ഭൂമിക്കു പറയാനുണ്ട്
രചന : ഷാഫി റാവുത്തർ✍ നിനവുകളിൽ നിത്യവുംനിന്ദ്യമാം ചെയ്തികൾകരളിൽ കൊടുംതപംതീർക്കുന്ന മുറിവുകൾകണ്ണിൽ കദനത്തീ-യാളുന്ന കാഴ്ചകൾവയ്യനിക്കിനിയൊന്നുംമിണ്ടിപ്പറഞ്ഞിടാൻ… വന്മരക്കടയ്ക്കലുംകോടാലിയാഴ്ത്തുന്നജന്മങ്ങളുണ്ട് നശിച്ചപേ ജന്മങ്ങൾമലയും പുഴകളുംവിലപേശി വിൽക്കുന്നവിരുതരും തോണ്ടുന്നുസ്വയമേവ തൻകുഴി ഇരുളിൻമറവിലെൻഉടുതുണിയുരിയുന്നയന്ത്രക്കരം മുരളുംഘോഷങ്ങളുയരുന്നുകാട്ടുതീയാളിപ്പടരുന്നമാത്രയിൽവേട്ടയ്ക്കിറങ്ങുന്നുവെന്തമാംസത്തിനായ് പുഴകൾ ചുരത്താത്തവൃദ്ധസ്തനങ്ങൾ പോൽവറുതിയിലാണ്ടുപോയൂ-ഷരക്കാഴ്ച്ചയുംകരിയുംവയലുകളി-ടയ്ക്കിടെത്തേങ്ങുന്നുകരുണയില്ലാതുള്ളബധിരകർണ്ണങ്ങളിൽ കവിളിൽ കനത്തടി-യേറ്റ കൊടുംപാപിയഴലിങ്കലുലയുന്നുവിവശയാലയുന്നുസർവ്വം സഹയെന്നപേരിൽ തളച്ചെന്റെമാനം കവരുവാനോടിയടുക്കുന്നു. അതിരുകൾ…
ശ്യാമസുന്ദര കേര കേദാര ഭൂമി..
രചന : ഹാരിസ് ഖാൻ ✍ രാവിലെ ഉണരുന്നു, പല്ല് തേക്കുന്നു,ഓഞ്ഞ മുഖം കണ്ണാടിയിൽ കാണുന്നു, ബുൾഗാൻ താടി കറക്ട് ചെയ്യുന്നു, നരച്ച രണ്ട് രോമങ്ങൾ പിഴുത് കളയുന്നു, പുട്ടും കടലയും തിന്നുന്നു, പതിനൊന്നിന് ബീഫും പൊറാട്ടെയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു,…
മധുവോളം വരുമോ മധുവിൻ തേങ്ങൽ
രചന : മായ ടി എസ്✍ കാട് കരിയണ്കാറ്റ് പാടണ്കാട് ഇളകണ് മാളോരെ .മണ്ണിൻ കാതൽകാട്ടിൽ കാവലാൾഅലയും നാട്ടിൽശാപത്തിൻകൊടുങ്കാറ്റായിവിശപ്പിൻ തീനാളംനീതിദേവതെഅഴിയണം കെട്ടുകൾഉണരണം നേരുകൾവേണ്ട വേണ്ടഗാന്ധാരി വിലാപം .കണ്ണ് അറിയാത്തആർത്തി ഭൂതങ്ങൾകാണില്ല കേൾക്കില്ലസത്യം പറയും കണ്ണുകൾഎരിയും വയറിൻ ആന്തൽനെഞ്ചകം തകരും വേദന …
ഭാവദീപ്തി.
രചന : എസ്.എൻ.പുരം സുനിൽ ✍ കൗമാര കൗതുകമേറി രമിച്ചൊരെൻകമനീയകാലത്തു പാഠശാലേകൂടെ പഠിച്ചവളെയ്യുന്ന കണ്മുനകരളിലെ പീലിയായി ചേർത്തുവയ്ക്കേ, മാരിവിൽച്ചാരുതയേറും മനസ്സിലെമാധുര്യമെല്ലാമുറവ പൊട്ടിഅരുവിയാ, യുറവക്രമങ്ങൾ ത്രസിക്കയാൽവിരജിത പ്രണയത്തിൻ പാൽക്കടലായി. നവനീത ചേതനാ നനവാർന്ന പുലരിയിൽപവനൻ തലോടുന്ന നേരമിങ്കൽഅറിയാതെ കണ്ണടഞ്ഞകതാരിൽ തൂവിയോപ്രിയതോഴി തൻ പ്രേമശ്വാസഗന്ധം..?…
ഉച്ചവെയിൽ
രചന : മോഹൻദാസ് എവർഷൈൻ ✍ ആരോരും കാണാതെകൈവിട്ട സ്വപ്‌നങ്ങൾ,എവിടെ തിരഞ്ഞൊന്ന് നോക്കിടേണം..നെഞ്ചിലെരിയുന്നകനലിൽ തിരഞ്ഞൊന്ന്നോക്കിടേണം.കനകമായിന്നും തിളങ്ങുമാകനവുകൾകരളിന്റെയുള്ളിലെ ഇരുളകറ്റും.താംബൂലം തിരയുന്നമുത്തശ്ശിയിപ്പോഴുംകോലായിലാരെയോകാത്തിരിപ്പൂ.ചൊല്ലാൻ മറന്നൊരാപതിരില്ലാ പഴഞ്ചൊല്ല് കേൾക്കുവാനാർക്കുമെ നേരമില്ല.കിളിമരം പട്ടൊരു മുറ്റത്ത്,പടരുവാൻ കഴിയാതെമുല്ലയും പൂക്കാൻ മറന്നുപോയി.നന്മതൻ നറുമലരുകൾവാടിക്കരിഞ്ഞിട്ടുംഓർമ്മയിൽ സൗരഭ്യം മാഞ്ഞതില്ല.വിശക്കുന്നതപരാധമായൊരുതെരുവിന്റെ ഓരത്ത് ഒട്ടിയവയറുമായി അന്നം തിരയുകിൽദാനധർമ്മം…
ആദ്യ മഴ കണ്ട നാള്‍.
രചന : ജയരാജ് മറവൂർ✍ പെയ്യുന്നതിനിടെ മഴ പറയുന്നതുപോലെ തോന്നി. എനിക്കു ഇഷ്ടമാകുവാൻ തോന്നുന്നു നിന്റെ കവിള്‍ത്തടങ്ങളിലൂടെ മാനസനദീമുഖത്തേക്ക് ഒഴുകുവാന്‍ തോന്നുന്നു.പൂര്‍വ്വപ്രണയത്തിന്റെ നൂലിഴകളായ് നിന്റെ മനസ്സിലേക്ക് പെയ്തിറങ്ങണം.പക്ഷേ ഒരുകാലത്ത് മഴ പ്രണയത്തിന്റെ അടയാളമായിരുന്നു.ഈ നരച്ച പ്രായത്തില്‍ പെയ്യുമ്പോള്‍ നീ അനാഥയായതു പോലെ.ഏതോ…
പ്രണയത്തിൻ്റെ ജീവാന്തരങ്ങൾ!
രചന : ബാബുരാജ് ✍ (ഒന്ന്)അന്ന് അങ്ങനെയായിരുന്നു.കടലിൻ്റെ ഇരുകരകളിലിരുന്ന-വരുടെ ചിന്തകളിൽ അലകൾകേറി മേഞ്ഞിരുന്നു!കരയുന്നുണ്ടെന്നാണോ?കണ്ണുകളിൽ കാർ മേഘംപെയ്യുന്നത് എന്നെ കുറിച്ചായിരിക്കില്ല!പുഞ്ചിരിയുടെ ഉച്ചവെയിലിൽഉപ്പൊട്ടിയ എൻ്റെ മുഖംനിന്നിലേക്ക് അടുത്തുകൂടെന്നാണോ?പക്ഷെ എൻ്റെ മുന്തിരി തോട്ടത്തിലെതണൽ ഈ കടലുകളെ മൂടിയേക്കും!അപ്പോൾ മനസ്സെഴുത്തിൻ്റെപേനയുമായി നീയടുത്തുണ്ടാവുമോ?(രണ്ട്)ദുരിതങ്ങളുടെ കവിതകളല്ല!ജീവതാളത്തിൻ്റെ പ്രണയകവിത –യാകണം.ഇത് അനുരാഗത്തിൻ്റെജീവാന്തരകാലങ്ങൾ!ആർദ്രതകളുടെ…
🌷 ഓണ ദിനങ്ങൾ🌷
ലേഖനം : ബേബി മാത്യു അടിമാലി✍ കേരളീയരുടെ മഹോത്സവമായ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണത്തിനായുള്ള കാത്തിരുപ്പിലാണ്. ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം.…
കളിവീണ
രചന : സിന്ധു വാസുദേവൻ ✍ ഉത്സവപ്പറമ്പിൽകളിവീണ പാടുമ്പോൾവയലിൻവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയുംകിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.അച്ഛന്റെ കൈവിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു.കളിവീണക്കാരന്റെവിരൽതുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും,മോനതിൽ തൊട്ടാൽചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നുംഅച്ഛൻ പറയുമായിരുന്നു.ഏങ്ങിയേങ്ങിക്കരഞ്ഞു്ശ്വാസം നിലക്കാൻ നേരംഇരുപത്തിയഞ്ച് കാശിന് കളിവീണ…
ജെയിംസ് ഇല്ലിക്കലിന് വിജയാശംസകളുമായി ഫ്ലോറിഡ സംഘടനാ പ്രസിഡന്റുമാർ.
മാത്യുക്കുട്ടി ഈശോ ✍ ടാമ്പാ (ഫ്ലോറിഡ): ധാരാളം മലയാളികളും മലയാളി സംഘടനകളും ഉള്ള അമേരിക്കയിലെ ഒരു സംസ്ഥാനമാണ് ഫ്ലോറിഡ. ഏകദേശം കേരളാ കാലാവസ്ഥയും പ്രകൃതി രമണീയതയും ഉള്ള ഫ്ലോറിഡ എന്ന സംസ്ഥാനത്തു പല സിറ്റികളിലും മലയാളി സമൂഹം ഐക്യതയോടെ ജീവിക്കുന്നു. അതിനാൽ…
