ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?
രചന : വൈശാഖൻ തമ്പി ✍ സംശയമാണ്.ലെവൽ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിൻ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നിൽക്കുന്നത് എന്നതാണ് തിയറി. അതായത്, ട്രെയിൻ പോയി, ഗേറ്റ് തുറന്നാൽ നമുക്കും പോകാം. പക്ഷേ അത് നടക്കാറുണ്ടോ?…
വട്ടക്കണ്ണട.
രചന : ബിനു. ആർ ✍ വട്ടകണ്ണാടിയിൽ ഒതുങ്ങിനിൽക്കുമൊരുമുഖംവട്ടമുഖം അർദ്ധമേനിയിലെ വസ്ത്രംജന്മം മുതൽ നമ്മളിൽ ഉൾച്ചേർന്നിരിക്കവേസത്യം ധർമ്മം എന്നിത്യാദി സത്കർമ്മങ്ങൾജീവിതത്തിലുടനീളം വേണമെന്നുത്ബോധിപ്പിച്ചവൻമഹാത്മജിയെന്നു മനസ്സിൽ കുറിപ്പിച്ചിട്ടവൻ.സ്വാതന്ത്ര്യം തന്നെയമൃതമെന്നുപാടിപ്പതിപ്പിച്ചത്സ്നേഹം നിറഞ്ഞൊരുറവ ചിന്തകളിൽഹരേ റാം എന്നുള്ളിൽ ചിന്തിപ്പിക്കവേ,നിറഞ്ഞ സ്വയം ബോധനത്തിന്റെ പാതയിൽവഴികാട്ടിയായി.വൈക്കത്തിൽ ദണ്ടിയിൽ മഹാത്മ്യമോതുംനേരായമാർഗത്തിൻ നേർമ്മയിൽരാജ്യനന്മയ്ക്കായ്പാതവെട്ടിത്തെളിച്ചവൻകൈവല്യത്തിൻ…
ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ച.
രചന : സിജി സജീവ് ✍ ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണ് കണ്ണിനുമുന്നിൽ നിരന്തരം നടക്കുന്നത്,,എവിടെയാണ് നമ്മൾ പോകേണ്ടത്????ആരെയാണ് നമ്മൾ ആശ്രയിക്കേണ്ടത്????ചിലർക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ?????സത്യത്തിൽ ദൈവങ്ങൾ ഉണ്ടോ????ഉണ്ടെങ്കിൽ അവരിതൊന്നും കാണുന്നില്ലേ????വളരെ ചെറുപ്പത്തിലേ ആ സ്ത്രീ അനാഥയായി മാറി,,മാതാപിതാക്കൾ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ…
അരിശം,
രചന : പത്മിനി കൊടോളിപ്രം✍ നിഴലുമായ്ച്ചു നടന്നൊരെൻ നാളുകൾതിരികെ വന്നെന്നറിയുന്നതിന്നു ഞാൻഅരികിലാരുമറിയാതെഴുതിയെൻമനസ്സുകാണുന്ന സങ്കൽപമൊക്കെയുംഒഴുകി നീങ്ങി യ കലേക്കു പോകുമെന്നോർമകൾ മെല്ലെ തിരികെയെടുത്തിടാൻവഴിയിലെങ്ങോ കളഞ്ഞു പോയെന്നുടെ ഹൃദയമിന്നു തിരികെ വരുത്തിഞാൻഅറിയുകില്ല യി പുലരിയിൽഞാനെഴുതുമി വാക്കിൻ പൊരുളുകൾകടുത്ത വിദ്യേഷ മുള്ളിൽനിറച്ചു ഞാൻകനത്ത ഭാവവുമേറ്റി നടന്നതായ്നിറഞ്ഞ…
പ്ലവനതത്വം
രചന : സെഹ്റാൻ ✍ ജീവിതംഒച്ചിനെപ്പോൽവിരസമിഴയുകയല്ലോഎന്ന ആത്മഗതത്തിന്മറുപടി പോൽകണ്ണാടിയിലെപ്രതിബിംബംഅവൾക്ക്നരച്ച മുടിയിഴകൾചൂണ്ടിക്കാട്ടി.ചുളിവീണകൺതടങ്ങളും.ബാത് ടബ്ബിൽകിടക്കേഅവളിൽപുതിയൊരാശയത്തിൻമുളപ്പ്.തത്വചിന്തകആയാലോ?ചിന്തകൻമാർധാരാളം.ചിന്തകമാരോവളരെ വളരെവിരളം.ബാത്ടബ്ബിൽനിന്നുംപിടഞ്ഞെണീറ്റ്റോഡിലേക്കവൾനഗ്നതയോർക്കാതെ!യുറേക്കാ…ആവേശത്തോടവൾവിളിച്ചുകൂവുന്നു.സ്വാതന്ത്ര്യത്തിൻ്റെ,തിരിച്ചറിവിന്റെകാഹളം!വിരളുന്ന നഗരം.മൂക്കത്ത് പതിയുന്നവിരലുകൾ.ക്യാമറാഫ്ലാഷുകൾ.മൊബൈൽഫോൺകണ്ണുകൾ.ക്രമം തെറ്റുന്നട്രാഫിക്.സ്തംഭനം!സ്തബ്ധത!ഏറ്റവുമൊടുവിൽപതിവുപോലെനിയമപാലകർ!യുറേക്കാ….വീണ്ടുമവളുടെഅലർച്ച!“ചിന്തിക്കൂ, അതൊരു ആണായിരുന്നു.നിനക്കത് സാധ്യമല്ല.”അവരവളെതിരുത്തുന്നു.പിന്നെ,റോഡിലൂടെവലിച്ചിഴയ്ക്കുന്നു.ഇപ്പോൾ,അവളുടെതുടയിടുക്കിൽനിന്നുംരക്തപ്പുഴയുടെപ്രവാഹം.മുങ്ങിത്തുടങ്ങുന്നനഗരം!അവളുടെആർത്തവനാളുകൾക്ക്ശേഷംനഗരത്തിൽ നിന്നുമാരക്തപ്പുഴവറ്റിപ്പോയേക്കാം.അപ്പോഴുംഅടിത്തറയിളകിയകെട്ടിടഭിത്തികളിൽത്തട്ടിഅവളുടെഅലർച്ചകളങ്ങനെഉച്ചത്തിലുച്ചത്തിൽപ്രതിധ്വനിച്ചേക്കാം.യുറേക്കാ….🟫
പ്രണയനീരദങ്ങൾ.
രചന : ബിനു. ആർ✍ വാനത്തിൽ ചെറുചെതുമ്പലുകൾപോൽനീരദങ്ങൾ നിറഞ്ഞിരിക്കെ,ഭൂമിപ്പെണ്ണിന്മീതെനനുത്തഹിമകണംപോൽമഴനിലാവ് പൊഴിയവേ,എൻമനസ്സിൻസങ്കല്പത്തിൽ നിറയുന്നുവെൺചന്ദ്രലേഖതൻ പ്രണയനീരദങ്ങൾ!കഴിഞ്ഞ കൊഴിഞ്ഞനിലാവുകളിലെപ്പോഴോപ്രണയംവന്നുവാതിലിൽമുട്ടുമ്പോഴൊക്കെയും പരിഭവക്കടലുകൾവേലിയേറ്റങ്ങളാകവേചിന്തകളിലൊക്കെയും പ്രണയചന്തങ്ങൾവന്നു നിറയുമ്പോഴൊക്കെയുംതളിർക്കുന്നചിരകാലസ്വപ്നങ്ങളൊക്കെയും,പൂക്കുന്നകൈതപ്പൂമണം പോൽ,സുഗന്ധം പരത്തുന്നു.!മഴയുംതണുപ്പുംരാവും ഉദിച്ചുന്മാദിനിയായ്മദിക്കവേ , കറുകറുത്തപ്രണയനീരദങ്ങൾകണ്ടു, രാക്കിളികൾകൊക്കുരുമിക്കുറുകുന്നുരാക്കോഴികൾ രാഗാർദ്രഗാനം മുഴക്കുന്നു!
ഇരുട്ടറ
രചന : ജോർജ് കക്കാട്ട് ✍ പുറത്തേക്ക് പോകൂ, എന്നിട്ട് നിങ്ങളുടെ ആത്മാവിൽഅനന്തമായ ഹൃദയമിടിപ്പ് സ്ഥാപിക്കുക,ഒരു മികച്ച ഓയിൽ പെയിൻ്റിംഗിൻ്റെമറ്റൊരു ഹാലോയിൽ ഇത് ഇൻസ്റ്റാൾ ചെയ്യുക,അല്ലെങ്കിൽ നിങ്ങളുടെ മർത്യ ചിഹ്നത്തിൽസത്യം തേടി നിങ്ങളുടെ ഹൃദയം മുറിച്ചുകടക്കുകഈ ദൈവിക ഊഹം ഉൾക്കൊള്ളുക, ഉറപ്പിക്കുക,…
സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ?
രചന : സന്ദീപ് ദാസ് ✍ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ…
‘പ്രേതങ്ങളുടെ താഴ്‌വര. ‘
രചന : ബെന്നി വറീത് മുംബൈ✍ ഖഡ്ഗത്താലറ്റു പ്പോയചിറകുമായിയലയുംഇരുട്ടു തീരാത്തപ്രേതങ്ങളുടെ താഴ്‌വരയിലിന്നുംദാഹിച്ചു നാവുണങ്ങിഅപശബ്ദങ്ങളെടുത്ത്മടുത്ത മനസ്സുമായിഅസ്ഥിപഞ്ചരങ്ങളായ്ശവക്കുനയ്ക്കു കാവലായ്ഈ നികൃഷ്ടജന്മം.നൂറായിരംനോവിൻ്റെകദനകഥയിലലിഞ്ഞൊഴുകിഞാനേതു തോണിയിൽദുഷ്ടമേഘങ്ങളെനിന്നിലേയ്ക്കാവാഹിയ്ക്കും.ഈവരണ്ട രാത്രിയുടെഇരുണ്ട യാമങ്ങളിൽശ്രുതി തെറ്റി പാടുംചീവീടുകളുടെനിലയ്ക്കാത്തആർത്തനാദങ്ങൾഅകമ്പടിയായകാശത്ത്താരകൾ മിഴിപൂട്ടവേ.പ്രേത താഴ്‌വരകളിലെ ഗുഹാധർഭാഗങ്ങളിൽപടം പൊഴിച്ചുഫണമുയർത്തിയഉഗ്രസർപ്പങ്ങളിണപിളർന്ന് നിൻകാൽചുവടുകളെപിൻതള്ളി കൊടുംവിഷംചീറ്റിയാടവേ.ഒരു നോക്ക് ഞാൻവൈകിയോ?ഒരു നിമിഷംഇമയടച്ചുവോ?കുതറിയോടിയ ജീവൻ്റെദ്രുതസ്പന്ദനംഉടക്കു താളമായ്അകലങ്ങളിൽപ്രതിധ്വനിക്കവേ.കുളിർ കൊണ്ട…
