സാന്ധ്യവെട്ടത്തിലേക്ക്

രചന : പി.ഹരികുമാര്‍✍ കടിക്കുന്നിടത്ത് കടിപ്പിച്ച്,കടി മാറ്റി രസി(പ്പി)ക്കാന്‍,കൊതുക് ഒപ്പിക്കലാണ്,കല്യാണം.2ബുദ്ധിയുള്ളോർ, നന്നെ നേരത്തേമൊസ്ക്കിറ്റോ കൾച്ചറിൽ; ട്രെയിനിങ്ങെടുക്കുന്നു;ചിട്ടയായ്,ശ്രദ്ധയായ്;ആരാധനാലയങ്ങളിൽ.പേടിച്ചീ പൊല്ലാപ്പ് വേണ്ടാന്ന് വെക്കാതെ,അച്ചു കുത്തിക്കുന്നു; അക്ഷരാലയങ്ങളിൽ.2മിടുക്കരോയെന്നാല്‍,കല്യാണപ്പണ്ടങ്ങള്ക്കൊപ്പമൊപ്പിക്കുന്നുവേദനാസംഹാര കുഴമ്പും,വൈറ്റമി ന്‍ ഗുളികയും, പോഷകശാപ്പാടും,മറ്റ് ആയിരം പലിശപ്പത്രാസ് മന്ത്ര,തന്ത്ര,കുന്ത്രാണ്ടങ്ങളും,ഉപ്പും, കർപ്പൂരവും, കാറിന്റെ പെര്‍ഫ്യൂമും,ഡഡബിള്‍പ്പൂട്ട് ടാഗും, കട്ടിലും, തൊട്ടിലും,പാചകപ്പുസ്തകോം,…

മോഹൻലാൽ.

രചന : പള്ളിയിൽ മണികണ്ഠൻ✍️ മോഹനം ലാലേ മല-നാടിന്റെ കോഹിനൂരേമോഹിതംതന്നെ നിന്റേ‐തതുല്യമഭിനയം.അത്ഭുതം,വീരം, ശാന്തംകരുണം, ഭയാനകം,ബീഭത്സം, ഹാസ്യം, രൗദ്രംശൃംഗാര,സമ്മേളനം.സംഗീതമയം വിരൽ-തുമ്പുകൾ പോലുമത്ര-സുന്ദരമഭിനയ-കാഴ്ചകൾ നൽകീടുന്നു.മഹിതം ലാലേ മല-നാടിന്റെ മയൂരമേമധുരംതന്നെ നിന്റെ-നടനം ചേതോഹരം.പൊള്ളുവാക്കസ്ത്രം ശത-കോടികൾ തൊടുത്താലുംപൊള്ളല്ല, നൂനം തവ-പ്രാപ്തിയും ഭാവങ്ങളുംപ്രോജജ്വലം ധീരം സ്വർണ്ണതാരമേ തവഭാവ-മേളനം തിരശ്ശീല-യൊരുക്കും…

ആരോരും അറിയാതെ

രചന : തോമസ് കാവാലം✍️ വേനൽക്കാലം ഇത്രയും ചൂടുള്ള തായി ഇതിനുമുമ്പ് ഒരിക്കലും കമലാക്ഷിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ഉരുകിപ്പോകുന്നതുപോലെയുള്ള ചൂട്. മാനത്ത് അവിടവിടായി ചില കാർമേഘ ശകലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പെയ്യുന്ന ലക്ഷണം കാണുന്നില്ല. മറിച്ച് അവ…

“മനുഷ്യരുണ്ടോ?”

രചന : ഷാജി പേടികുളം✍️ ഈ കൊച്ചു ഭൂമിയിൽമനുഷ്യരുണ്ടോ?കനലാർന്ന മിഴികളിൽകനിവിൻ്റെയുറവയുണ്ടോ?ഭ്രാന്തമാം ചിന്തകളിൽസഹാനുഭൂതി തന്നീണമുണ്ടോ?ഇടിവെട്ടും വാക്കുകളിൽആശ്വാസക്കുളിർമഴയുണ്ടോ?ആവേശച്ചോര തിളയ്ക്കുംനാഡികളിൽ രക്ഷ തൻകണികകളുണ്ടോ?ചോദ്യങ്ങൾക്കുത്തരമൊന്നേകണ്ടുള്ളു കേട്ടുള്ളു……!ഈ കൊച്ചു ഭൂമിയിൽമനുഷ്യരില്ലത്രേ…ജനിതകമാറ്റം വന്നു മനുഷ്യർഇന്ന് മനുഷ്യരല്ലാതായി.രൂപമാറ്റമില്ലെന്നാകിലുംസ്വഭാവത്തിൽ ചിന്തകളിൽപ്രവൃത്തികളിൽ മാറ്റത്തിൻ്റെമാറ്റൊലികൾ മുഴങ്ങു ന്നു; ‘ജാതിമത ചിന്തകൾക്കുള്ളിൽപകയുടെ കനലുകൾക്കുലയൂതിആളിപ്പടർത്തുന്ന വർഗീയവാദികൾനിറമുള്ള കൊടികൾക്കു കീഴിലാണ്ജനാധിപത്യമെന്നുറക്കെപറഞ്ഞണികളിലാവേശമുണർത്തിതെരുവുകളിൽ…

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍️ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്വമണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര രക്തപ്പുഴ…

ഏകാന്തത + ഗദ്യകവിത

രചന : താനൂ ഒളശ്ശേരി ✍️ നാലു ചുമരുകൾക്കുള്ളിൽ ‘മഴയുടെ കണ്ണുനീർ പെയ്തിറങ്ങുന്ന വിതുമ്പുന്ന ശബ്ദ വിചിയിൽ ഞാൻ അകപ്പെട്ടു പോയ പാതിരാ രാത്രി ……ജീവിതത്തിൽ ഒറ്റപ്പെടുന്നത് കണ്ട് കുടുബത്തിൽ അഭയം തേടിയിട്ടും……സന്തോഷിക്കുന്നവരുടെ ഉല്ലാസയാത്രയിൽ നിന്ന് മാറ്റി നിർത്തിയതോർത്ത് ……സങ്കടം കേൾക്കാൻ…

മഴയുടെ മനസ്സ്

രചന : പ്രകാശ് പോളശ്ശേരി✍️ ഉരുണ്ടു കൂടുന്നു ചെറിയൊരു മല പോലെകാർമേഘങ്ങൾ,പിന്നെപ്പരന്നുപരന്നകലേക്കുപറന്നുപോകുന്നുഒരുകാറ്റുവന്നേറ്റുകൊണ്ടുപോയതാണതൊരു നിശ്ചയംപോലെയുംഇനിയിവിടെപ്പെയ്യണോയെന്നശങ്കയോടെ ,വേറൊന്നുവന്നുവരണ്ടുണങ്ങിയപാടങ്ങളെ നോക്കി നിൽക്കുന്നുഅകലെയതാ വാടിയശാഖികൾ കണ്ടു മനമാർദ്രമായ പോലെ,അതൊരുകൊച്ചു മന്ദാരമായിരുന്നുതളർന്ന മിഴികളാലതു മേലെക്കു നോക്കിഎന്തോ പറയും പോലെ ദലങ്ങൾ മടക്കി,കൈകൂപ്പും പോലെഇനി വയ്യ ഇവിടെപെയ്യാതിരിക്കാൻഒരു കുഞ്ഞിൻ്റെ സങ്കടം…

ദേശീയ ഭീകരവാദ വിരുദ്ധ ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണവും എല്ലാം രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി . തുടർന്ന്1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ…

തീരരുതീ….!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പകരുവതിന്നായ് സോമരസംവരുവരു ഹേമപ്രഭേനുകരുവതിന്നായ് സോമരസംതരുതരു സോമലതേശിരയിൽ നുരയെ ഹേമകണംഅനുപമ, മനുഭൂതിതിരിയുന്നൂ നവ സൂരയൂഥംഅതിലൊരു ഹേമലോകംധ്യാനത്തിന്നനുഭൂതിശതത്തിൽനൃത്തമാളും ഹേമപ്രഭേസുന്ദരിയഗ്നിനാളമെ നീയെൻദേവികേ മമദേവതേനിന്നുടെനർത്തന ദീപ്തിയിതിൽശിരയിൽ ക്ഷേത്രശിലയിൽഅനവധിയഭ്രചഷകത്തിൽമുകരുകയാണിഹ ഞാൻനിൻനാള, കരവല്ലിയൂടവെപ്രണവത്തിൻ സോമരസംപോകരുതേനീ ഹേമപ്രഭേനീതീരരുതീ സോമരസം!

പകരമാവാത്തത്.

രചന : ബിനു.ആര്‍✍ പച്ചപ്പനംകിളിതത്ത പറഞ്ഞുപയ്യെത്തിന്നാൽ പനയും തിന്നാം.രാക്കോലങ്ങൾ കെട്ടിയാടിയവർരാഗിണിമാരെതേടി കാലം കഴിച്ചു.അമ്പലമുറ്റത്തും അരായാൽത്തറയിലുംഅമ്പലവാസികളെ കാണാതെപോയവർഅകത്തളങ്ങളിലെല്ലാം ചുവപ്പിൻമുറുക്കാൻതുപ്പുംഅവശിഷ്ടങ്ങളുമിട്ടു.മദ്യവും മത്സ്യവും എല്ലിൻകൂട്ടവുംമദിരാക്ഷികളുടെ നൃത്തവും കഞ്ചാവിൻ-പുകയുടെ കൊഞ്ചിക്കുഴയലുകളുംഅപരാഹ്നങ്ങളിൽ കണ്ടു നടുങ്ങി.ചൊല്ലിപ്പഠിപ്പിച്ച വാർത്തകൾ വായിച്ചുപൊല്ലാതവർക്കെല്ലാം തോന്ന്യാസം വന്നുപച്ചപ്പനംകിളിതത്ത മൊഴിഞ്ഞുപതിരെല്ലാം കേറിമേഞ്ഞുതുടങ്ങി.പറയിപെറ്റവരെല്ലാം വായ്ക്കുന്നില്ല-പ്പന്മാരായ്, കണ്ണുമടച്ചിരുട്ടാക്കിയിരുന്നുമുകളിലിരിക്കും അസൂയപണിത കാരണവരെല്ലാംതാഴെയിരിക്കും…