കുട്ടനാടൻ കൊച്ചുണ്ണി

രചന : രാജീവ് ചേമഞ്ചേരി✍ രക്തം തിളയ്ക്കും പ്രായത്തിൽ….രണഭൂമിയിൽ യുദ്ധം ചെയ്കേ!ഏകനായ് മണ്ണിലകപ്പെട്ട വേളയിൽ….എവിടെ നിന്നറിയാതെ രക്തം ചിന്തി! കഷ്ടത നടമാടും ജനതയ്ക്കായ്-കാലങ്ങളേറെ പലതും ചെയ്തു!ആത്മസുഖവും ഫലവും നോക്കാതെ –ആത്മാർപ്പണം ലക്ഷ്യമായി! കൂട്ടമായ് വന്നൊരു ഉന്തും തള്ളിലും –കൂടെയുള്ളതിലൊരുവൻ വീണു!രക്തപ്പുഴയിൽ പിടയുമീ…

ഒരു പിടി ഓർമ്മ പൂക്കൾ

രചന: സുനിൽ പൂക്കോട് ✍ വെറുമൊരു എട്ടാം തരക്കാരൻ ആരോരുമറിയാതെ ചെന്നെയിലേക്ക് നാട് വിടുക. സിനിമയ്ക്ക് കഥ എഴുതി വിറ്റ് പണം ഉണ്ടാക്കുക. വലിയൊരു പണക്കാരനായി കാലങ്ങൾ കഴിഞ്ഞ് സ്വൊന്തം നാട്ടിലേക്ക് ഒരു ഹീറോ ആയി തിരിച്ചു വരിക..എന്നാലും … ഇങ്ങനെയുമുണ്ടോ…

കാറ്റിന്റെ മൗനം

രചന : ഹരികുമാർ കെ പി✍ ദിക്കുകൾ അലയുന്ന കാറ്റിന്റെ മൗനത്തിൽജനിമൃതിയിലുണരുന്ന പ്രണയമുണ്ട്തളിരില തഴുകുവാനെന്നോ മറന്നതിൻപാട്ടിന്റെ വരികളിൽ കദനമുണ്ട് പാതിരാ ചോദിച്ചു പരിഭവം തന്നെയോകാർമുകിൽ ചൊന്നത് കളവല്ലയോപൂവിന്നുണർവ്വായി പുലരിയിൽ എത്തുമ്പോൾകുളിരായി കൂട്ടിയോ മഞ്ഞുതുള്ളി മഴയോട് മന്ദസ്മിതത്താൽ പുലമ്പിയോഉരുൾപൊട്ടിയുടയുന്ന ഹൃദയമെന്ന്വേനൽച്ചുരുളിന്റെ വേദന കണ്ടുവോകടലോരം…

കണ്ണാടിലോകം

രചന : സെഹ്‌റാൻ ✍ പൊടുന്നനെസെല്ലിന്റെഭിത്തിയിലൊരുകണ്ണാടിവെളിവാകുന്നു.ആകസ്മികം!കണ്ണാടിയിൽഎൻ്റെപഴയ ട്രക്ക്.അതിന്റെഒരുവശംമഴയിൽനനഞ്ഞുകുതിർന്നുംമറുവശംവെയിലിൽവിണ്ടടർന്നും.പുകപിടിച്ചമസ്തിഷ്കം പോൽഉണങ്ങിയഉദ്യാനംട്രക്കിൻപിറകിൽ.ഉറങ്ങിയസ്മൃതികൾ.കരുവാളിച്ചശലഭദേഹങ്ങൾ.വഴിമറന്നുപോയവണ്ടുകൾ.ഉദരങ്ങളില്ലാത്തപുൽച്ചാടികൾ.പകലിൽതിളയ്ക്കുന്നനക്ഷത്രം.വറ്റിവരണ്ടതടാകം.ഉറഞ്ഞുപോയതോണി.ഏകാന്തതയുടെമുറിഞ്ഞ പങ്കായം.ട്രക്കിന്റെനനഞ്ഞുകുതിർന്നസീറ്റിൽജിബ്രാൻ.നനഞ്ഞമുടിയിഴകൾ.നനഞ്ഞകവിത.അലയുന്നകവിത…ട്രക്കിന്റെഉഷ്ണിച്ചുരുകിയസീറ്റിൽബോർഹസ്.ചുണ്ടിൽഎരിയുന്ന പൈപ്പ്.എരിയുന്ന കഥ.ഉരുകുന്ന കഥ.ഉരുകുന്നമസ്തിഷ്കം.കഥകൾവിയർക്കുന്നു.മണ്ണിൽപൊഴിയുന്നു.ആവിയാകുന്നു.ശൂന്യമാകുന്നു.കണ്ണാടിയുടെഅങ്ങേയറ്റത്ത്അതായെൻപ്രണയിനി.എവിടെ ജിബ്രാൻ ?എവിടെ ബോർഹസ് ?ട്രക്ക്…?ഇല്ല.അവൾ മാത്രം!പതിവുപോലെഇക്കുറിയുമവളോട്ഞാനെൻ പ്രണയംചൊല്ലാനൊരുമ്പെടും.പരാജയപ്പെടും.🟫

ദർശനം

രചന : എം പി ശ്രീകുമാർ✍ ( ചേർത്തല പട്ടണക്കാട് , പുതിയകാവ് -ദേവങ്കൽ ദേവസ്ഥാനം ദേശീയപാതയ്ക്കരികിൽ സ്ഥിതിചെയ്യുന്നു.) പുതിയകാവിലമ്മെ കൈതൊഴുന്നേൻതിരുമുമ്പിൽ നിന്നു നമിച്ചിടുന്നുപുതുമലർ മാല്യങ്ങൾ ചാർത്തിടുന്നുപുതുമലരർച്ചന ചെയ്തിടുന്നുശ്രീ പരദേവതെ കാത്തീടണെശ്രീപരമേശ്വരി സ്തുതിച്ചിടുന്നുകരപ്പുറത്തംബികെ സർവ്വേശ്വരികാരുണ്യമെന്നും ചൊരിയേണമെനേർവഴിക്കെന്നും നയിച്ചീടണെനേർവരുംദോഷങ്ങൾ മാറ്റീടണെചുറ്റമ്പലം വലം വച്ചീടുമ്പോൾകാർവണ്ടു…

” ഒരു തൈ നടാം “

രചന : ഷാജി പേടികുളം✍ ഞാനൊരു തൈ നട്ടുനീയൊരു തൈ നട്ടുനമ്മളൊരായിരംതൈകൾ നട്ടൂ …ഞാനതിനു ജലമേകിനീയതിനു ജലമേകിനമ്മളതിനു ജലമേകിതൈകൾ വളർന്നൂമരങ്ങളായി….പൂ തന്നു കായ് തന്നുതണലു തന്നൂ മരംവേനലിൽദാഹജലവും തന്നൂ …..വിരുന്നുകാരായ്കുഞ്ഞു കിളികളെത്തിതേൻ നുകർന്നൂരസിച്ചു പറന്നകന്നു……ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികൾതേൻ കനി തിന്നുമദിച്ചു വാണു…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…

കിനാവ്

രചന : താനൂ ഒളശ്ശേരി ✍ തുള വിണ ആകാശവും,നിലാവ് വാടി ഉണങ്ങിയ മാനവും’മഴ മേഘങ്ങളാൽ മൂടപ്പെട്ട സങ്കടവും ……ഇടവപാതിയുടെ നെഞ്ചിലേക്ക്ഇററി വിഴുന്ന തണുത്ത കണ്ണീരും ……ഓർമ്മയുടെ വേദന മായ്ച്ചു കളഞ്ഞ വിശപ്പും ,മറവിയുടെ പുഞ്ചിരി മുഖം മൂടിമൂഖ നൃത്തമാടുന്ന മിന്നലാട്ടവും…

ലോക പരിസ്ഥിതിദിനം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇന്നൊരു തൈമരം നട്ടുനനച്ചാൽനാളെയതു തണൽമരമാകുമല്ലോപൂവിട്ടു കായിട്ടു നില്ക്കുന്ന തൈമരംകണ്ണിനാനന്ദമായ് തീർന്നിടുന്നു.മൂത്തുപഴുത്തുള്ള കായ്കനി തിന്നുവാൻആമോദമോടെ കിളികളെത്തും.ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനുംപാട്ടുപാടുന്നൊരു പൂങ്കുയിലും,പന്തൽ വിരിച്ചൊരു പൂമരക്കൊമ്പത്ത്കളകളം പാടിയിരിക്കുമല്ലോ!കുട്ടിക്കുറുമ്പുകൾ കാട്ടുന്ന കുട്ടികൾകായ്കനി തിന്നുവാൻ നോക്കി നില്ക്കുംമൂളിവരുന്നൊരു കുഞ്ഞിളം തെന്നലുംപൂമരക്കൊമ്പിൽ തലോടി…

ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.

രചന : സത്യൻ അന്തിക്കാട് ✍ പിൻഗാമികളില്ലാത്ത ഒരാൾഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു.…