2026-2028 ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പോള്‍ പി ജോസിനെ ന്യൂയോര്‍ക്ക് മെട്രോ റീജിയന് നാമനിർദ്ദേശം ചെയ്തു
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാ (FOMAA) യുടെ 2026-2028 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിന് പോൾ പി ജോസിനെ ഫോമാ ന്യൂയോർക്ക് റീജിയൺ…