Category: കഥകൾ

ട്രോമാ ലൗ.

കഥ : അഡ്വേ:- ലേഖ ഗണേഷ്* ക്ലാസ് കട്ട് ചെയ്ത് ശ്യാം ഉച്ചക്ക് തന്നെ കോളേജിൽ നിന്നിറങ്ങി ,ബൈക്ക് സ്റ്റാർട്ടാക്കി ,ഹെൽമറ്റ് കൈയ്യിൽ തൂക്കിയിട്ടു ,തലയിൽ വച്ചാൽ കഷ്ടപ്പെട്ട് സെറ്റ് ചെയ്ത മുടിയുടെ സ്റ്റൈൽ പോകും ,വിന്ദുജ തന്നെയും കാത്ത് വഴിയിൽ…

മാനസാന്തരം.

കഥ : സുനു വിജയൻ * പുറത്ത് മഴ ശക്തിയോടെ പെയ്യുന്നു ..ജെയിംസ് ജനാല ഒരൽപ്പം തുറക്കാൻ ശ്രമിച്ചു ..സാധിക്കുന്നില്ല ..ജനാല പുറത്തുനിന്നു നീളമുള്ള പട്ടിക കഷ്ണം കൊണ്ട് ഇരുപാളികളിലും അണിവച്ചു തുറക്കാനാവാത്ത വിധം അടച്ചത് തൻ തന്നെയാണെന്ന കാര്യം അയാൾ…

നഖം!

കഥ : ശിവൻ മണ്ണയം * ആദ്യരാത്രിയിൽ കൈയിൽ പാൽഗ്ലാസുമായി ഭാര്യ മന്ദം മന്ദം കടന്നു വന്നപ്പോഴാണ് .. അയ്യോ അല്ലല്ല.. അവളുടെ കൈയിൽ നിന്ന് പാൽഗ്ലാസ് പതിയെ വാങ്ങുമ്പോഴാണ് രാഘവൻ അതു കണ്ടത്. ഞെട്ടിപ്പോയി രാഘവൻ! സംഭവമിതാണ് നഖം !…

എന്ന്, സ്വന്തം അമ്മ.

കഥ : സിദ്ധാർഥ് അഭിമന്യു* ”മോനെ അപ്പവും കറിയും മേശയുടെ മുകളിൽ എടുത്തു വെച്ചിട്ടുണ്ട്, ചായ ചൂട് പോകും മുന്നേ കുടിക്കണേ… ഉച്ചക്ക് മുന്നേ ഞാൻ എത്തും കേട്ടോ, വരാൻ ലേറ്റ് ആയാൽ ചോറ് ഇട്ട് തിന്നണേ… “മൊബൈൽ തോണ്ടി ടിവിക്ക്…

പ്രതീക്ഷാലയം.

കഥ : സുനു വിജയൻ* എന്റെ ഗ്രാമത്തിൽ നിന്നും അഞ്ചു മൈൽ ദൂരെയാണ് പട്ടണം .പട്ടണം എന്നു പറഞ്ഞാൽ തിക്കും ,തിരക്കും ,പൊടിയും ,പുകയും ,മാലിന്യകൂമ്പാരങ്ങളും ,ട്രാഫിക് ബ്ലോക്കും ,ചന്തയും ,തട്ടിപ്പു വീരന്മാരും ഒക്കെയുള്ള കേരളത്തിലെ ഏതൊരു പട്ടണത്തേയും പോലെയുള്ള ഒരു…

പരസ്യം.

കഥ : ശിവൻ മണ്ണയം* ടീവിയിൽ കുളിസോപ്പിന്റെ പരസ്യം കണ്ടിരിക്കുകയായിരുന്നു ഉണ്ണി .ഒരു ചെറുപ്പക്കാരി കോട്ടൂരിയിട്ട് കാട്ടരുവിയിലേക്ക് ചാടുന്നു. ഹൊ! ഞരമ്പുകൾ വലിഞ്ഞു മുറുകുകാണല്ലോ ഈശ്വരാ!അപ്പോഴാണ് ഭാര്യ ദേവു വേവലാതിയോടെ ഓടിവന്നത്.ഉണ്ണിയേട്ടാ. എന്റെ മുഖത്തേക്കൊന്ന് നോക്കിയേ..ഉണ്ണി അത് കേട്ടില്ല.ഉണ്ണിയേട്ടൻ ശ്രദ്ധിക്കുന്നില്ലേ..?ഉണ്ട്.. നല്ലവണ്ണം…

കാശ്മീരം.

രചന : ഷിംന അരവിന്ദ്* ഇവിടേക്ക് വന്നിട്ട് നാല് ദിവസമായ് …. ഇന്നെങ്കിലും എനിക്കത് കാണാൻ പോവണം. തലയോളം മൂടി വെച്ച രണ്ട് ബ്ലാങ്കറ്റിനേയും പതുക്കെ മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. ഒന്നും കാണാനാവാതെ എഴുന്നേറ്റു. നിലത്ത് ചവുട്ടിയപ്പോൾ കോരിത്തരിച്ച ആ തണുപ്പ്…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നോഹയുടെ പെട്ടകം .

കഥ : ജോർജ് കക്കാട്ട് * വർഷങ്ങൾക്കുശേഷം ദൈവം ഭൂമിയെ വീണ്ടും കണ്ടു. ആളുകൾ അധഃപതിച്ചവരും അക്രമാസക്തരുമായിരുന്നു, വളരെക്കാലം മുമ്പ് താൻ ചെയ്തതുപോലെ അവരെ ഉന്മൂലനം ചെയ്യാൻ ദൈവം തീരുമാനിച്ചു. അദ്ദേഹം നോഹയോട് പറഞ്ഞു: “നോഹ, ദേവദാരു വിറകിൽ നിന്ന് എനിക്ക്…

“വണ്ടി വിടെടാ തെണ്ടീ”….

കഥ : രാജേഷ് കൃഷ്ണ* പിന്നിൽ ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത് എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്നു…“വഴിയിൽ നിന്ന് ഒന്ന് മാറി നിന്നൂടെ, ബ്രേക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഇപ്പോൾ നിന്നെ തട്ടിയേനേ”…ബൈക്കിന് മുകളിലിരുന്ന് അസീസ് ചിരിക്കുന്നു…

മമ്മൂട്ടിയും ,രാധയും .അവർ തമ്മിൽ കണ്ടിരുന്നെങ്കിൽ.

കഥ : സുനു വിജയൻ* മമ്മൂട്ടിയെക്കുറിച്ച് എന്തു പറയാനാണ് ..വളരെ പ്രഗത്ഭനായ സിനിമാ നടൻ .ലോകം മുഴുവനും ആരാധകർ ..കൊച്ചു കുഞ്ഞു മുതൽ മുതുമുത്തശ്ശൻമാർ വരെ അറിയുന്ന വ്യക്തിത്വം ..എനിക്കു പറയാനുള്ളത് രാധയെകുറിച്ചാണ്.കണ്ണന്റെ രാധയല്ല , .ആരും അറിയാത്ത ,സ്വന്തമായി ആരും…