എന്റെ പ്രണയം….. Unnikrishnan Balaramapuram
എന്റെ പ്രണയം എന്നോട് തന്നെ,എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,എനിയ്ക്കന്യമായീടുമെല്ലാം.ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,ആരോട് ? വിധേയത്വമുണ്ടാകും.അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.പ്രണയവും പ്രതിബദ്ധതയും വെറും,പ്രിയതരമാം അനുഭൂതിയല്ലേ?പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക. (ഉണ്ണികൃഷ്ണൻ, ബാലരാമപുരം)
ഒരു മങ്ങാടൻ സ്മൃതി കൾ …….Krishna Prasad
നാച്ചിയമ്മയുടെ വീട്ടിലെ കിണറ്റിൻ വെള്ളത്തിൻറെ സ്വാദ് ഇന്ന് കിട്ടാക്കനിയായി.. അതു ഓർക്കാത്ത ഒരു ദിവസവുമില്ല.കുടിവെള്ളം മുന്നിൽ കണ്ടാൽ നാച്ചിയമ്മ മനസ്സിൽ റെഡി……!!മധുര ഇളനീർ വെള്ളമല്ലേ അത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വെള്ളം നാച്ചിയമ്മയെ മറിക്കടക്കണമെങ്കിൽ ഒന്നു പുളിക്കും…ഞാൻ കൂട്ടുക്കാരോട് പറയാറുണ്ട്. അതാണ് ആ…
മാധവം …. ഷിബു ചിബു
നിൻ മുന്നിൽ വന്നോരു നേരം തൊഴുതതും ഇല്ലാ ….കണ്ടൊന്ന് തൊഴുത് മനം നിറവാൻ വന്നപ്പോൾ കണ്ടതും ഇല്ലാ …..മടിശ്ശീല നിറവതിനാൽ പിന്നേ കാണുവാനൊട്ടു മോഹിച്ചും ഇല്ലാ ….മാളിക മേലിരുന്നു ഞാൻ കുംഭവീർപ്പിച്ചങ്ങനേ വിളയാടീ കണ്ണാഇപ്പോൾ ജലപാനമില്ലാതലയുകിൽ വന്നു ഞാൻ എന്റെ ഭഗവാനേ……എന്റെ…
പരിണതഫലങ്ങളുള്ള ഈ മെയിൽ …. ജോർജ് കക്കാട്ട്
ജർമ്മനിയിലെ തണുത്ത ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാനായി മ്യൂണിക്കിൽ നിന്നുള്ള ഒരു ദമ്പതികൾ തെക്കൻ കടലിൽ ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ചു. അവർ രണ്ടുപേർക്കും ആ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതിനാൽ, അവർക്ക് വ്യത്യസ്ത ദിവസങ്ങളിൽ പുറപ്പെടേണ്ടതായി വന്നു അങ്ങനെ റെഡ് ദിവസങ്ങളിലായിട്ടുള്ള തീയതികളിൽ…
ആസുരകാലം——-Mohanan Pc Payyappilly
ഗ്രൂപ്പിലിടംകാലുവച്ചു കയറുമീക്രീച്ചറെക്കാക്കണേ അഡ്മിനാളേപാട്ടിന്നപസ്വരം കൂട്ടിനുണ്ടാകുമേവാക്കിലഹമ്മതി തീഷ്ണമാണേ….നേർത്തു നനുത്ത വികാരബിന്ദുക്കളാൽകോർത്തതാകാം നിങ്ങൾ തന്ന ഹാരംഓർക്കാതെയാകിലും എൻ കരസ്പർശന-മാത്രയിൽത്തന്നെയാ മാല പൊട്ടാം!ആത്മരക്തത്തിൻ തുടുപ്പു കലർത്തിയേതീർത്തതാകാം നിങ്ങൾ കാവ്യഖണ്ഡംആർത്തിയെഴുന്നൊരെന്നാസ്വാദനത്തിന്റെധൂർത്തിലതിൻ മൂല്യമാണ്ടു പോകാം!ആർത്തവത്തിൽ പേരിലമ്മയെ , പെങ്ങളെക്ഷേത്രം വിലക്കുമീ കെട്ടകാലംമൂർത്തിയെക്കാക്കുവാനായിക്കുറുവടി –ക്കോപ്പുകൂട്ടീടും വിചിത്ര കാലം!ആസുരമാകുമീ കാലത്തിലാകുമോആസ്വദിച്ചീടാൻ, മധുരഗീതം?
ബാല്യകാലഓർമകൾ …. Rajesh Chirakkal
കിഴക്ക് ആദിത്യൻഉണരുമ്പോൾ എൻ അമ്മതരും ഉമിക്കരി കയ്യിലായ്പിന്നൊരു പച്ചീർക്കിലിനെടുകെപിളർന്നുനാക്കുവടിക്കാനായ്ഓർക്കട്ടെ ഞാൻഎൻ കുട്ടിക്കാലംഇല്ലായിരുന്നു ഘടികാരശബ്ദങ്ങൾ.. ദൂരത്തായ്നമ്പുതിരി മനകളുംപാട്ടു പാടി ചൂളം വിളിച്ച്തീവണ്ടി ശബ്ദങ്ങൾവെള്ളം കോരും ശബ്ദംകേൾക്കാം കട.. കട എന്നുമനയിൽ നിന്നും…. ഹോമറക്കാൻ വയ്യ ദൈവമേദോശക്കല്ലിൽ ചുടുദോശആട്ടുകല്ലിൽ അമ്മ അരച്ചആ മാജിക് ദോശമറക്കാൻ…
‘കൊഴിഞ്ഞ ഇലകൾ ‘ ….ചെറുമൂടൻ സന്തോഷ്.
” നിരൂപണം പക്ഷപാത പരമാവണം” എന്ന പൂർവ്വ സൂരിയുടെ വാക്കുകൾ എനിക്ക് ആപ്തവാക്യമാണ്.പക്ഷപാതപരമെന്നു പറയുമ്പോൾ ഒന്നുകിൽ ഖണ്ഡന പക്ഷമോ അല്ലെങ്കിൽ മണ്ഡന പക്ഷമോ അതായത് ഒന്നുകിൽ സൃഷ്ടിയോടു യോജിച്ച് അതല്ലെങ്കിൽ വിയോജിച്ച് .ഇതിൽ മണ്ഡന രീതിയാണ് ഞാൻ അനുവർത്തിക്കുന്നത്. അതിൽത്തന്നെ ഞാൻ…
ഹരിചന്ദനം …. Pattom Sreedevi Nair
ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ അറിയാതെ അളകങ്ങളൊളിച്ചുവച്ചു,നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം…അനുരാഗമെന്നില് കളഭമായീ,എന്റെ അകതാരില്ദിവ്യാഭരണമായീ…ചിലങ്കകള്ചാര്ത്തിയ പാദങ്ങളില്,ചപലയായീ,രാധ നോക്കിനിന്നു…കണ്ണുകളാര്ദ്രമായ് കഥപറഞ്ഞു,രാധതന്നുയിരില് കദനം നിറഞ്ഞു…യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,യാത്രപോലും രാധ അറിഞ്ഞതില്ല…കണ്പീലിതുറക്കാതിരുന്നുപിന്നെ,കാലമാം തോഴനെയാത്മാവിലാക്കി. (പട്ടം ശ്രീദേവിനായർ)
കുഴിമടിയന്റ കുതന്ത്രങ്ങൾ …. കെ. ആർ. രാജേഷ്
വടക്കേറോഡിലെ നിറുത്താതെയുള്ള പട്ടികുരയാണ് പതിവിലും നേരുത്തേയെന്നെ ഉറക്കമുണർത്തിയത്.“നായിന്റെമക്കൾ ഉറങ്ങാനും സമ്മതിക്കില്ല”പിറുപിറുത്തുകൊണ്ട് മൈബൈലിൽ നോക്കി സമയം തിട്ടപ്പെടുത്തി ആറര മണി കഴിഞ്ഞതേയുള്ളൂ, സാധാരണ അര മണിക്കൂർ കൂടി കഴിഞ്ഞാണ് ഞാൻ ഉണരാറുള്ളത്, എഴുന്നേറ്റിരുന്നു കട്ടിലിനരികിലായി വെച്ചിരുന്ന സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടുകവിൾ വെള്ളം അണ്ണാക്കിലേക്ക്…
പോലീസ് നിയമഭേദഗതി പിൻവലിക്കാൻ സർക്കാർ.
വിവാദമായ പോലീസ് നിയമഭേദഗതി 118 A പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും.മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചു ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. പോലീസ് നിയമഭേദഗതിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേത്തുടർന്നു സിപിഎം…
