ശ്രി .ബിനു മർക്കോസിന്റെ മാതാവ് മോളി മർക്കോസ് (75 ) നിര്യാതയായി .
ഓസ്ട്രിയ :വിയന്ന പ്രവാസി മലയാളി ശ്രി ബിനു മർക്കോസിന്റെ മാതാവ് ശ്രിമതി മോളി മർക്കോസ് (75 ) ഇന്നുച്ചയ്ക്ക് മരണമടഞ്ഞു . എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ മുങ്ങാംകുന്നു വൻപിള്ളിൽ കുടുംബത്തിലെ പരേതനായ മർക്കോസിന്റെ ഭാര്യയാണ് .സംസ്‌കാരം നാളെ 18 .09 .2020…