ഐഎപിസി സ്ഥാപക ചെയര്മാന് ജിന്‍സ് മോന് പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി …. sujith s
ചിലവ്: ഐഎപിസി സ്ഥാപക ചെയര്മാന് ജിന്‍സ്മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേല്‍(വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്റെ ഭാര്യയുമായ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്കാരം (ജൂലൈ 12)ഉച്ചകഴിഞ്ഞ് മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. പരേത പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ (പൂവത്തുങ്കല്‍)കുടുംബാംഗം. മക്കള്‍: മാത്യു(സോബി),സിസ്റ്റര്‍ കൃപ സിഎസ്എന്‍(അലഹബാദ്),…
