അമ്മയെന്നപുണ്യം
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ സുധ രാവിലെഎഴുന്നേറ്റു പൂമുഖവാതിൽ തുറന്നു .”ശ്ശോ മുറ്റംനിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റുംമഴയുമായിരുന്നല്ലോ”അവൾ മുറ്റമടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടികേട്ടു. ചൂല് ഒരുഭാഗത്തുവെച്ചിട്ട് കൈകഴുകി പാൽവാങ്ങി അടുക്കളയിൽ കയറിയപ്പോഴാണ് മോഹനേട്ടന്റെ ഉച്ചത്തിലുള്ളവിളി.“സുധേ …. നീ വേഗംവന്നേ….…
