ആരാണ് കള്ളൻ?
രചന :- സി. ആർ. രവീന്ദ്രനാഥ് ✍ ഹലോ… ഈ കള്ളൻ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്? ഒന്ന് പറഞ്ഞു തരുമോ?... അമ്മയാണ് എന്നെ ആദ്യമായ് “കള്ളൻ” എന്നു വിളിച്ചത്.. അന്നു ഞാൻ നാലാം ക്ലാസ്സിൽ ആണു പഠിക്കുന്നത്.. പണ്ടൊക്കെ…
കലികാല കോലങ്ങൾ
രചന :- ടി.എം. നവാസ് വളാഞ്ചേരി ✍ പൊന്നായി കരളായി നാം വളർത്തുന്ന പൊന്നു മക്കൾക്ക് വളർത്തിടങ്ങളിൽ നിന്നും ലഭിക്കുന്ന പരിശീലനങ്ങളും പ്രചോദനങ്ങളുമായിരിക്കും അവനിലെ മനുഷ്യ സംസ്കൃതിയെ രൂപപ്പെടുത്തുക. നവതലമുറയിലെ കുഞ്ഞു മക്കൾ യാത്രയയപ്പെന്ന ഓമനപ്പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ജീവിതത്തിൽ നിന്നു…
മനുഷ്യരില്ലാത്ത ഭൂമി
രചന :- സുബി വാസു ✍ മഞ്ഞു പെയ്തുതുടങ്ങിയ സായാഹ്നത്തിന്റെ കുളിരിൽ വെറുതെ പാർക്കിലെ ബെഞ്ചിൽ ഇരുന്നു .ചിന്തകളിൽ മുഴുവൻ മനുഷ്യരില്ലാത്ത ഭൂമിയെ കുറിച്ചായിരുന്നു.മനുഷ്യരില്ലാത്ത ഭൂമിയോ?അതെ ഭൂമിയിലെ ഏതോ ഒരു കോണിന്റെ മൂലക്കിലിരുന്ന് ഒരു മനുഷ്യനായി പിറന്നവന്റെ ഭ്രാന്ത്.അതല്ലേ അതു?ആയിരിക്കും,വെയിൽ ചായാൻ…
ബാല്യകാലം.
രചന :- ബിനു. ആർ.✍ ഓർക്കുന്നൂ ഞാനിപ്പോൾചിതലരിച്ച ചിന്തകൾക്കിടയിൽനൂണ്ടുവരുമൊരാ നല്ലകാലംഈ ജീവിതത്തിൻ സായംകാലത്തിൽ,എത്ര സുന്ദരമായ ആ ബാല്യകാലം! എന്റെയും നിന്റെയും സ്വപ്‌നങ്ങൾപൂത്തിരുന്ന ബാല്യകാലം!ആശ്രമമലകളിൽ കാട്ടുചെത്തിയുംകദളിപ്പൂവും വേലിപ്പരുത്തിപ്പൂവും പറിക്കാൻഓടിനടന്നൊരു ബാല്യകാലം! കണ്ണിമാങ്ങാച്ചുനകൾകവിളത്തുപൊട്ടിയടർന്നിരുന്ന ബാല്യകാലം!മഞ്ഞയും ചുവപ്പും കശുമാങ്ങകൾഈമ്പിക്കുടിച്ചിരുന്ന ബാല്യകാലം!തോട്ടിലെ വെള്ളം തെറ്റിച്ചോടിനടന്നൊരുവെള്ളിത്തെളിച്ചത്തിൻ ബാല്യകാലം! പ്ലാവിഞ്ചുവട്ടിലെ…
കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ ഭവനം ദാനം ചെയ്യുന്നു.
ടെറൻസൺ തോമസ്✍ വെസ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന ശ്രീ . കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി കേരളത്തിൽ കൊട്ടാരക്കരയിൽ…
പൂങ്കുല
രചന : ശ്രീകുമാർ എം പി✍ “മൂവ്വരയനാമണ്ണാനെമരംചാടിയാമണ്ണാനെമുതുകത്തിത്ര പകിട്ടിൽവരകളെങ്ങനെ വന്നു?”“അറിയാത്തവരില്ലതുപണ്ടെന്നുടെ മുത്തശ്ശൻപാവംസീതയെ രക്ഷിയ്ക്കാൻപാലം പണിയ്ക്കായി കൂടിഒത്തിരിയൊത്തിരി കല്ല്വാരിവാരി വാനരൻമാർവേഗംവേഗം പണിയവെപാവമെന്നുടെ മുത്തശ്ശൻകുഞ്ഞായിരുന്നന്നെന്നാലുംനേരമൊട്ടും കളയാതെമുങ്ങിക്കയറി വന്നിട്ടുമണ്ണിൽക്കിടന്നങ്ങുരുണ്ടുമണ്ണുപൊതിഞ്ഞാ ദേഹത്തെമണ്ണു ചൊരിയേണ്ടിടത്തുചെന്നു കുടഞ്ഞു ചൊരിഞ്ഞുഅങ്ങനെയന്നു, ദൈവമെ !രാമസേതുവുയരവെരാമദേവൻ മുത്തശ്ശനെയരികിലണച്ചു പിടിച്ചുസ്നേഹം പകർന്നുതൃക്കൈയ്യാൽമുതുകിൽ തഴുകി മെല്ലെകോൾമയിർക്കൊണ്ടു മുത്തശ്ശൻപുണ്യം…
*പൂങ്കുഴലി*
രചന : ഉണ്ണി അഷ്ടമിച്ചിറ ✍ പതിനേഴുവർഷങ്ങൾക്കപ്പുറത്തു നിന്നും പൂങ്കുഴലി ക്ഷണനേരം കൊണ്ട് മുന്നിലേക്കെത്തി.അവൾ നാണിച്ചു നിന്നു. നീലയിൽ വലിയ വെള്ളപ്പൂക്കളുള്ള ഫുൾ പാവാടയും ചെമന്ന ജാക്കറ്റുമാണ് വേഷം. മിക്കവാറും ഇതുതന്നെയായിരുന്നല്ലോ നിൻ്റെ വേഷം. മഞ്ഞ ജാക്കറ്റും മഞ്ഞ പാവാടയും ധരിച്ചെത്തിയിരുന്നപ്പോഴൊക്കെ…
കണി
രചന : MS കുളത്തൂപുഴ. ✍ മേടം രാശി യിലേക്കാദിത്യൻതേരുമുരുട്ടി യുരുട്ടി വരുമ്പോൾദിനരാത്രങ്ങൾ സമമായ് നിൽക്കുംദിവസം വിഷുവെന്നാണേ ശാസ്ത്രം കണിക്കണ്ടുണരാൻ വേണ്ടി ജനിക്കുംഒറ്റപ്പൂവതു താനാണെന്നത-റിഞ്ഞിട്ടാകാം മുറ്റത്തുള്ളൊരുകൊന്നയിലാകപ്പാടേ പൂക്കൾ! ഇലകൾ പൊഴിഞ്ഞ മരത്തിൻചില്ലയി –ലിള വെയിലേറ്റ് തിളങ്ങും പൂക്കൾ.ചെറിയൊരു കാറ്റിൻ തഴുകലിലാകെയിക്കിളി കൊള്ളുമിളക്കത്താലി!…
ഇനിയൊന്ന് മാറി ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം..
രചന : മുബാരിസ് മുഹമ്മദ് ✍ കഴിഞ്ഞ ലീവിന് നാട്ടിൽ പോകുമ്പോൾ കയ്യിലെ ഹാൻഡ് ബേഗിൽ കുറച്ച് സാധനം അനുവദിച്ച തൂക്കത്തെക്കാൾ കൂടുതലായി ഉണ്ടായിരുന്നു.എങ്ങനെയെങ്കിലും കെയ്ച്ചിലാവാം എന്നും ചിന്തിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ മുടിഞ്ഞ ചെക്കിങ്ങ്.. ! ബാഗിൽ നിന്നും കുറച്ച് സാധനങ്ങൾ…
നഷ്ട പ്രണയത്തിൻ നീല കാദംബരി…
രചന : വ്യന്ദ മേനോൻ ✍ അഴലിൻ നിഴലിൽ അലിഞ്ഞ പാട്ട്.ജീവിതരതിവീണയിൽ കാദംബരി മീട്ടിയ പാട്ട്.ആകാശതാരങ്ങളെ കണ്ടു മോഹിച്ച പാട്ട്.ആടിമാസ വ൪ഷമായാടിത്തള൪ന്ന പാട്ട്.ആ൪ദ്രമഞ്ഞു നിലാവായ് പെയ്തു തോ൪ന്ന പാട്ട്.പാടുന്നു ഞാൻ ഹൃദയതന്ത്രികളിൽ നിന്നുംപൊഴിയുമീണങ്ങളിൽ….നീലക്കടമ്പു പൂമിഴികളിൽ സാന്ദ്രവിഷാദ൦ കനക്കുമ്പോൾ….പാറിപ്പറന്ന ചുരുൾ മുടികൾ കോതിയൊതുക്കി,മധുര൦…
