ഈസ്റ്ററിന് മുമ്പ് .

രചന : ജോർജ് കക്കാട്ട് ✍ തുറന്ന വയലുകൾക്ക് മുകളിലൂടെ, ഞാനും എന്റെ നായയും,വസന്തകാല വായു ഇരുണ്ടതാണ്,അകലെ ഒരു ഇടിമിന്നൽ കാണുന്നു ,എന്റെ ജർമ്മൻ നായ അലറുന്നു, അവൻ ഭയപ്പെടുന്നു.വരൂ ദീദി . അവന് ആകാശ മതിൽ കാണാൻ ആഗ്രഹിക്കുന്നില്ലമേഘങ്ങൾക്കിടയിലൂടെ സൂര്യൻ…

തഗ് ലൈഫ്.

രചന : സതീശൻ നായർ ✍ വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ എത്തിയപ്പോൾ ആണ് ഫോണിൻറെ ആവശ്യം വന്നത്.ഫോൺ കാണാൻ ഇല്ല.എവിടെ പ്പോയി.ആരെങ്കിലും മോഷ്ടിച്ചതാണോ..?അതോ വീട്ടിൽ നിന്നും എടുക്കാൻ മറന്ന് പോയോ..ഏയ് വീട്ടിൽ നിന്നും എടുത്തായിരുന്നു. കാരണം ഏടിഎം ൽ കാശെടുത്തപ്പോൾ…

ഭൂമിയ്ക്കാര് അതിര് തീർത്തു ?

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ മണ്ടുക,മണ്ടുക, മണ്ടുക മലോകരെതാണ്ടുക,താണ്ടുക,താണ്ടുകദൂരമേറെവിശ്രാന്തഭൂമികയിലശാന്തം വിതച്ച്സഞ്ചാരപദങ്ങളിൽ സായന്തനനേരംയുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –കൾനിരന്നു. തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയുംതീപ്പന്തമായി മാറി. ഒരായുസ്സിന്റെവീയർപ്പിൽ പടുത്തുയർത്തിയതൊ-ക്കെയും ഒരുനിമിഷം ഒരുനിർമിഷ-ത്താലഗ്നിവിഴുങ്ങി . പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.പാപികൾ പിന്നെയും തിമിർത്താടുന്നുതീ മഴപെയ്യുന്നു.…

തിരമാല

രചന : മംഗളൻ കുണ്ടറ ✍ തരളമായ് തഴുകിയണയുംതീരത്തെ പ്രണയമറിയിക്കുംതീരത്തെലോലമായ് പുൽകുംതനിയേ തിരിച്ചു മടങ്ങും. മനതാരിലേറുന്ന പ്രണയംമാനത്തെ നീലിമ കണ്ടാലുംമാനത്ത് തിരയെത്തിയാലുംമനസ്സിലാക്കാത്തൊരു തീരം. കടലോളം സ്നേഹം നിറച്ചുംകരയോടു ചേരാനായ് മനസ്സുംകരയിൽ തലതല്ലും കടലോളംകടലിന്റെ പ്രേമനൈരാശ്യം. പ്രണയം നിരസിക്കും തീരംപ്രതികാര വാഞ്ചയാൽ തിരയുംകരയേട്…

പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്.

കോവിഡ് ഒമിക്രോണ്‍ കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് -19 നാലാം തരംഗം ഭീതി…

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ ലോകമാകവെ കാൽച്ചോട്ടിലാ-ക്കുവാൻലോഭമില്ലാത്തടവുകൾ കാട്ടിയലോകമൊക്കെയുംകൊള്ളയടി-ച്ചയാആംഗലൻമാർ വിതച്ച വിഷങ്ങളെപാലമൃതായി കരുതുക വേണ്ടപാലടപോലെ നുണയുക വേണ്ടഅന്തസ്സുള്ളജനതകളൊക്കെയുംആട്ടിമാറ്റിയാ കളകൾ നമ്മുടെമാതൃവാണിയാം മലയാളത്തിന്റെകണ്ഠനാളത്തിലേയ്ക്കുകടന്നെന്നാൽവേരറുത്തു വിടണമതു മല –യാളമക്കൾതൻ മുഖ്യമാം ദൗത്യംതെന്നിളനീരുപോലെരുചിയ്ക്കുന്നതേൻവരിയ്ക്കതൻമാധുര്യമൂറുന്നനാട്ടുപച്ചക്കുളിർമ പകരുന്നനാവിലമ്മതൻ സ്നേഹം രുചി യ്ക്കുന്നനല്ലനൂപുരനാദം മുഴക്കുന്നനൻമലയാള മോഹിനീനർത്തകിഎന്നുമീമണ്ണിൽ തേജസ്സോടെ…

സ്വയം ഒരു മനുഷ്യനായി ഉയരാം.

അനിൽകുമാർ സി പി ✍ വെറുതേ വായിച്ചുകളയാവുന്ന ഒരു വാർത്ത ആയിരുന്നു അതും. കാരണം അതിലും വലുതാണു നമ്മുടെ നാട്ടിലിപ്പോൾ സംഭവിക്കുന്നത്. പക്ഷേ, ഈ വാർത്തയിൽ ഒരു നീതികേടിന്റെ പ്രശ്നമുണ്ട്. നമ്മുടെ നാട്ടിൽ ഭരണഘടനാപരമായി എല്ലാവരും സമന്മാരാണ്. എന്നാൽ ആ സമത്വം…

ഓം വിശ്വസംഗീതം

രചന : എൻ. അജിത് വട്ടപ്പാറ✍ സംഗീതമേ…. പ്രണവ… സംഗീതമേ…..ആത്മാവിൻ നാദമായ് ഉണർന്നുയരുന്നൂ,നാദ പ്രപഞ്ചത്തിൻ മാനസ ചൈതന്യം –മാസ്മര സാന്ത്വന ദിവ്യ സംഗീതമായ് .ഹൃദയമാം വീണയിൽ ശ്രുതി ചേർന്നൊഴുകിഅദ്വൈതമാനസം സംഗീത സാന്ദ്രമായ് ,ധരണി തൻ തീരത്തിൽ തിരമാല തീർക്കുന്നുസായാഹ്നരാഗങ്ങൾദേവരാഗങ്ങളായ് .ഏഴു സ്വരങ്ങൾ…

വേനൽ മഴയ്ക്ക് വേണ്ടി

രചന : കൃഷ്ണമോഹൻ കെ പി ✍ കരിയുന്ന പ്രകൃതി തൻകടക്കണ്ണിലൂറുന്നകണ്ണീർക്കണമായി മെല്ലെകിനിയട്ടെ മഴ മുത്തുമലർമാരിയായിട്ടുകുതിരട്ടെ ഭൂമി ത ന്നുള്ളം …..വറവിൽ കിതയ്ക്കുന്ന ഭൂദേവി തന്നുടെഉടയാടയാകെക്കരിഞ്ഞൂവയലിലെ സ്വപ്നങ്ങൾ, കരിയായി മാറുന്നുവരളുന്നു മാനവ സ്വത്വംകളിയായിപ്പോലുമേ കണി കാണാനില്ലാത്തകമനീയതയും മറഞ്ഞൂകണവനെപ്പടിമേലേ കാത്തങ്ങിരിക്കുന്ന, കമനീയ തന്വിയും…

കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്.

രചന : ചന്ദ്രൻ തലപ്പിള്ളി ✍ കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഒരിക്കൽ അർദ്ധരാത്രി ഞാൻചെറായി കടൽപ്പരപ്പിൽ കരിങ്കൽക്കട്ടിനു താഴെ കടലിനെ നോക്കി ഇരിക്കുന്നു. സാഗര കന്യകളെ കാണാൻ.ടോർച് തെളിയിച്ചു ഒരാൾ വന്നു. ആരാ അയാളുടെ ചോദ്യം. ഞാൻ എഴുന്നേറ്റു. അയ്യോ മാഷായിരുന്നോ?എന്താ…