Category: അറിയിപ്പുകൾ

ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് മെയ് 10 ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ…

ഫൊക്കാന വിമൻസ് ഫോറം സ്റ്റുഡന്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

സരൂപ അനിൽ , ഫൊക്കാന മീഡിയ ടീം✍ ന്യൂ യോർക്ക് : കേരളത്തിലെ സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ഫൊക്കാന ( ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) വിമൻസ് ഫോറം നൽകുന്ന 2024-26 കലയാളിവിലെ…

മെയ് ദിനം.

രചന : മംഗളാനന്ദൻ.✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും കു-ബുദ്ധിയും…

ഒറ്റപ്പെട്ടവൻ

രചന : ദിവാകരൻ പി കെ ✍ ആൾ കൂട്ടത്തിൽ ഒറ്റപ്പെട്ടവൻ ഞാൻഎൻ നിശബ്ദ നിലവിളിആരവങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നു വരണ്ടചുണ്ടുകൾ സ്നേഹത്തിൻ ദാഹജലത്തിനായി വിറകൊള്ളുന്നുആർഭാട ങ്ങളിൽ ആയിരം വർണ്ണശലഭങ്ങളെ പ്പോൽ പാറിപ്പറന്ന നാൾപരിഹാസച്ചിരി യാൽ മുമ്പിൽ വന്ന്താണ്ടവനൃത്തം ചവിട്ടുന്നുപരിവാരങ്ങളും സ്തുതി പാടകരുംകാണാത്ത…

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനി ഫ്ലോറൽ പാർക്കിൽ.

രചന : മാത്യുക്കുട്ടി ഈശോ ✍️. ന്യൂയോർക്ക്: അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട്…

ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ഏപ്രിൽ 27 ,ഞായറാഴ്ച…

അമൻ,

രചന : സഫൂ വയനാട്✍️ ഓർമ്മകൾ വേദനകളാണെന്ന്നീ പറഞ്ഞതിൽ പിന്നെയാണ്ഞാൻ ഓർത്തെടുക്കാൻ ഒരോർമ്മപോലുല്ല്യാത്ത മനുഷ്യരെ പറ്റി ചിന്തിച്ചത്.പ്രിയപ്പെട്ടോരേ പോലും ചേർത്ത്വെക്കാൻ ആവാത്ത, താനാരെന്ന്പോലും ഓർമ്മല്ല്യാത്ത ആൾക്കാരെ,അന്നന്നു അപരിചിതത്വത്തിലേക്ക്ഊളിയിടണോരേ,അവർക്ക് ചുറ്റൂള്ളവേദനകളെ, പതറിയ നോട്ടങ്ങളെ,പറിച്ചെറിഞ്ഞാൽ മാറാത്ത നിസ്സഹായതയെ,അപ്പൊ നിക്ക് സ്‌നേഹിക്കുമ്പോഓർത്തെടുക്കാൻ പാകത്തിന്സ്നേഹിക്കണോന്ന് പറഞ്ഞുപഠിപ്പിച്ച ഉപ്പാപയെ…

മതമൊരുഭ്രാന്ത്

രചന : അനൂബ് ഉണ്ണിത്താൻ ✍️ കണ്ണേ മടങ്ങുകമനസേ മരിക്കുകഇഹലോകവാസംമടുത്തില്ലെയേവർക്കുംഎന്തു കാണുവാനിനിനന്മയെന്നേ കടന്നുപോയി ….ജാതിമതചിന്തകൾഉള്ളറയിൽ ചങ്ങലക്കുള്ളിൽവെറുമൊരു തടവ് മാത്രംഏതു നിമിഷവും മതംമതമെന്നു തന്നെവെടിയുണ്ടയായും ഉതിർക്കുന്നു മതരാക്ഷസർമതം കൊണ്ടു മദിക്കുന്നു….ഒരു മതമെന്നു കാണികൾക്കുമുൻപിൽ പ്രഹസനംമതം രണ്ടെന്നുള്ളിൽആക്രോശിക്കുന്നനുനിമിഷം മതഭ്രാന്തർ …ചോര പകരുമ്പോൾ ഏകമതമെന്ന്ജീവൻ തുടിക്കുമ്പോൾമതം…

നിനവ്

രചന : മോഹൻദാസ് എവർഷൈൻ✍ ഒറ്റയ്ക്കിരുന്ന് നീ കാണുംകിനാവിലെങ്ങാനുംഞാനുണ്ടോ?.ചന്ദനക്കുറിയുള്ള നെറ്റിയിൽവീണൊരാ കുറുനിരമാടിയൊതുക്കുമ്പോൾമിഴികൾ തിരഞ്ഞതുംഎന്നെയാണോ?.കരളിന്റെ കിളിവാതിൽതുറന്നെന്റെ കിനാക്കളെക്ഷണിച്ചതാണോ?.വെറുതയോരോപാഴ്ക്കിനാവുകൾനെഞ്ചിൽ പിടയുമ്പോൾഅറിയില്ലയെന്ന് നീചൊല്ലാതെ പോകണം..ആരുമറിയാതെ നിന്നെഞാൻ പ്രണയിച്ചോട്ടെ…

നിത്യ ശാന്തി നേരുന്നുആമേൻ..

രചന : ജീ ആർ കവിയൂർ ✍️ ജനങ്ങളുടെ നടുവിൽ പ്രകാശമായ്സ്നേഹത്തിന്റെ ദൂതനായൊരു ആത്മാവ്വാക്കിൽ കരുണയും ഹൃദയത്തിൽ ദൈവംജീവിതം സേവനത്തിനായ് നല്കിയത്.യേശുവിൻ പാതയിലുടെ നടന്ന്നമ്മിൽ ആനന്ദം തെളിയിച്ച ദീപംപ്രാർഥനയുടെ ശബ്ദമായ് നിലകൊണ്ടപാപികൾക്കായ് ഉള്ളതായ നമുക്ക് പിതാവ്.പൊലിഞ്ഞു പോയ ആ ദിവ്യആത്മാവ്സ്വർഗത്തിലെത്തിയപ്പോൾ ദൈവം…