കൃഷ്ണകടാക്ഷം.
രചന : ഷിബു ആലപ്പുഴ പുലരും മുൻപേ ഞാൻ ഉണർന്നെണീറ്റുനല്ലുണ്ട മാലകൾ കൊരുത്തുവെച്ചുആ പൂവുടലാകെ ലേപനം ചെയ്വതിന്നായ് ചന്ദനം നന്നായ് അരച്ചുവെച്ചു …ഭക്തിയോടെന്നേരവും അവന്റെ നാമങ്ങൾ ഉരുവിട്ടിരുന്നു കൃഷ്ണാ ഹരേ ജയ നാരായണാ ഹരേ…വാഴ് വിലായ് വാണീടും കണ്ണനേ ചൂടിക്കാൻഞാൻ പീലികൾ…
