Category: കഥകൾ

ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.

രചന : അഞ്ചു തങ്കച്ചൻ.✍ ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.സ്നേഹം, കരുതൽ,ഇതെല്ലാം നിങ്ങൾ പെണ്ണുങ്ങൾക്ക് വേണം. ഇതൊന്നും ഞങ്ങൾക്ക് ആവശ്യമില്ലല്ലോ, കല്ലാണല്ലോ ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് അല്ലേ?റിയാൻ ദേഷ്യത്തോടെ പറഞ്ഞുഇതെന്താ റിയാൻ ഇപ്പോൾ ഇങ്ങനെ ഒരു സംസാരം?എനിക്ക്…

കഥയല്ലിത്, നിജം!!!

രചന : ഉണ്ണി കെ ടി ✍️ പടിപ്പുരയുടെ വാതിൽ ഊക്കോടെ തള്ളിതുറന്ന് അയാൾ മഠത്തിന്റെ മുറ്റത്തേക്ക് കയറി…ഉമ്മറത്തെങ്ങും ആരെയും കാണാനില്ല. അകത്തളത്തിലും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല.ഒരുനിമിഷം സംശയിച്ചുനിന്നു. പക്ഷേ, അടിയില്നിന്ന് മുടിയോളം പുകയുകയാണ്, ദേഷ്യമാണോ സങ്കടമാണോ വെറുപ്പാണോ ഒന്നുമറിയില്ല.അറച്ചുനിന്നാൽ വന്നകാര്യം…

കാളിംഗ് ബെൽ

രചന : ബിനോ പ്രകാശ് ✍️ ഒന്ന് മയങ്ങാമെന്നു കരുതി കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. തിരക്കുകൾക്കിടയിൽ അതിന്റെ ചിലമ്പിച്ച ശബ്ദം മനസിനെ അലോസരപ്പെടുത്താറുണ്ട്. പകൽമയക്കം നഷ്ടപ്പെടുത്തുന്ന കാളിങ് ബെല്ലിനോട് ദേഷ്യം തോന്നിയെങ്കിലും ആരാണ് അത് മുഴക്കി യതെന്നറിയാൻ ഞാൻ വാതിൽ…

ഒളിച്ചോടിയ ഭാര്യ

രചന : നിവേദ്യ എസ് ✍ “നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ്, ആ നെഞ്ചിടിപ്പറിഞ്ഞു കൊണ്ടു കിടന്നാലല്ലാതെ എനിയ്ക്ക് ഉറക്കം വരില്ല വിനുവേട്ടാ… അതിനി ഏതവസ്ഥയിൽ എവിടെയാണെങ്കിലും എനിയ്ക്ക് ഉറങ്ങാൻ നിങ്ങളെന്റെ അരികിൽ തന്നെ വേണം വിനുവേട്ടാ…”വിനോദിന്റെ ശരീരത്തിലേക്കൊട്ടി ചേർന്നൊരൊറ്റ ശരീരമായ് പുണർന്നു…

ചട്ടിയും കലവും (കഥ)

രചന : ഷീബ ജോസഫ് ✍️ നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നതുപോലെ ഈ നോക്കുന്നത്.ആരെങ്കിലും കണ്ടാൽതന്നെ നാണക്കേടാണ്. ഇതിയാനെ കൊണ്ടു തോറ്റല്ലോ ദൈവമേ!അന്നാമ്മച്ചേട്ടത്തി തലേ കൈവച്ചു.“എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം,അമ്മായിയമ്മയും മരുമകളുംതമ്മിൽ അടിയാണെന്നു തോന്നുന്നു.”അതിന് നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും ആകുമ്പോൾ…

മക്കളുടെ ഔദാര്യം

രചന : ശിവദാസൻ മുക്കം✍️ മകൻ അർജ്ജുൻ 25cent സ്റ്റേറ്റ് ഹൈ വേയിൽ റോഡരികിൽ വീടുകെട്ടാൻ സ്ഥലം വാങ്ങിപ്രഭാകരൻ പുന്നക്കലിലെ വീതത്തിൽ വീടുവെക്കാൻ പരമാവധിപറഞ്ഞു നോക്കി പക്ഷെ അവനു പരിഷ്ക്കാരങ്ങൾ കൂടിയ വീടുവേണം.പുന്നക്കൽ സ്ഥലത്തിനു വില കുറവ്റോഡില്ല.നടവഴി നടന്നു പോകാനുണ്ടെങ്കിലും മലമുകളിലെയ്ക്കു…

നീ ഇവിടുന്ന് പോണം.

രചന : നിവേദ്യ എസ് ✍ “എടാ… ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചു വരും. അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപ് തന്നെ നീ ഇവിടുന്ന് പോണം. അയാൾ എങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ അതോടെ എല്ലാം തീരും. നിന്നേം കൊല്ലും എന്നേം…

” കീർത്തീ.

രചന : കുട്ടൻസ് ❤️✍ ” കീർത്തീ.. ഊണുമുറിയിലേയ്ക്ക് വരൂ .. എല്ലാവരോടുമായി അല്പം സംസാരിക്കാനുണ്ട്.. “” ഞാനില്ലമ്മാ. എനിക്ക് പഠിക്കാനുണ്ട്.. അമ്മ പൊയ്ക്കോ “” നീ വരുമോ എന്ന് ചോദിച്ചതല്ല.. വരണം എന്ന് പറഞ്ഞതാണ്.. പെട്ടെന്നാവട്ടെ “അമ്മ വന്ന് പറഞ്ഞപ്പോൾ…

എന്റെ യക്ഷി

രചന : ഞാനും എന്റെ യക്ഷിയും✍ വളരെ യാദൃശ്ചികമായിട്ടായിരുന്നു അവർ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയത്…കണ്ടുമുട്ടിയ നാൾമുതൽ തന്നെ അവർക്ക് അറിയാമായിരുന്നു അവർക്കിടയിൽ എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന് ..പക്ഷെ രണ്ടു പേരും പരസ്പരം അത് തുറന്നു പറഞ്ഞില്ല..അവൻറെ പോസ്റ്റുകളിൽഅവളും. അവളുടെ പോസ്റ്റുകളിൽ അവനും…

അമ്മ: ഒരു ഹൃദയത്തിന്റെ ശ്വാസം

രചന : പി. സുനിൽ കുമാർ. ✍ അമ്മ എന്നത് ഓർമയുടെ ആഴത്തിൽഒരിക്കലും മങ്ങാത്ത ഒരു ദീപമാണ്.അവളില്ലാത്ത രാത്രികൾ പോലുംനക്ഷത്രങ്ങൾക്ക് തെളിച്ചം കുറഞ്ഞു പോകുന്നു..അമ്മ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഉയരം കുറഞ്ഞ വാതിലാണ്അവിടെയെത്തുമ്പോൾആർക്കായാലും ഒന്ന് തല കുനിച്ചു മാത്രമേ…