കാത്തിരുന്നു നരച്ചവർ.
രചന : താഹാ ജമാൽ വിളക്കെണ്ണയിൽവീണ തിരികത്താതിരിക്കാൻ ശ്രമിച്ചുഎന്നിട്ടുംപുലരിയിൽ വെയിൽ കത്തിച്ചത്കണ്ടു പഠിക്കുന്നജീവിതത്തുടിപ്പുകൾഉദര തമ്പുരുവിലൊരുനിറവയർ അമ്മത്തലോടലേറ്റകുട്ടിയെഉറങ്ങാൻ കിടത്തുന്നു.വിയർപ്പിൻ്റെ ഉപ്പ് മണമേറ്റ കാലംജനിതകമാറ്റമെന്ന മോക്ഷം കാത്ത്അഹല്യയെപ്പോലെ നിന്നു.സംവത്സരങ്ങൾക്ക് ശേഷംമഴയുടെ സ്പർശനമേൽക്കുമെന്ന വിശ്വാസംപാതാള ഉറവകളെ രക്ഷിക്കുമെന്ന്കിണറുകളിൽ നിന്നുംഅശരീരിയായി മുഴങ്ങുന്നു.അലർച്ചയുടെ ഓരോ പ്രകമ്പനത്തിലുംഒരു പർവ്വതം നിലംപൊത്തുന്നുഇപ്പോൾ…
