ഒരു (ദു)സ്വപ്നം … അനൂസ് സൗഹൃദവേദി
കയ്ച്ചിട്ടും മധുരിച്ചിട്ടുംഇറക്കാൻ വയ്യാതെ ,ജീവിതത്തിൻ്റെ നിഴലിൽനീലിച്ചു കിടക്കുന്ന ,ഒരു കടലിൻ്റെരണ്ടറ്റങ്ങളിലാണ്നാം കണ്ടുമുട്ടുന്നത് ,കരയിലും വെള്ളത്തിലുമല്ലാത്തൊരവസ്ഥയിൽ ,നമ്മൾ പരസ്പരംചിരിക്കുന്നു ?നീ ദുഃഖത്തിൻ്റെനടുത്തളത്തിലേക്കിറങ്ങി വന്ന്എന്നെ പരിചയപ്പെടുന്നു ,സന്തോഷത്തിൻ്റെദ്രവിച്ച വിരലുകൾ കൊണ്ട്ഞാൻ ,ഞാനെന്ന ചതുപ്പിലേക്ക്നിന്നെ വലിച്ചു കയറ്റുന്നു ,ദൂരെ ……,രാത്രിയുടെ പടിഞ്ഞാറ് ,നമുക്കിടയിലെന്തെന്ന് ?ഒരു ചോദ്യംഉദിച്ചു…