അത്ഭുതങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി
രചന : ശപഥ്✍ പ്രണയം തിരിച്ചു നല്‍കി തുടങ്ങി ആ നഗരം. ആദ്യമായി ആ നഗരത്തില്‍ എത്തിയപ്പോള്‍ തന്നെ ചുണ്ടുകളില്‍ ചായം തേക്കാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്ത ഹോട്ടല്‍ റിസപ്ഷനിലെ കൃത്രിമ സുന്ദരിയോട് ഞാന്‍ ചോദിച്ചു: ”സമയം ചിലവഴിക്കാന്‍ ഈ…
