മികച്ച ട്രാക്ക് നേട്ടങ്ങളുമായി ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024 -2026 വർഷത്തെ ഭരണസമിതിയിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മൂന്നര ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ തന്റെ…
