കർക്കിടകം വരഞ്ഞത്.
ഷാജു. കെ. കടമേരി* കർക്കിടകം വരഞ്ഞത്അനുഭവത്തിന്റെനട്ടുച്ചമഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെ അവസാനവരികൾക്കും തീപ്പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്നവഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്നഓർമ്മമരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറിവീണചങ്കിടിപ്പുകൾഅഗ്നിനക്ഷത്രങ്ങളായ്നിരന്ന് നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരുപക്ഷി , പാതിമുറിഞ്ഞചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക്വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന ജീവിതംവരികൾക്കിടയിൽ കുതറിമഴമേഘങ്ങൾ തുന്നിയജീവിതത്തിന്റെഇടനെഞ്ചിലേക്ക്ഓർമ്മതാളുകൾനിവർത്തുന്നു.പള്ള പൊള്ളിക്കരിഞ്ഞ്കർക്കിടക കോള്വരച്ചൊരു നട്ടുച്ചകളിക്കൂട്ടുകാരന്റെ വീട്ടിലേക്ക്കയറിചെന്നതുംചോറ് തരാതെമുഖം…
🌹ആത്മരാഗം🌹
അസ്‌ക്കർ അരീച്ചോല.✒️❤ ദേവലോക സുന്ദരിമാർ ശിവ പാർവ്വതീ പൂജ നടത്തുംമ്പോൾ വിഘ്‌നേശ്വര കുസൃതിയാൽ സ്വർഗത്തിൽ നിന്നും അറിയാതെ കൈതട്ടി ഭൂമിയിലേക്ക് വഴുതിവീണ ദേവമന്ദാകിനി പുണ്യാഹമാണ് എന്റെ അരീച്ചോല.(അരീച്ചോല-അതിമനോഹരമായ ചോല.)(അരി=മനോഹരമായത്.ചോല=കാട്ടരുവി) പുറവൻ മലയുടെ താഴ്‌വാരത്തിൽ പ്രകൃതിയിൽ മായാമയുരമാടി നിൽക്കുന്ന നെല്ലിക്കുന്നിന്റെ രമണീയ സുന്ദരമായ…
മടങ്ങി വരുമോ, പോയബാല്യം?
സുരേഷ് കണ്ണമത്ത്* പ്രിയദൃശ്യങ്ങളിൽചിലതൊക്കെയു-മൊരു ചലച്ചിത്രത്തിലെന്നപോ-ലേഴുനിറങ്ങളിൽ നിറഞ്ഞൊരുഗതകാലകാഴ്ച്ചയായ് തെളിയുന്നു.വീർപ്പുമുട്ടുംകാത്തിരിപ്പിന്നൊടുവിൽമദ്ധ്യാഹ്നശേഷമുച്ചത്തിൽകൂട്ടമണിമുഴങ്ങുമ്പോളാവേശഭരിതമായ്ചങ്ങാതിക്കൂട്ടങ്ങളാർത്തലച്ചോടും,തടയണപൊട്ടി പുഴയിലെവെള്ളംകൂലംകുത്തിപ്പാഞ്ഞൊഴുകുമ്പോലെ.പള്ളിക്കൂടംവിട്ടു തൻഗേഹം നീളുംമടക്കയാത്രയിലൊട്ടുദൂരമോടിയുംനടന്നും കൂട്ടരോടൊത്തുകളിച്ചുംചിരിച്ചും തമ്മിൽ കലഹിച്ചുമിട-യ്ക്കല്പനേരം തണലിലിളവേറ്റുംപിന്നെ തിടുക്കത്തിലെഴുന്നേറ്റാവഴിയോരം, കണ്ടനാട്ടുമാഞ്ചില്ലയിലായത്തിൽ ചെറുകല്ലെറിഞ്ഞുംകണിശമായ് കൊണ്ടിട്ടോ വാത്സല്യ-മുള്ളിൽ പെരുത്തിട്ടോ ചോട്ടിൽപൊഴിച്ചിട്ട തേൻകനികളാമോദംനിനക്കൊന്നെനിക്കൊന്നെന്നുചൊല്ലിത്തമ്മിൽ പങ്കിട്ടെടുത്തതുംമാസ്മരസൗരഭംനീട്ടിയഴകൊടുകുലയിട്ടു നിൽക്കും പറങ്കിമാങ്കൂട്ടവും, വവ്വാലുമണ്ണാറക്കണ്ണനു-മാവോളമൂറി ബാക്കിവച്ചൊരാകശുവണ്ടി ചോട്ടിൽതിരഞ്ഞും,കിട്ടിയതൊക്കെയും ഭദ്രമായ്കീശയിൽ തിരുകിയടുത്തനാൾനാലുമുക്കിലെ പെട്ടിക്കടയിലായ്,ചില്ലുഭരണിയിൽകൊതിപ്പിച്ച…
പ്രണയരാവ്.
ഷിബുഗോപാലൻ.* ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെഅരികില്‍ കിടന്നുറങ്ങുന്നിവന്റെഅധരം കൊതിക്കുന്നു വീണ്ടുംവിരിയുന്ന ചുംബനപൂക്കളില്‍നുരയുന്ന പ്രണയത്തിന്‍മധുരം നുകരുവാന്‍…..കനിയായി സൂക്ഷിച്ച നിധികവരുമ്പോള്‍ അരുതെന്നുചൊല്ലേണ്ട നാവിന്റെ തുമ്പില്‍മധുരമായി പകര്‍ന്നതുഅറിയാതെ നുണഞ്ഞപ്പോള്‍അറിഞ്ഞു പോയി കനവിലെഅനുഭൂതിയെന്തന്നു…..കരളില്‍ കത്തിയപ്രണയത്തിന്റെ ജ്വാലയില്‍തിളച്ച മെയ്യഴകില്‍കൊതിച്ച മനസ്സുകള്‍ഫണം വിടര്‍ത്തിയനാഗങ്ങളായി പിണഞ്ഞിഴഞ്ഞുപോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി.
മിഴിനീർപ്പൂക്കൾ..
Priya Biju Sivakripa* സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ ചിരിപ്പിക്കാൻ പ്രിൻസ് എപ്പോഴും…
ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ.
ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ. കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പോയില്‍…
വെട്ടം.
രചന :- ബിനു. ആർ* കൈക്കുമ്പിളിൽ ഒതുങ്ങി-യിരിക്കുന്നൂ ഒരു കാഴ്ച്ച തൻവെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂഒരു നറുപൊൻവെട്ടംഒരു മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം…ജീവിതത്തിന്റെ ഉണർവെട്ടവു –മാകാമിത്,ചിലപ്പോൾ മഹാമാരിയിൽനിന്നുംരക്ഷപ്പെടാൻ മാനവന്റെമറുവെളിച്ചവുമാകാം…ചിലപ്പോൾ നൊന്തുപിടഞ്ഞമനസ്സിന്റെ ഉണർവുമാകാം,ചിലപ്പോൾ സ്വപ്‌നങ്ങൾനെയ്തുകൂട്ടും ചെറുപ്പത്തിന്റെമിന്നലൊളിയുമാകാം..ചിലപ്പോൾ പച്ചപിടിപ്പിക്കാംജീവിതത്തിനെയെന്നവീണ്ടുവിചാരത്തിന്റെ വെറുമൊരുതരിപൊൻവെട്ടവുമാകാം..ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചുപോകുന്നേരം, ജീവിതം വീണ്ടുമൊരു പച്ചത്തുരുത്തായ്മാറിയെങ്കിൽ ! പിന്നിൽവരുന്നവർക്കെല്ലാംകച്ചിത്തുരുമ്പായി മാറിയേനേ……
ക്ലബ് ഹൗസിനെതിരെ ബാലാവകാശസംരക്ഷണ കമ്മീഷന്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക്ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍…
മൃഗീയം.
കവിത: മംഗളാനന്ദൻ* അറിയാം, നരനേക്കാൾക്രൂരനായൊരുജീവിപിറവി കൊണ്ടിട്ടില്ലീഭൂമിയിലിന്നേവരെ.മനുഷ്യൻ മനുഷ്യനെശത്രുവാക്കുന്നു,സ്വന്തംമനസ്സാക്ഷിയെപ്പോലുംചതിയ്ക്കാനറിയുന്നു.മനുഷ്യൻ മനുഷ്യനെകൊല ചെയ്യുന്നു നിത്യം,മനസ്സിൽ പക വച്ചുംപുഞ്ചിരി പൊഴിക്കുന്നു.ചിരിയ്ക്കാനറിയുന്നജീവിയായ് ജനിച്ചവൻചതിക്കാൻ വിഷംചേർക്കുംപുഞ്ചിരിപ്പാലിൽപോലും.ഇരുകാലികളായമാനവകുലമെന്യേഒരുജീവിയൂം തമ്മിൽകൊന്നൊടുക്കാറില്ലല്ലോ.വംശഹത്യക്കായ് മൃഗംപദ്ധതിയിടാറില്ല,വംശീയ കലാപങ്ങൾമർത്ത്യന്റെശീലംമാത്രംസ്വത്തുക്കൾ വാരിക്കൂട്ടാൻശ്രമിക്കാറില്ലമൃഗംമർത്ത്യന്റെയാക്രാന്തത്തി-ലസ്വസ്ഥമാണീലോകം.നരനേതളവിലുംക്രൂരത കാണിക്കുമ്പോൾവെറുതെ “മൃഗീയ”മെ-ന്നതിനെ വിളിയ്ക്കല്ലേ.കഷ്ടം! ഈമൃഗങ്ങൾക്കുമാനക്കേടുളവാകുംദുഷ്ടനാം മനുഷ്യനെമൃഗത്തോടുപമിച്ചാൽ.
“നിന്നെ ബ്ലോക്ക് ചെയ്യുന്നു . “
വാസുദേവൻ കെ വി* കർക്കിടകപുണ്യ പുലരിയിൽഇൻബോക്സിലെത്തി അവൾ അലറുന്നൂ. തലേന്ന് ചാറ്റിൽ കാണാത്തതിന്റെ പരിഭവങ്ങൾ . “നീ വിഭിന്നനാണ്. എന്നെ തഴഞ്ഞ് നിനക്കിപ്പോൾ കൂട്ട് പലരോടും !.. കിട്ടാതിരിക്കില്ല ഇതിന് പ്രതിഫലം.. ” -ക്ഷേത്രങ്ങളിൽ ഇനി പാരായണ നാളുകള്. കോവിഡ് മാനദണ്ഡങ്ങൾ…
