വഴിയോരപ്പുഴുക്കൾ…..
രചന : ഷാജ്‌ല ✍️ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓവർ ബ്രിഡ്ജിനടിയിലൂടെ നടന്നാൽ റെയിൽപാളത്തിനടുത്തുള്ളഅഴുക്ക് ചാലിനപ്പുറത്തായി ഭിക്ഷക്കാരും, നാടോടികളും താമസിക്കുന്ന ചേരി കാണാം. അഴുക്ക് ചാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. പരിസരമാകെ തളംകെട്ടിക്കിടക്കുന്ന ജീർണ്ണ വായുവിന്റെ ഗന്ധം. എല്ലിച്ച മനുഷ്യക്കോലങ്ങൾ,…