*പരിഗണിക്കപ്പെടാതെപോകുന്നവർ*
രചന : രജീഷ് കൈവേലി ✍ അവഗണനകൊണ്ട്മുറിവേറ്റവന്റെഹൃദയംയുദ്ധമുഖത്ത്പതറി വീണപട്ടാളക്കാരന്റെത്പോലെയാണ്…കാഴ്ചയിൽഒരാസ്വാഭാവികതയുംഉണ്ടാവാനില്ല..പക്ഷെതുളച്ചു കയറിയഓരോ ബുള്ളറ്റുംഉള്ളിൽ തീർത്തമുറിവുകളിൽചോര കിനിയുന്നുണ്ടാവും..നിർത്താതെ..ഒന്ന് എഴുന്നേറ്റുനില്ക്കാൻഒരെളിയശ്രമം പോലുംനടക്കാതെ പോകുംഅവിടവിടെചില്ലുകൾവീണ്ടും വീണ്ടുംകുത്തികീറി വേദന തീർത്തുകൊണ്ടിരിക്കും..ഹൃദയത്തിൽമുറിവേറ്റവന്ഒരിക്കലും ഒന്ന്കരയാൻ പോലുംകഴിയാതെപോകുംകാരണംകണ്ണുനീർ വറ്റിചോര പൊടിയുന്നുണ്ടാവുംകണ്ണുകളിൽ പോലും..അവഗണിക്കപ്പെട്ടവന്റെനാവുകൾഭ്രാന്ത് പൂത്തനിലാവിൽചങ്ങലയാൽബന്ധനസ്ഥനായവന്റെവാക്കുകൾ പോലെയാവും.എത്ര വിളിച്ചു കൂവിയാലുംഒരാളും ചെവിതരില്ല.അവന്റെ ഹൃദയത്തിനുവേനലിന്റെ ചൂടാണ്പുതു മഴയെക്കാളുചിതം.കിനിയുന്ന…
