“”കവിതയുടെ മനസ്സ് “”
രചന : പട്ടം ശ്രീദേവിനായർ✍ ലോലലോലക്കം…..അതിലോലകങ്ങളും,മറവികൾക്കു മപ്പുറം.അതിഭാവുകം……..!അധിക സുന്ദരം,അതി മനോഹരം ….അതിരുകൾക്കു– മപ്പുറംഅതിചിന്തനം!മധുര മോഹനം,മധു ദായകം,മനമെന്നമായക്കുതിരതൻരഥം!അത്ഭുതം, അതിശയം,അനുഭൂതികൾ…..അരുതാത്തചിന്തകൾക്കു മപ്പുറം മനം…….!യാത്രയോ സുഖം!വഴികളോ രസം!ലക്ഷ്യമില്ലാ യാത്രകൾഎന്നുമെൻ ധനം!!!
ബ്രിയെൻസർ റോത്ത്ഹോൺ. (Brienzer Rothorn Switzerland )
രചന : സണ്ണി കല്ലൂർ✍ ബ്രിയെൻസ് റോത്ത്ഹോൺ റെയിൽവേ 1892 ൽ ആരംഭിച്ച ആവി എൻജിൻ ഉപയോഗിച്ച് മല മുകളിലേക്കുള്ള യാത്രയിൽ പങ്ക് ചേരുവാൻ ലോകത്തിൻറ നാനാഭാഗത്തുനിന്നും ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.ബ്രിയെൻസ് തടാകത്തിൻറ സമീപത്തുനിന്നുള്ള സ്റ്റേഷനിൽ നിന്നും7.6 കിലോമീറ്റർ ദൂരെ 2351 മീറ്റർ…
ഇശൽത്തേൻകണം
ബിന്ദു വിജയൻ ✍ ഈദ്മുബാറക്കിൻ ഇശൽതേൻകണങ്ങൾഇറ്റിറ്റുവീഴുന്നു പാരിലാകെതക്ബീർധ്വനികൾ മുഴങ്ങുന്നു നീളെകരുണക്കരങ്ങൾ ഉയർന്നിടട്ടെഅല്ലാഹുവിന്റെ നാമത്തിലെങ്കിലുംവല്ലായ്മ ചെയ്യാതിരിക്കട്ടെ ലോകം..ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്കല്ലാഹുമ്മ …ലബ്ബൈക്കല്ലാഅല്ലാഹുവിന്റെ അർശിലേക്കായിരംദുആചെയ്തുനീട്ടും കരങ്ങൾക്കു പുണ്യം !സക്കാത്തു നൽകി , സദഖ നൽകിദുനിയാവിൽ സ്വർഗ്ഗം ഒരുക്കിടേണം….അഹദോന്റെ സ്നേഹം നുണഞ്ഞിടേണംതിരുനബി ചൊല്ലിപ്പഠിപ്പിച്ചതൊക്കെയുംഖൽബിന്റെ ചുവരിൽ പതിച്ചിടേണംമൂത്തുറസൂലിന്റെ ചര്യകൾ…
Funeral : Dr. Jose Kizhakkekara
Francis Kizhakkekara ✍ Please feel free to share this information. Thank you. Celebration of Jose Francis Kizhakkekara’s life On Saturday, 16 July 2022. 9:00 Holy Mass Pfarre Salvator am Wienerfeld,…
പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ : മോട്ടിവേഷൻ സെമിനാറിൽ ഗോപിനാഥ് മുതുകാട്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്. ഒർലാണ്ടോ ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക് അവതരിപ്പിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് . ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷ ണൽ സെമിനാറിലാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്. നമ്മുടെ സ്വഭാവമാണ് നമ്മുടെ…
പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ല : ഡോ.ജോൺ ബ്രിട്ടാസ് എം.പി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഒർലാണ്ടോ : പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ലന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി . ഫൊക്കാനയുടെ പത്തൊൻപതാമത് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം രാഷ്ട്രീയമായി പോലും നിലനിൽക്കുന്നതിന്റെ കാരണം പ്രവാസികളാണ്. അമ്യത്വാ സെൻ പറഞ്ഞതു പോലെ ”…
കലയുടെ ശ്രീകോവിൽ തുറക്കുന്നു; ഫൊക്കാനാ കൺവൻഷനിലേക്കു സ്വാഗതം
ശ്രീകുമാർ ഉണ്ണിത്താൻ✍ വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ .അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാനാ ജനറല്‍ കൺവൻഷൻ ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ്. .അമേരിക്കൻമലയാളി ഇതുവരെ കാണാത്ത…
നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ ഫൊക്കാന കൺവൻഷനിൽ എത്തിച്ചേർന്നു
ശ്രീകുമാർ ഉണ്ണിത്താൻ✍ മലയാള ചലച്ചിത്ര,സീരിയൽ നടൻ,നിർമ്മാതാവ്കെ എന്നീ നിലകളിൽ പ്രശസ്തനായ ദിനേശ് പണിക്കർ ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ അതിഥിയായി എത്തിച്ചേരുന്നു . നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും വളരെ അധികം വിശിഷ്ടവ്യക്തികൾ എത്തിക്കൊണ്ടിരിക്കുന്നു. ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ…
ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിരയും.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന കൺവെൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി.ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിര ഒരു പ്രധാന ഐറ്റം ആയി തന്നെ കൺവെൻഷൻ വേദിയിൽ അരങ്ങ്റുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജോമോൻ ആന്റണിയും…
സംഗീതപ്രേമികളുടെ മനംകവര്‍ന്ന സുദീപ് കുമാര്‍ ഫൊക്കാന കൺവൻഷനിൽ
ശ്രീകുമാർ ഉണ്ണിത്താൻ✍ മലയാളത്തിന്റെ അനുഗ്രഹീത യുവ ഗായകൻ ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ അതിഥിയായി എത്തുന്നു.ജൂലൈ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫൊക്കാന അന്തർ ദേശീയ കൺവൻഷന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും മലയാളികളുടെ പിയപ്പെട്ട ഗായകൻ സുദീപ് കുമാറെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി…
