ഇന്നിപ്പോ ആറാമത്തെ തവണ
രചന : നിവേദ്യ ✍️ ഇന്നിപ്പോ ആറാമത്തെ തവണആണ് എനിക്ക് വയ്യ ..! തളർച്ചയോടെ ആദിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിദ്യ പറഞ്ഞുഅങ്ങനെ പറഞ്ഞാൽ എങ്ങനെ വെക്കുന്നത് നമുക്ക് ആകെ ഒരു ദിവസം അല്ലേ ഉള്ളൂ , നാളെ ഹേമ ഇങ്ങ് വരും…
www.ivayana.com
രചന : നിവേദ്യ ✍️ ഇന്നിപ്പോ ആറാമത്തെ തവണആണ് എനിക്ക് വയ്യ ..! തളർച്ചയോടെ ആദിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിദ്യ പറഞ്ഞുഅങ്ങനെ പറഞ്ഞാൽ എങ്ങനെ വെക്കുന്നത് നമുക്ക് ആകെ ഒരു ദിവസം അല്ലേ ഉള്ളൂ , നാളെ ഹേമ ഇങ്ങ് വരും…
രചന : രാജേഷ് ദീപകം ✍️ കിറ്റ്ബോക്സ് പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല.…
രചന : പ്രിയബിജു ശിവകൃപ ✍ ഇന്നത്തെ ദിവസം എനിക്കുള്ളതാണ്… എന്റെ മാത്രം…കാരണം ഏറെ നാളിനു ശേഷം ഞാൻ ഇന്നാണ് കണ്ണാടി നോക്കിയത്…അവസാനമായി ഞാൻ കണ്ണാടിയിൽ കണ്ട എന്റെ രൂപത്തിൽ നിന്നും ഇന്ന് കണ്ട എന്നിലെ രൂപമാറ്റത്തെ ഏറെ സന്തോഷത്തോടെ ഞാൻ…
രചന : റുക്‌സാന ഷെമീർ ✍ ഒരു നാളെന്നിലും മരണത്തിൻഅതിരൂക്ഷ ഗന്ധം പടർന്നു കയറും …. !!ആ ഗന്ധം സഹിയ്ക്കാനാവാതെആത്മാവ് കൂടു വിട്ടു പറക്കുവാൻതിടുക്കം കൂട്ടും… !!അസ്ഥിയിലും മജ്ജയിലും മാംസത്തിലുംഇഴ ചേർന്നു കെട്ടു പിണഞ്ഞു കിടന്നഎന്റെ ജീവന്റെ തുടിപ്പുകളെ നിശ്ചലമാക്കിക്കൊണ്ട് ….…
രചന : ശ്രീജിത്ത് ഇരവിൽ ✍️. ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.കഴിഞ്ഞ നാൾ,…
രചന : ലാലിമ ✍️ സ്വർഗ്ഗത്തിൽ രാവിലെ തന്നെ ഓഫീസ് ജോലിയുടെ തിരക്കിൽ മുഴുകി ഇരിക്കുകയായിരുന്നു ചിത്രഗുപ്തൻ. അപ്പോഴാണ് ഒരപേക്ഷയുമായി അന്തേവാസിവാമദേവൻ കടന്നുവന്നത്. ഏകദേശം എൺപത് വയസ്സോളം പ്രായം വരും.സ്വഭാവ സർട്ടിഫിക്കറ്റിൽ ക്ലീൻ ഇമേജുള്ള ആളായതുകൊണ്ട് അയാൾക്ക് ഓഫീസിൽ നേരിട്ട് കടന്നു…
രചന : ജോർജ് കക്കാട്ട് ✍️ ടെക്നിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിലെ അതുല്യമായ ഒരു യുഗകാല മുന്നേറ്റത്തെ ആഘോഷിച്ചു.നിരവധി ശ്രമങ്ങൾക്ക് ശേഷം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാത്രമല്ല, വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ അവർ…
രചന : ബിന്ദു വിജയൻ കടവല്ലൂർ. ✍ മോളൂട്ടിക്ക് മഴയെ പേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം.അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വലിയ ഇഷ്ട്ടമാണ്. അന്നും പതിവുപോലെ, അച്ഛമ്മ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ…
രചന : ഉണ്ണി കെ ടി ✍ സംഭവം എന്താന്ന് ചോദിച്ചാൽ ഈ ചേരയുണ്ടല്ലോ, ചേര അതൊരു സാധു ജീവിയാണ്. നിരുപദ്രവി. പക്ഷെ ഒരു ചൊല്ലുണ്ടേയ്…ന്താ ച്ചാൽ സംഗതി ഏറെ കുത്തിയാൽ ചേരേം കടിക്കൂന്ന്…!എന്താ ല്ലേ…?പറ്റുന്നത്ര ഒഴിഞ്ഞുമാറി. അതിലേറെ ചിരിച്ചുതള്ളി. ഓർക്കാപുറത്തെ…
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം…