ദൃക്സാക്ഷി വിവരണം
രചന : കെ.ആർ.സുരേന്ദ്രൻ✍ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്റെഎട്ടാം നമ്പർ ട്രാക്കിൽഒരുഫാസ്റ്റ് പാസ്സഞ്ചർ ട്രെയിൻപുറപ്പെടാൻ അക്ഷമനായിവിറപൂണ്ട്കലിതുള്ളി നിൽക്കുന്നു.ട്രെയിനിന് അഭിമുഖമായിമുകളിൽകറുത്ത ബോർഡിൽമഞ്ഞയക്ഷരങ്ങളിൽലക്ഷ്യകേന്ദ്രവുംഅക്കങ്ങളിൽ സമയവുംതിളങ്ങുന്നു.എവിടെയോമറഞ്ഞിരുന്നോ,അതോ നിന്നോഒരു പെൺകിളിഓരോ വണ്ടിയുംപുറപ്പെടുന്ന സമയവുംലക്ഷ്യകേന്ദ്രവുംമൈക്കിലൂടെ മൊഴിയുന്നു.എട്ടാം നമ്പറിലെ ട്രെയിനിൽഓരോ കമ്പാർട്ട്‌മെന്റിലുംചിതറിയ ചിത്രങ്ങളായിഒന്നോ,രണ്ടോ ജന്മങ്ങൾവിൻഡോസീറ്റിനരികിൽകൈമുട്ടുകൾസൈഡിലൂന്നി താടിതാങ്ങിവ്യാകുലതകളുടെചുമടുതാങ്ങികളായികുത്തിയിരിക്കുന്നു.ഏഴാം നമ്പർ ട്രാക്കിൽഒരു ട്രെയിൻമെല്ലെയണഞ്ഞ്വിറയലായികിതച്ച് നിൽക്കുന്നു.ഓരോകമ്പാർട്ട്‌മെന്റിൽ…
