ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

അക്ഷരങ്ങൾ.

രചന : ബിനു. ആർ. അക്ഷരതിരുമുറ്റത്താദ്യമായ് ചെന്നപ്പോൾആദ്യംകണ്ടതൊരു ആലും മാവും കൂടിയൊരാത്മാവായിരുന്നു.അക്ഷരവൈരികളാം കുഞ്ഞുതെമ്മാടിക്കൂട്ടങ്ങളെല്ലാംഅമ്മയുടെസാരിത്തുമ്പിൽ ഞഞ്ഞാണംപിഞ്ഞാണംചാഞ്ചാടിതിരിഞ്ഞിരുന്നു.കരച്ചിലുംപിഴിച്ചിലുംഏങ്ങലുംആദ്യം മാനത്താദ്യാക്ഷരങ്ങൾ കുറിച്ചു.പള്ളിക്കൂടമുറിയിൽ ‘അ’ എന്നാദ്യക്ഷരം മുഴങ്ങിയപ്പോൾ‘ആ ‘എന്ന കരച്ചിലുകൾ വെറുംതേങ്ങലായ് മാറി.അമ്മയെന്നപദം അക്ഷരക്കളരിയിൽ മുഴങ്ങിയപ്പോൾഅമ്മയെത്തേടി കുഞ്ഞുമണികൾജനലവഴി പുറത്തേക്കു നോക്കി.അക്ഷരക്കളരിയിൽ മുഴങ്ങിയഅക്ഷരങ്ങളെല്ലാം‘അ മുതൽ അം വരെയും’, ‘കചടതപ…

പുരാതനം.

ജയശങ്കരൻ ഒ ടി* ഭയം കണ്ണു ചോപ്പിച്ചലറുംമൃഗത്തിനെ ,ചീറ്റുന്ന പാമ്പിൻവിഷത്തിനെ ,കാറ്റിനെ ,കാട്ടുതീ ചുറ്റിലുംനീട്ടുന്ന നാവിനെകാട്ടാറിനെ, ചുഴികുത്തുമൊഴുക്കിനെ ,പ്രാണൻ പിടയുന്നമിന്നലിൽ പേമാരിപെയ്യുന്ന കാള –മേഘങ്ങളെ , വിണ്ണിനെ ,പെണ്ണിനായ് തമ്മിൽപൊരുതുന്ന സന്ധ്യയെ .കൂരിരുൾ മൂടിപ്പശിക്കുന്ന രാവിനെ.ഭയം തീർക്കുവാൻകൂപ്പുകൈകളാൽ , മണ്ണിനെമിന്നുന്ന താരയെസൂര്യനെ…

ഭക്തിപ്രഭാവം.

രചന : ഷിബു കണിച്ചുകുളങ്ങര. അരുതരുത് കണ്ണാ നീ പിണങ്ങരുതേഅരുതരുത് കണ്ണാ നീ ഉറങ്ങരുതേനറുംതളിരില തുളസികൾ തളികനിറയേ , പൂക്കളും മാലകളുംപൂപ്പാലികയിൽ നിറച്ച് ആയിരങ്ങളുംപുഞ്ചിരി പുലരൊളിയിൽ കതിരവനുംതൊഴുത് നമിക്കാൻ കാത്തു നില്ക്കുന്നുഅമ്പലപ്പുഴ ഉണ്ണിക്കണ്ണാ ഉണരുണരൂഅരുതരുത് കണ്ണാ നീ പിണങ്ങരുതേനിൻ ശ്രീലക പടിപ്പുര…

കൊന്നമരത്തിൻ്റെ സങ്കടം.

രചന : സതി സുധാകരൻ* സ്വർണ്ണക്കൊലുസ്സിട്ട് തുള്ളിക്കളിച്ചു ഞാൻകൂട്ടുകാരോടൊത്തു കഥകൾ ചൊല്ലിസ്വർണ്ണലോലാക്കുകൾ കാറ്റിലാടുന്നൊരുകൊന്നപ്പൂ മരമാണ് ഞാൻ. കളകളം പാടുന്ന കുഞ്ഞിക്കിളികളുംകൂകിത്തെളിയുന്ന കുയിലുകളും,നാട്ടാര് കേൾക്കുമാറുച്ചത്തിൽ പറയുന്നകൊഞ്ചിക്കുഴയുന്ന തത്തകളും,എൻ മരക്കൊമ്പിലെ പൂവുള്ള ചില്ലയിൽആമോദത്തോടെ വസിക്കും നാളിൽ !..എവിടെന്നോ വന്നൊരു മാനവൻമഴുവിനാൽ അവനെൻ്റെ കൈകൾ അറുത്തുമാറ്റി…

സിദ്ദീഖ് ഹസൻ സാഹിബ്.

Shabir Ahmed K P. സിദ്ദീഖ് ഹസൻ സാഹിബ് ദീപതമായ നൂറായിരം സ്മരണകൾ ബാക്കി വെച്ച് നാഥന്റെ സവിധത്തിലേക്ക് യാത്രയായിനാഥാ നീ സ്വീകരിക്കേണമേ, ഹിറാ നഗർ സമ്മേളനംഅതിന് ശേഷം അത് പോലൊരു സമ്മേളനം ഇസ്ലാമിക പ്രസ്ഥാനം നടത്തിയില്ല കേരളത്തിൽ ആ സമ്മേളനത്തിൽ…

“നഴ്സസ് എക്സലൻസി അവാർഡ് 2021”

ഡാർവിൻ പിറവം സ്നേഹവീട് കേരള. “സ്നേഹവീട് കേരളയുടെ ഈ വർഷത്തെ നഴ്സസ് എക്സലൻസി അവാർഡുകൾ” അവാർഡുകൾ പ്രഖ്യാപിച്ച മാനദണ്ഡം സ്നേഹവീട് കേരളയുടെ കേന്ദ്ര കമ്മറ്റി നേരിട്ട് അടുത്തറിയുന്നവരും, ആതുര സേവകരായ് നാളുകളായ് വർക്ക് ചെയ്യുന്നവരും, കൊറോണ കാലത്തെ അവരുടെ പ്രവർത്തനങ്ങളെ നേരിട്ട്…

ഉയിർപ്പ്.

രചന : സുനു വിജയൻ. ഉയർത്തെഴുനേൽക്കണം ദുഃഖങ്ങളിൽ നിന്നുംപ്രത്യാശ ജീവിച്ചിരിപ്പൂഉയർത്തെഴുനേൽ ക്കണം കുറ്റങ്ങളിൽ നിന്നുംക്ഷമ നമ്മെ കാത്തിരിക്കുന്നു ..ഉയർത്തെഴുനേൽക്കണം തിന്മയിൽ നിന്നിനിനന്മ വിളക്കു തെളിക്കാൻ ..ഉയർത്തെഴുനേൽക്കണം അഹന്തയിൽ നിന്നിനികാരുണ്യക്കടലുണ്ടിവിടെ .ഉയർത്തെഴുനേൽക്കണം ക്രോധാഗ്നിയിൽ നിന്നുംസ്നേഹത്തണൽ മുന്നിലുണ്ട് .ഉയർത്തെഴുന്നേൽകണം മോഹങ്ങളിൽ നിന്നുംലാളിത്യം ജീവനുൽകൃഷ്ടം ..ഉയർത്തെഴുനേൽക്കണം…

ഉറുമ്പുകൾ.

രചന : ലത അനിൽ ആലസ്യ० വിട്ടിറങ്ങുന്നതേയുള്ളു സൂര്യൻ.മുറ്റത്തിതാ ഉറുമ്പുകളുടെ ഘോഷയാത്രതലങ്ങും വിലങ്ങും പായുകയാണവർ.ഉറക്കമില്ലാത്ത മധുരക്കൊതിയർ.ഒരു തരി പഞ്ചസാര ,വറ്റ് ,ശർക്കരത്തുണ്ടതെന്തെങ്കിലു० കിട്ടിയിട്ടുണ്ടാവാ०.മധുരമാണു പഥ്യമെങ്കിലു० ആരോനീട്ടിത്തുപ്പിയ മുറുക്കാൻചാറിലു० അരിച്ചിറങ്ങുന്നവർ. കുഞ്ഞനുറുമ്പുകൾ , കണ്ടുവോ നീ ? ഇവകടച്ചാലൊട്ടു० ചെറുതല്ല വേദന.പഴമക്കാർ പറഞ്ഞു…

ദുഃഖവെള്ളി ഒരു ഓർമ്മപ്പെടുത്തൽ.

രചന : സുനു വിജയൻ. യേശുദേവൻ സഹിച്ച പീഡാനുഭവങ്ങൾ വർണ്ണനാതീതമാണ്ഈ ദുഃഖവെള്ളി ദിവസം അതിന്റെ ഒരു ചെറിയ ഭാഗം മനസ്സിൽ തോന്നിയത് . മുൾക്കിരീടം ചൂടി ,ചാട്ടവാറടിയേറ്റു ,ഭീമൻ മരക്കുരിശു തോളിൽ,കാലിടറി വീഴുമ്പോൾ കുന്തമുനമേനിയിലാഴ്ന്നിറങ്ങുന്നു ദുസ്സഹഹം .തോളെല്ലു പൊട്ടിയോ,ശിര സൊന്നുയർത്തുവാനായെങ്കിൽ ഉള്ളു…

വേദനയുടെ നനവ്.

രചന : രാജൻ അനാർകോട്ടിൽ . കളഞ്ഞുപോയബാല്യകാലത്തിലെഓർമ്മതൻമണിമുത്തുകൾഇവിടെയീവഴിത്താരയിൽതിരഞ്ഞു ഞാൻഅലയുന്നു..! ഒരുകൈക്കുടന്നയിൽവേദനയുടെ നനവ്കോരിയെടുത്ത്മൃതപ്രണനായ്എന്റെപ്രതിബിംബത്തിലേയ്ക്ക്കണ്ണുകോർത്ത്ഞാൻമയങ്ങുന്നു…!