ഒരു ന്യൂയര്‍ സോംങ്ങ് അണിയറയിലൊരുങ്ങുന്നു…സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ കുറച്ച് ഗായകരെ ഉള്‍പ്പെടുത്തി ചെയ്യാനാണ് പ്ലാന്‍ ഈ സോംങ്ങില്‍ പങ്കുചേരാന്‍ ഗായകരെ ക്ഷണിക്കുകയാണ്…താല്പര്യമുള്ളവര്‍ കമന്‍റ് ബോക്സില്‍ പേരും വാട്സാപ്പ് നമ്പറും കമന്‍റായി ഇടുമല്ലോ…അവരെ എത്രയും വേഗം ഞാന്‍ കോണ്ടാക്റ്റ് കെയ്യുന്നതായിരിക്കും..ഇന്ന് വൈകുഞ്ഞരം 5 മണിവരെയാണ് സമയം എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടേ….കമന്‍റ് ബോക്സില്‍ ഒരുഫോട്ടോകൂടി ഇടണേ……സ്നേഹത്തോടെ നരേന്‍…(വളരെ കുറച്ചുപേരെ മാത്രമേ ഈ ഗാനത്തിലേക്ക് എടുക്കുകയുള്ളു എന്നുകൂടി പറയട്ടേ.. ഗായകരല്ലാത്തവര്‍ക്ക് സുഹൃത്തുക്കളായ ഗായകരെ സജസ്റ്റ് ചെയ്യാം….)

എന്‍റെ വാട്സാപ്പ് നമ്പര്‍9745645665

Murali Appadathമണി അയ്യംപുഴമണി അയ്യംപുഴ,Sudheesh ChembakasseriS,Unni NarayananRatnadas ,RatnadasNisar, NichuPramod, VannappuramAnithachanroth, Anithachandoth

By ivayana