ഇളക്കക്കാരി
രചന : ബിനോ പ്രകാശ്✍️ അവളുമായി കൂട്ട് കൂടിയാൽ നീ അടിമേടിക്കും.അമ്മ മകളെ വഴക്ക് പറയുന്നത് കേട്ട് അച്ഛൻ അവിടേയ്ക്ക് ചെന്നുഎന്താടി ഇവിടെ പ്രശ്നം?നിങ്ങൾക്കറിയില്ലേ. ആ പ്രമീളയെഗോപാലന്റെ മകളെ..എന്തൊരു ഇളക്കക്കാരിയാണെന്നോ.ആൺകുട്ടികളുമായേ അവൾ കൂട്ട് കൂടുകയുള്ളു..ആണിന്റെ നിഴൽ കണ്ടാൽ അവളവിടെ ഉണ്ടായിരിക്കും.. അങ്ങനെയുള്ളവളുമായിട്ടാ…