ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം …..GR Kaviyoor
ഇനി വിളിക്കുമ്പോൾഅങ്ങേത്തലയ്ക്കൽ നിന്ന്ആ കവിയൂർ എന്തൊക്കെയുണ്ട് എന്നുചോദിക്കാൻ ഇനി ആ പൂങ്കുയിൽഉണ്ടാവുകയില്ലല്ലോ കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെകവിതയിലെ സംശയ നിവാരണത്തിനായിചോദിച്ചു ഈ വരികളിൽ മാറ്റം വേണോ “കവിതേ മലയാള കവിതേ………..മണ്മറഞ്ഞു പോകാതെമാറ്റൊലി കൊള്ളുന്നുമണിപ്രവാളത്തിന് ലഹരിയാല്മാമക മോഹമെല്ലാം നിനക്കായ്കവിതേ മലയാള കവിതേ'” മാറ്റേണ്ട മണിപ്രവാളംമലയാളത്തിന്…
