വിയന്ന സെന്റ് മേരീസ് ഇടവക വി. ബി. എസ്. നായി ഒരുങ്ങുന്നു … Fr Joshy VM
വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) ഈ വർഷവും സെന്റ് മേരീസ് സണ്ടെസ്കൂളിന്റെ നേതൃത്വത്തിൽ 2020 ആഗസ്റ്റ് 6, 7, 8 തിയതികളിലായി 4 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായി…
