വില്ക്കാനുണ്ട് കടൽ
രചന : പട്ടം ശ്രീദേവിനായർ✍ കന്യാകുമാരിയില്‍ പോയപ്പോള്‍ അവിടെ കണ്ട,കടല്‍ ഞാന്‍ മോഷ്ടിച്ചു കൊണ്ടുപോന്നു.കടല്‍ എവിടെ സൂക്ഷിക്കും?ഒരു കൂട്ടുകാരി ചോദിച്ചു?എന്തു തരം കടലാണിത്?സങ്കടത്തിന്റെ, പകയുടെ,രതിയുടെ?ഞാന്‍ പറഞ്ഞു എന്റെ കടല്‍,ഞാനെന്ന പെണ്ണിന്റെ കടല്‍.!പെണ്ണിനെ വീട്ടിനുള്ളില്‍ സൂക്ഷിക്കാനൊക്കുമോ?അവള്‍ വീണ്ടും ചോദിക്കുകയാണ്.വീട്ടിലെ പെണ്ണ് ഭാഗികമാണ്,മുഴുവന്‍ പെണ്ണ്…
ഫന്റാ…ദ റിയൽ ടേസ്റ്റ്
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ട് രണ്ടു ദിവസമായി.ഉറക്കം തന്നെയായിരുന്നു.പകൽ രാത്രി തമ്മിലുള്ള വ്യത്യാസം ഒന്ന് ശരിയായി വരുന്നതേ ഉള്ളൂ.മകൻ വരാൻ സമയമായി. രാവിലെ പോയാൽ വൈകുന്നേരമേ വരൂ. പുറത്തു വിശാലമായ പുൽമേടുകൾ..ഇടയിലൂടെ വീടുകളിലേക്കുള്ള റോഡുകളും…
മരണത്തിന് ഒരു പട്ടികയുണ്ട്.
രചന : ജോർജ് കക്കാട്ട്✍ പേരുകൾ അവിടെയുണ്ട്അത് അവർ ക്രമേണ വീണ്ടെടുക്കുന്നു.അവരുടെ ചിത്രങ്ങളിൽ അവർ പോയവരെ ഉപേക്ഷിക്കുന്നുവീണ്ടും ലോകം ചുറ്റി പറക്കുകഇന്റർനെറ്റിൽ,കുറച്ച് ഇംപ്രഷനുകൾ ഇടാൻ.മരണത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്നിരന്തരമായ സമ്മർദ്ദത്തിൽ, മൾട്ടിടാസ്കിംഗിൽ,എല്ലായിടത്തും ഒരേ സമയം.എല്ലാ ദിവസവും അവർ ലിസ്റ്റ് നോക്കുന്നുഅവർക്ക് ആരെയെങ്കിലും…
ഇരിങ്ങോൾ കാവ്.
ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍ പെരുമ്പാവൂർ ടൗണിനുള്ളിൽ ഒരു വനമോ? കേൾക്കുന്നവർ അതിശയിച്ചു പോകും.എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം ദൂരത്ത് കോതമംഗലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന കാവാണിത്. വൻ മരക്കൂട്ടങ്ങളും പല തരം പക്ഷികളും പാമ്പും,…
വഴിപിരിഞ്ഞവരോട്
രചന : റഫീഖ് പുളിഞ്ഞാൽ✍ അപരിചിതത്വം കനക്കുന്നവഴികളിൽവെച്ച് നമ്മൾവീണ്ടും കണ്ടുമുട്ടും.കുഴിവെട്ടി മൂടിയ വാക്കുകളെപുറത്തിട്ട് നമ്മളതിനെമേയാനയയ്ക്കും.ഇര കിട്ടാതെ ചത്തുപോയപക്ഷിയുടെ ജഡംതളിർക്കാത്ത വാക്കുകളുടെ മരച്ചുവട്ടിൽ കാണും.ഇരവിനും പകലിനുംഒരേ നിറമാണെന്നു നമ്മൾമൂകരാവും.പച്ച ഞരമ്പിലൊഴുകുന്നജീവ രക്തത്തോളംസ്നേഹം ചൊരിഞ്ഞൊരുനിശ്വാസമവിടെഅനാഥമായി വീശും.വീണ്ടുംമറവിയുടെ നിഴൽത്തുമ്പിൽനമ്മൾ പൂക്കാൻ തുടങ്ങും.
ആർദ്രം 🌹
രചന : സന്തോഷ് കുമാർ✍ മേഘനാദം നിലച്ചു ജലധരം മടങ്ങിനിലത്തെങ്ങും ജലകണം ബാക്കിയായിതൂക്കണാംക്കുരുവികൾ കൂടുവിട്ടിറങ്ങിഓടിട്ട മച്ചിൽ കലമ്പിച്ചിരുന്നുഎങ്ങും ഹരിദ്രാഭ നിറഞ്ഞൊഴുകിആർദ്രമാം നിമിഷങ്ങൾ വന്നണഞ്ഞുചെറു തൂവൽ കണക്കേ മനമുയർന്നുനമ്മിലെ മൗനം അലിഞ്ഞുപോയിസ്‌മൃതിയിൽ നിന്നുണരുക കാമിനിമുഖപദ്മം പതിയെ ഉയർത്തുകകണ്ണുകളിൽ തിളങ്ങും ഘനസാരംചുണ്ടുകളിൽ നിറയും അരുണാഭംശ്വേതഗളത്തിൽ…
ഹൃദയമില്ലാത്തവൾ
രചന : ഷാജി ഗോപിനാഥ് ✍ ജനിച്ചിട്ട് 36 വർഷങ്ങൾക്ക് ശേഷമാണ് പഴമയിലേയ്ക് തിരിച്ചു പോകണമെന്ന് അവൾ ആഗ്രഹിച്ചത്. ഈ പോക്ക് വെറുതെ ഒരു പോക്കല്ല.തന്റെ മനസ്സ് തേടിയുള്ള യാത്ര. കുറച്ചുനാളായി ആഗ്രഹിക്കുന്നത് തന്റെ മനസ്സ് ഒന്ന് കാണണം അതിനൊപ്പം ഹൃദയവും…
പെൻ ഡൗൺ സമരം സിന്ദാബാദ്.
രചന : സതീഷ് വെളുന്തറ. ✍ അഴിമതിക്കാരെന്ന് മുദ്രകുത്തി നിങ്ങളെന്തിനു കുരിശിലേറ്റീടുന്നു ഞങ്ങളെകുറ്റമാണോ ഞങ്ങളൊന്നോ രണ്ടോ ബഹുനില മന്ദിരമുണ്ടാക്കാനാഗ്രഹിച്ചാൽഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വെറുംശമ്പളമായ് ഞങ്ങൾ പറ്റിടുമ്പോൾരണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞങ്ങൾപാടും പെടാപ്പാട് നിങ്ങളിലാർക്കറിയാംസ്കൂൾ തുറക്കുമ്പോൾ വേണമായിരങ്ങൾഓണം വരും പിന്നെ ക്രിസ്മസും…
കേരളം ഒരിക്കലും അഴിമതിരഹിതമായിരുന്നിട്ടില്ല.
രചന : ജയരാജ് പുതുമഠം.✍ അഴിമതിയുടെ പുതിയ പരിപ്രേക്ഷ്യങ്ങളുമായി പൊട്ടിവിടരുന്ന കൊച്ചുകേരളം കൗതുക കഥകളുടെ ചെപ്പുകൾ കിലുക്കിക്കൊണ്ടാണ് ഇപ്പോൾ പുലരികളെ ധന്യമാക്കുന്നത്.നോട്ടുകെട്ടുകളിൽ മാത്രമല്ല, കൊടംപുളിയിലും നറുതേനിലും തുടങ്ങി “ഈശാവാസ്യം ഇദംസർവ്വം”എന്ന ഉപനിഷത് സൂക്തങ്ങളെ മനസ്സാ വരിച്ച് ഋഷി തുല്യമായ നിഷ്ഠകളോടെ കൈക്കൂലി…
ഇന്ന് ഞാൻ നാളെ നീ.
രചന : ബിനു. ആർ ✍ സ്വന്തബന്ധങ്ങളെ തിരയുന്നുനന്മകളെല്ലാം വറ്റിയകാലംപണത്തിന്മേലെ പരുന്തുംഒരിക്കലും പറക്കില്ലെന്നുക്രൂരചിന്തയിൽ കുടുങ്ങിയവർ,മദോന്മത്തതയിൽനടനമാടിയവർഅണുകുടുംബം പോറ്റുന്നവർ,നന്മകളെല്ലാം തറവാടിൻമോന്തായത്തിൽകൂശ്മാണ് ണ്ടം പോൽകെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,ഞാൻ എന്റേതെന്നതീട്ടൂരങ്ങൾ മടിയിൽതിരുകിനടക്കുന്നവർ,അമ്മയുയ്ക്കും അച്ഛനുംസഹോദരർക്കുംകഞ്ഞികുടിക്കാൻ പോലുംവകയില്ലെങ്കിലുംകറുത്തതുണിയാൽമുഖംമുറുക്കിക്കെട്ടിസ്വന്തബന്ധങ്ങളെകാണാതെ കേൾക്കാതെസ്വയം മറന്നവർ,കാലം മാറി കോലംതുള്ളുന്നന്നേരംതൻ മക്കളാൽ വൃദ്ധസദനംതിരുപ്പിടിപ്പിക്കുന്നതറിയവേ,കണ്ണീർതൂക്കിയിട്ടെന്തുകാര്യം!
