കല്യാണസദ്യ.
രചന : സണ്ണി കല്ലൂർ ✍ നാട്ടിൽ ഒരു സദ്യ കൂടിയ കാലം മറന്നു. വയർ നിറയെ ഭക്ഷണം കഴിക്കുമ്പോൾ അന്ന് ഒരു ത്രിൽ തന്നെയായിരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെറുതും വലുതുമായ സദ്യവട്ടങ്ങൾ. പാചകം ചെയ്യുന്നവരെ കോക്കികൾ എന്നാണ് പറയുക.…
പെണ്ണുങ്ങൾക്കിടയിലെ എന്റെ ആൺജീവിതം
രചന : വിഷ്ണു സുജാത മോഹൻ ✍ 1വടുക്കോറത്തെനാലുമണി വർത്താനങ്ങളിൽ കൂട്ണപെണ്ണ്ങ്ങൾടെ എടേലായിരുന്നുഎന്റെ ആൺജീവിതംആട്ടും പാലൊഴിച്ച ചായ തരുന്നആമിനാത്തമുട്ടുവരെ എത്തുന്നപെറ്റിക്കോട്ടിട്ടകുഞ്ഞിമാളു ,വൈകുന്നേരം കട്ടനൊപ്പംഉണക്കമുള്ളൻ ചുട്ടു തിന്നുന്നപൂമുണ്ണിമ്മ.അവരെനിക്ക് അരച്ച മൈലാഞ്ചിവട്ടത്തിലിട്ടു തന്നു,പേൻ നോക്കിത്തന്നു,മത്തിക്കറിയിൽ നിന്നുംതലഭാഗം തന്നു,ചപ്പാത്തിമാവിൽ നിന്നുംചെറിയൊരുണ്ടപാവയുണ്ടാക്കാൻ തന്നു.ചാന്തും മഷിയും തന്നു.ഒരു വായിൽ…
എന്താണ് സൗഹൃദം?
അഖിൽ പുതുശ്ശേരി ✍ എന്താണ് സൗഹൃദം?എന്താണ് സ്നേഹം?വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദംഎന്നു വിളിക്കാറുള്ളത്.കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തതാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന്…
യേശുനാഥൻ
രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…
പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടാതിരിക്കുക
എം ജി രാജൻ ✍ അമ്പതുവര്‍ഷം മുമ്പ് ഈ ഗ്രാമത്തില്‍ താമസം തുടങ്ങുമ്പോള്‍ പറമ്പില്‍ നിറയെ വലിയ എലികളുണ്ടായിരുന്നു. “പെരുച്ചാഴി” എന്ന് അറിയപ്പെട്ടിരുന്ന അത്തരം എലികളെ അതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാതിരുന്നതുകൊണ്ട് അവയെ പേടിയായിരുന്നു. ചില ദിവസങ്ങളില്‍ കുറച്ചു മനുഷ്യര്‍ എലിവേട്ടയ്ക്കായി വരും.…
ഉത്ഥിതന്റെ തിരുന്നാള്.
രചന : ഷൈലകുമാരി ✍ ഉത്ഥിതന്റെ തിരുന്നാള്,മണ്ണിൽ പുണ്യം പൂത്ത പെരുന്നാള്,തിന്മ കുരിശിൽ തറച്ചു,നന്മ കുരിശിൽ ജയിച്ചു!പാപികൾക്കു വേണ്ടി യേശുപ്രാണനെ വെടിഞ്ഞു,പീഡകൾ സഹിച്ചു,മേനി ചോരയാൽ വിയർത്തു!കുരിശിലേറ്റി ലോകം,സംസ്കാരവും നടത്തി,മൂന്നാം നാളുയർത്തു,ഭൂവിൽ പുണ്യം പൂത്തുലഞ്ഞു!തിന്മയെത്ര വളർന്നാലും,നന്മ തന്നെ ജയിക്കും,എന്നസത്യം തിരിച്ചറിഞ്ഞു,പെരുന്നാള് കൂടണം നമ്മൾ,ഈസ്റ്റർ…
ഓ ജീസസ്
രചന : ശ്രീകുമാർ എം പി ✍ ഓ ജീസസ്,ഗാഗുൽത്താമലയിലേയ്ക്ക്ലോകത്തിന്റെ പാപവുമേന്തിനടന്നു നീങ്ങിയ സ്നേഹസ്വരൂപാഞങ്ങളങ്ങയെ നമിയ്ക്കുന്നു. ജീസസ്നിർമ്മലസ്നേഹമെഅവിടുത്തെതിരുഹൃദയത്തിൽ നിന്നും,അവരേല്പിച്ചമുറിവുകളിലൂടൊഴുകിയരക്തച്ചാലുകൾസ്നേഹത്തിന്റെയുംത്യാഗത്തിന്റെയുംശോണകാന്തി ലോകത്തിന് കാട്ടിക്കൊടുത്തു ! ജീസസ്മൂന്നാംദിനംഅങ്ങ് ഉയിർത്തെഴുന്നേറ്റപ്പോൾഅവർ ആഴത്തിലേയ്ക്ക്താഴുകയായിരുന്നു. എങ്കിലും അവർക്ക് മോചനമുണ്ടാകാം.കാരണംഅവിടുന്ന് അവർക്കായിപ്രാർത്ഥിച്ചിരുന്നു. ജീസസ്അവർ അങ്ങയെപീഡിപ്പിച്ച് കുരിശിലേറ്റിയപ്പോൾഅവർ വികലമായആൾക്കൂട്ടമായിഅധ:പതിയ്ക്കുകയായിരുന്നു.ആൾക്കൂട്ടങ്ങൾ ചിലപ്പോൾസാമൂഹ്യ വിരുദ്ധരായി…
പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 7)
രചന : സെഹ്റാൻ ✍ അവർ നാല് പേരുണ്ടായിരുന്നു. ചെന്നായ്ക്കൾ! കുറ്റിക്കാട്ടിലേക്കവരെന്നെവലിച്ചിഴച്ചപ്പോൾ കൈകാലുകളടിച്ച് ഞാൻ നിലവിളിച്ചു. പിടഞ്ഞു. പ്രതിഷേധിച്ചു.ചെന്നായ്മുഖങ്ങളെനിക്ക് വ്യക്തമായില്ല. ഉദ്ധരിച്ചുനിൽക്കുന്ന അവരുടെ ലിംഗങ്ങൾ മാത്രം കണ്ടു. മറ്റൊന്നും കാണാനാവാത്ത വിധത്തിൽ അവയെന്റെ കാഴ്ച്ചയിൽ നീണ്ടുനിറഞ്ഞുനിന്നു. ബലമായി അവരതെന്റെ വായിലേക്കും, ജനനേന്ദ്രിയത്തിലേക്കും…
പടിയിറങ്ങുന്നൊരു വെള്ളി.
രചന : മുത്തു കസു ✍ പടിയിറങ്ങുന്നൊരു വെള്ളിപിടയുന്നൊരു ജീവനും.ചിതറിയൊലിക്കുന്നചോരയും കണ്ടൊരു വെള്ളി. കണി കണ്ടുണരാനൊരു വെള്ളി.കൈ വെള്ളയിൽ കൈനീട്ട..മായിട്ടെത്തിയ മേടത്തിലെവിഷുവിന്റെ വെള്ളി രണ്ടാമത്തെ വെള്ളിപുണ്യം വിതറാൻപിറന്നൊരു റമദാനിലെജമുഅയുടെ വെള്ളി. കുരിശ് ചുമന്നൊരു വെള്ളി.മാനവരക്ഷക്കായ് കാൽ..വരി കുന്നിലേക്കന്ന് യേശു..നടന്നടുത്ത ദുഃഖവെള്ളി. നന്മകൾ…
വിശുദ്ധ ശനിയാഴ്ച.
രചന : ജോർജ് കക്കാട്ട് ✍ പ്രഭാതം ഉദിക്കുന്നു, ചക്രവാളം തിളങ്ങുന്നു! —എന്നാൽ സ്വർഗത്തിൽ പഴയ ദൈവം സിംഹാസനസ്ഥനാണ്.എന്ത് പാപം ഒഴിവാക്കുന്നു, സ്നേഹം ഉയരുന്നുരക്ഷകന്റെ മരണത്തിലൂടെ ലോകം വീണ്ടെടുക്കപ്പെട്ടു.പ്രകൃതി വീണ്ടും സുഗന്ധമായി ശ്വസിക്കുന്നു,എല്ലാ ഹൃദയങ്ങളിലേക്കും പുതിയ ജീവിതം തിരികെ വരുന്നു,ഭീകരതയുടെ എല്ലാ…
