ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ഗ്രാമത്തിലേ ക്കൊരെത്തിനോട്ടം.

രചന : സതി സുധാകരൻ. പട്ടണം വിട്ടൊന്നു പോകണംഇനിയെൻ്റെ ഗ്രാമത്തിൽ ചെല്ലണം. :പൊട്ടിച്ചിരിച്ചുകൊണ്ടോടി വരുന്നൊരു കാറ്റിനോട്,പട്ടണത്തിൻ കഥ ചൊല്ലണം.ഓളങ്ങളലതല്ലും പുഴയുടെ വിരിമാറിൽനീന്തിത്തുടിച്ചു നടക്കണം.കുന്നിൻമുകളിലെ അമ്പിളിമാമനെഎത്തിപ്പിടിക്കുവാൻ നോക്കണം.ഓലക്കുട ചൂടി ഞാറു നടുന്നൊരുകൂട്ടുകാരോടൊപ്പം കൂടണം.പച്ചപ്പട്ടുടയാട ചാർത്തിയ വയലിൻ്റെപാടവരമ്പിലൂടെ നടക്കണം.മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുമ്പോൾതവള…

ലക്ഷ്യങ്ങൾ.

രചന : ഗീത മന്ദസ്മിത ലക്ഷ്യങ്ങളായ് എന്നുമെന്നും ലക്ഷങ്ങളുണ്ടെന്നുള്ളിൽ‘ലക്ഷങ്ങൾ’ നേടീടുവാൻ ലക്ഷ്യമതൊട്ടുമില്ല‘ലക്ഷങ്ങൾ’ കൊടുത്തു നാം ലക്ഷ്യങ്ങൾ നേടീടുകിൽലക്ഷണമുള്ളോരാരും നമ്മോട് ചേരുകില്ല ലക്ഷ്യബോധമുണ്ടെങ്കിൽ മാർഗ്ഗത്തെ കണ്ടെത്തിടാംസത്യമാർഗ്ഗത്തിലെന്നും സഞ്ചാരം ദുർഘടമാംദുർഘടമെന്നാകിലും താണ്ടിടാം സഹനത്താൽസഹന വഴികളും സരളമല്ലൊട്ടുമേസത്യവും സഹനവും സ്വായത്തമെന്നാകിലോതാണ്ടിടാം മുൾപ്പാതകൾ, നേടിടാം ലക്ഷ്യങ്ങളെ നിത്യമായ്…

മേഘചിറകിൽ .

രചന : ജോർജ് കക്കാട്ട് മേഘ ചിറകിൽപ്രിയേ, ഞാൻ നിന്നെ ഒരു നാൾ കൊണ്ടുപോകുംഇടനാഴിയുടെ ഇടനാഴികളിലേക്ക് അകലെ,അവിടത്തെ ഏറ്റവും മനോഹരമായ സ്ഥലം എനിക്കറിയാം.ചുവന്ന പുഷ്പിക്കുന്ന പൂന്തോട്ടമുണ്ട്നിശബ്ദമായ ചന്ദ്രപ്രകാശത്തിൽ;താമര കാത്തിരിക്കുന്നുനിനക്കായി മധുചഷകം തുറക്കുന്നു .വയലറ്റുകൾ ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്നു,നക്ഷത്രങ്ങളെ നോക്കുക;റോസാപ്പൂക്കൾ രഹസ്യമായി പറയുന്നുനിൻറെ…

കണ്ണനെ കാണാൻ.

രചന : സതിസുധാകരൻ. അമ്പലനടയിൽ കൈകൂപ്പി നിന്നു ഞാൻഉണ്ണിക്കണ്ണനെഒരു നോക്കു കാണുവാനായ്അമ്പലമുറ്റത്തെ മണിനാദം കേട്ടപ്പോൾമന്ദാരപ്പൂക്കൾ വിരിഞ്ഞു മെല്ലെശംഖു പുഷ്പങ്ങളും പാരിജാതങ്ങളുംകൈ കൂപ്പി തൊഴുതു, നിന്നിരുന്നു.പരിമളം വീശി പാരിജാതപ്പൂക്കൾഅമ്പലoചുറ്റി നടന്നു നീളെ !…സന്ധ്യാവന്ദനം ചൊല്ലുവാനായിട്ട്പക്ഷികളെല്ലാരും കൂടണഞ്ഞു.കിളികൾ തൻ തേനൂറും മധുര ശബ്ദങ്ങളാൽപരിസരമാകെ മുഖരിതമായ്ചന്ദന…

മഹാശിവരാത്രി.

രചന : പട്ടം ശ്രീദേവിനായർ ആദിരൂപശങ്കരം മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ ആദിശങ്കരപ്രഭോ …..ശിവസ്വരൂപശങ്കരം ഭയങ്കരം കൃപാകരം ..ഭയാകരം ദയാകരം ക്ഷമാകരം ശ്രീകരം …ആദിരൂപം അന്തരൂപം ചിന്തകൾക്ക തീതരൂപംആദിശക്തിദേവനേ ശിവസ്വരൂപ ശംഭുവേ …...അന്തകാലമന്തരംഗേ അത്തലില്ലാതാക്കവേണംഅന്തരാത്മാവന്നതിൽ ഭവൽസ്വരൂപചിന്തവേണം ….കാശിനാഥദേവനേ ഭൂതനാഥദേവനേ ..കാത്തരുളീടണേ ശ്രീശിവസ്വരൂപമേ ……പാർവ്വതീ വല്ലഭാ…

കാലചക്രം കറങ്ങുന്നമാത്രയിൽ.

രചന : അമിത്രജിത്ത് അവൾ,ചാരിത്ര്യം വിറ്റവൾനല്ല പെണ്ണല്ലെന്നുംപേര് ചാര്‍ത്തപ്പെട്ടവൾ,എങ്കിലുമൊരു വേളഎങ്ങിനെ നീ …പിഴച്ചവൾ ആയി പോയത് ?.ഏറ്റെടുത്തതുംഒറ്റക്കല്ലല്ലോ … !!!നടുവിരലുകൾ,അവക്ക് ഒരിക്കലുംഉർവ്വരമാക്കാനാവില്ല.ഇവിടെ,സംഭവിച്ചതും,തുടർന്നുകൊണ്ടേയിരിക്കുന്നതും അവിഹിതമാണെന്ന്പറഞ്ഞുനടക്കുന്നു പലരുംഅവയൊരിക്കലുംകൊതുകിൻസൂചിമുനകൾആഴ്ന്നിറങ്ങിയതിനാൽഉരുവം കൊണ്ടതല്ല.പിന്നെ…!കാലചക്രംകറങ്ങുന്നമാത്രയിൽഎവിടെ വെച്ചായിരിക്കുംപെണ്ണേ.! നീ മാത്രംപിഴച്ചവൾ ആയി പോയത്.

ഞാനും ഒരു സ്ത്രീ.

പട്ടം ശ്രീദേവിനായർ. സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനുകാരിരുമ്പിന്റെ ശക്തിയുംപാറയുടെ ഉറപ്പും ഉണ്ട് .അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്തനീതിബോധവുമുണ്ട് !അമ്മയെന്ന മഹത്വവും മഹിളയെന്നഅവഹേളനവുമുണ്ട് .എങ്കിലും ഒരു അളവുകോലിലുംഅളന്നെടുക്കാൻ പറ്റാത്ത വിധംമഹത്വവുമുണ്ട് !സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെസ്വയം ശ്ര മിക്കുകയും വേണം.നമുക്ക്…

ആദ്യാക്ഷരഗീതം.

രചന : ശ്രീകുമാർ എം പി അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു മറിയാതെകൈകൂപ്പിനിന്നു…

കവിതയില്‍നിന്നും ‘ആനകുതിരപ്രതീക്ഷിക്കുന്നവര്‍ക്ക്’

Shangal G T പൊടുന്നനെപുസ്തകത്താളില്‍നിന്നുംപറന്നുപൊങ്ങികുടചൂടിക്കില്ലവെയിലത്തോ മഴയത്തോനിന്നെ….. അക്ഷരങ്ങള്‍ കോര്‍ത്ത്സ്വത്വാകാശത്തിനുംമേല്‍ഒരോസോണ്‍കവചവുംതീര്‍ത്തെന്നുംവരില്ല…. തത്തിപ്പറന്നുനില്‍ക്കുംതലക്കുചുറ്റുംതൊട്ടുംതൊടാതെയുംഒരു പൂമ്പാറ്റപോലീ കവിത………..എന്നിട്ട്-കളിയായ്കാറ്റില്‍ തെന്നി,തട്ടിത്തൂവുംഓര്‍മയിലേക്കൊരുചായക്കൂട്ട് ……

മുലകളുടെ രാഷ്ട്രീയം.

രചന : രാജു കാഞ്ഞിരങ്ങാട് ഇരുമുലകളുമാട്ടിയാട്ടിഊന്നുവടിയും കുത്തിക്കുത്തിആവഴിയെ നടന്നു പോകുമെന്നുമാമുത്തശ്ശി മുലസമരങ്ങളവസാനിച്ചിട്ടുംമുലക്കരം നിർത്തിയിട്ടുംമാറു മറയ്ക്കാമെന്നു വന്നിട്ടും മുല മുറിച്ചത്കവലപ്രസംഗവുംചിത്രപ്രദർശനവുമായിട്ടും കഴിഞ്ഞകാലത്തിൻ്റെചരിത്രശേഷിപ്പുപോലെ തുളളിക്കളിക്കുന്ന മുലകളെ മുയൽക്കുഞ്ഞുങ്ങളപ്പോലെമേഞ്ഞു നടക്കാൻ വിട്ട്തലയുയർത്തി നടന്നു മുത്തശ്ശി ആൺനോട്ടങ്ങളേക്കാൾപെൺനോട്ടങ്ങളാണ്ആ മുഴുത്ത മുലകൾക്ക് കൂടുതലായിഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് ! അശ്ലീല നോട്ടങ്ങൾആശ്ചര്യനോട്ടങ്ങൾനാണിച്ച…