വൃഥാ വൃത്തം.
രചന : ജനാർദ്ദനൻ കേളത്* എന്നിലേക്കുരുവിട്ടവാക്കിൻ്റയൂറ്റം നിന്നിൽതോറ്റൊരു മനസ്സിൻ്റെമുഖമുദ്ര ചാർത്തുന്നു!അർത്ഥശൂന്യത പേറുംവെറുപ്പിൻ മഴുവേന്തിവെട്ടുമ്പോൾ സ്വയംക്ഷതമേൽക്കാതെകാത്തീടേണ്ടൂ!ചുട്ട കോഴിയെ പറത്തുംജല്പനാക്റോശങ്ങൾവിസ്മയിപ്പിച്ചീടലാംനിന്നുപജാപങ്ങളെ!എങ്കിലും കർമാശ്രമപഥത്തിൽ കാൽകൾതെന്നി വീഴുമ്പോൾതാങ്ങാൻ, നാക്കി –നെല്ലില്ലാത്തൊരു,നിൻ്റെ വാക്കിനുംപോര ബലം!ജീവിതം നിയതമാംകാർമികത്വത്തിൻ വഴിചെൽവതാ-ണെന്നും ബോധ മുൾക്കൊൾവതഭികാമ്യം!ധർമിഷ്ഠനാണ് കർണൻഎങ്കിലും കുരുക്ഷേത്രഭൂമിയിൽ ആഴും കാല-ചക്രമാണഹംഭാവം!വൈകല്യ ചിത്തം കൊണ്ടഭിന്നശേഷികൾക്കെല്ലാംസാർത്ഥക…
