ഞാൻ കാതോർത്തിരുന്നു… Lisha Jayalal.
മയിൽ പീലിത്തുണ്ടിനാൽനീ കോറിയിട്ടപ്രണയത്തിന്പൂർവ്വജന്മത്തിൻതുടിപ്പായിരുന്നു…..സപ്തവർണ്ണങ്ങളിൽചാലിച്ചെടുത്തൊരാമഴവിൽ കനവിന്റെകാന്തിയായിരുന്നു…മനമേറെ തുടിച്ചൊന്നുംഹൃത്തേറെ സ്പന്ദിച്ചുംഅവനിലെ പാദപതനംകേട്ടിരുന്നു ..മൗന വേഗങ്ങളിൽനാം ഒന്നായികഥകളിലെ നിറമാർന്നകാഴ്ചകൾ തേടിയിരുന്നു…പറഞ്ഞാലും തീരാത്തവിശേഷങ്ങൾ കോർത്തിണക്കിമായാത്ത മറയാത്തഓർമ്മകൾതീർത്തിരുന്നു.കേട്ടാലും കേട്ടാലും തീരാത്തപാട്ടുകൾ തേടിയൊരുനിലാമഴയ്ക്കായ്കാതോർത്തിരുന്നു…. ഞാൻ കാതോർത്തിരുന്നു…