ഐ ഹേറ്റ് ദീസ് ടൈം ദോസ് ഫീമെയിൽസ് ആറ്റിറ്റ്യൂഡ്സ് .. !
രചന : ശിവൻ മണ്ണയം ✍ മന്ത്രവാദം ,യക്ഷി ,പ്രേതം, അസ്പർസ് ,ഗന്ധർവാസസ്,കൂട് വിട്ട് കൂടുമാറൽ ഇവയെ കുറിച്ചാകട്ടെ ഇന്ന്.ഒള്ളത് ഒള്ളതു പോലെ പറഞ്ഞാൽ, ഈ ഭൂലോകത്തിലെ ഒരു പെണ്ണും ഇന്നാ എടുത്തോ എന്നും പറഞ്ഞ് ഒരു ടീസ്പൂൺ പ്രണയം പോലും…
കവിയാകയാൽ
രചന : വൈഗ ക്രിസ്റ്റി✍ കവിയാകയാൽഉന്മാദിയായതോ ,ഉന്മാദിയായതുകൊണ്ടു മാത്രം കവിയായതോആയ ഒരുവൾതൻ്റെ കവിതയിൽ തന്നെഉറങ്ങാൻ കിടക്കുന്നുകാറ്റിനെ പോലെയാണവൾ,എങ്ങുനിന്നുമല്ലാതെ ,പാറി വന്ന്അവൾസ്വന്തം കവിതയിലേക്ക് വീഴുന്നുഅലസമായിട്ടെഴുതിയതു കൊണ്ട്പാതിക്ക് മുറിഞ്ഞുപോയഅക്ഷരത്തിൽ ,അവളുടെ മുടിയിഴകൾകുരുങ്ങുന്നു .നാലോ അഞ്ചോ വരികൾ നീളുന്നഅസ്വസ്ഥമായൊരുറക്കംഅവളെക്കാത്തിരിക്കുന്നുണ്ട്അവളുടെ വസ്ത്രങ്ങൾക്കുള്ളിലേക്ക് ,ഒരു കടൽ വന്നു നിറയുന്നുഅവൾ…
കേരള പൊലീസിന്റെ മുന്നറിയിപ്പ്
തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ് . കോളേജ് വിദ്യാര്‍ത്ഥിനിയോട് ഒരാള്‍ ഭാര്യയെ വിളിക്കാന്‍ ഫോണ്‍ ചോദിച്ച് റേഞ്ച് പ്രശ്‌നം…
പോക്കുവെയിലിന്റെ കുമ്പസാരം
രചന : ലത അനിൽ ✍ അന്തിയാവോളം പണിയെടുത്തനവധി ഭവനങ്ങൾ നിർമ്മിച്ച പണിക്കാരാസ്വന്തമായുണ്ടോ നിനക്കു വീട്?വിയർപ്പാറും വരേക്കു നടുനിവർത്താൻ.നുരയും ദ്രാവകം സിരകളെ കുടിച്ചോ?മുറ്റും തഴമ്പു കൈരേഖ മറച്ചോ?മോഹഭംഗച്ചുനയേറ്റു പൊള്ളിയ സ്മിതംകുമ്പസാരത്തിന്റെ നേർക്കാഴ്ചയാവുന്നോ?ലഹരിയിലാണു പോക്കുവെയിലിപ്പോഴും‘നാളെ’യെന്ന മിഥ്യയിൽ കൊരുത്തിട്ടിരിയ്ക്കയാണാഷാഢ०.പത്നിയോ മഴയായിടിമിന്നലായി,പുഴയായി,പ്രളയമായിന്ദ്രചാപമായിപരിക്രമണം ചെയ്തു തളർന്നിരിപ്പൂ.അവൾ കാച്ചിക്കുടിച്ച…
നഷ്ടപരിഹാരം
രചന : യു.എസ്. നാരായണൻ✍ ഒരു വീട് പൊളിയ്ക്കൽഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒത്തുതീർപ്പ് !ഉറ പൊഴിയ്ക്കുന്ന സർപ്പത്തിന്റെ നിസ്സംഗതയല്ല അതിനുള്ളത് .,സ്ഥല രാശികളിൽ വിന്യസിയ്ക്കപ്പെട്ട ആത്മ സത്തയുടെവേദനാപൂർണവുംഅതേ സമയം പ്രതീക്ഷാ ഭരിതവുമായ നിരാസം!ഈശാന കോണിൽ…
അർത്ഥന
രചന : ബിന്ദു കമലൻ✍ മാനിനിയാമവളെ കാൺകെസടകുടഞ്ഞ പൗരുഷമേ…കാമനലീലകളർത്ഥിച്ചു,ചാരേ പോവത് വങ്കത്തം. കാമ്യസുഖമതേറെ കിട്ടുംധനമുണ്ടെങ്കിൽ പലരാൽഅതാത്മാവില്ലാ ജഡഭോഗംതീരാതൃഷ്ണകളാധികളാകും. ദൂരമതേറെയവളുടെഹൃദയം നേടുകയാദ്യം.പോവുക… ദുർഘടമേറുന്നാ –വഴി താണ്ടുകയാണുചിതം. മുഖംമൂടിയതാദ്യം മാറ്റു…!പറിച്ചു നൽകുക സ്വത്വം.രതിസുഖ തീരത്തണയാൻഭിക്ഷാപാത്രമതെന്തിനു വേറെ. അകതാരിന്നാഴമളന്നി –ട്ടവളുടെ ചേതനയിൽഏകശ്വാസമായെന്നാളുമാസ്മൃതികളിൽ ഉയിരേകു…
പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 4)
രചന : സെഹ്റാൻ ✍ ഒരാൾ സംഭോഗത്തിനിടെ മരണപ്പെട്ടതന്റെ കാമുകിയെത്തേടിയിറങ്ങുന്നത്തീർത്തും അസംഭവ്യമായ കാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്…?എന്നാലങ്ങനെയല്ല….⚫‘ജെ’ യിലെ ‘കിംഗ്‌സ് ‘ ലോഡ്ജ്.ആ രാത്രിയിൽ അവളും, ഞാനുംഒരേപോലെ ആവേശത്തള്ളലിലായിരുന്നു.കിടക്കവിരിപ്പുകൾ ഞങ്ങളുടെസ്വേദകണങ്ങളേറ്റു വാങ്ങിനനഞ്ഞു കുതിർന്നിരുന്നു.വികാരത്തള്ളിച്ചയിൽ അവളെന്തൊക്കെയോവിളിച്ചു പറയുന്നുണ്ടായിരുന്നു….ഒടുവിൽ, രതിമൂർച്ഛയുടേതായ ഒരുഞെരക്കത്തിനൊടുവിൽ അവൾനിശബ്ദയായി!!!അടക്കം ചെയ്യാനെനിക്ക് അവളുടെമൃതദേഹം…
പ്രഹേളിക
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വേദന വേദാന്തമാക്കി,സമാദരംചേതസ്സുതെല്ലും തളരാതനാരതംആദിമഹാകവി വെട്ടിത്തെളിച്ചൊരാ-പാതയിൽ നിന്നുമത്യുച്ചത്തിലുദ്രസം, നേരിൻ വിശുദ്ധിപൂണ്ടദ്ധ്യാത്മസൗരഭം,പാരമൊരൽപ്പവും ചോർന്നുപോയീടാതെ;കാലത്തെ വെന്നുയർന്നീടും മനസ്സുമായ്,ആലോലമാദർശ ധീരരായങ്ങനെ; ഈലോകതത്വങ്ങൾചേർത്തു ചാലിച്ചനൽ-ചേലൊത്തഭാവനാസാന്ദ്ര വചസ്സുകൾസാരസ്യപീയൂഷ സാരങ്ങളാർന്നിദം,ആരമ്യകാന്തി ചൊരിഞ്ഞൊട്ടു പാടിടാം ഒന്നിൻപ്രകാശത്തിലല്ലോ,സമസ്തവുംമിന്നിത്തിളങ്ങിനിൽക്കുന്നതീ,യൂഴിയിൽ!നിർനിദ്രരായിന്നതിൻ പൊരുൾ തേടി,ഹാകർമസപര്യകൾ തീർത്തൊന്നു പാടിടാം! ഈമണ്ണി,ലാവിണ്ണിലൊക്കവേ,കാണുന്ന;കോമള ബിംബങ്ങളുള്ളിലുറപ്പിച്ചു,ജീവന്റെ പിന്നിലൊളിഞ്ഞിരിക്കുന്നൊരുൾ-ഭാവങ്ങളൊക്കെ,സഗൗരവം…
നല്ല പാതി . (കഥ)
രചന : ഉണ്ണി അഷ്ടമിച്ചിറ ✍ “അച്ഛൻ മരുന്ന് കഴിച്ചില്ല കേട്ടോ”. ഈ വക കാര്യങ്ങളൊന്നും ആരും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. മകളുടെ കല്യാണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നിപ്പോ അവളും ഭർത്താവും വീട്ടിലുണ്ടായിരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചു.“മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ…
“ഒരു നിമിഷം …..തരൂ!!
രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…
