ജനറേഷൻഗ്യാപ്പ് ====== അനന്ദൻ ആനന്ദ്
“അർച്ചനെ ഒന്ന് വന്നെ” ജയകൃഷണൻ വിളിച്ചു. “എന്താ ഏട്ടാ?”സ്മാർട്ട് ഫോണിൽ നിന്നും തലയുയർത്തി അവൾ ചോദിച്ചു. “ഞാൻ ഇവിടെ ഒരു പണി എടുക്കുന്നത് കാണുന്നില്ലേ നീ നിനക്ക് സദാസമയവും ഈ സാധനത്തിൽ തോണ്ടികൊണ്ടിരിക്കാലാണല്ലോ ജോലി.” “ഞാൻ എഫ് ബിൽ ഒരു ആർട്ടിക്കിൾ…