കുരുട്ടു ബുദ്ധി..
രചന : സിദ്ദിഖ് പട്ട ✍ നാലഞ്ച് വഷർഷമായിട്ട് സിംഗപ്പൂരിലുള്ള കിഷോർ ഒരു ബെറ്റർ ജോബ് എന്ന നിലക്കാണ് ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്..കാണാൻ അത്യാവശ്യം ചന്തമുള്ളതുകൊണ്ടും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നതുകൊണ്ടും ഞാനെന്ന ഭാവത്തിന്റെ ഉച്ചസ്ഥായിലായിരുന്നു അവനെപ്പോഴും..ഞങ്ങളിൽ പലർക്കും അല്ലെങ്കിൽ…
