പിരിയുന്നു വർഷമേ നീ …. Suresh Pangode
പിരിയുന്നു വർഷമേ നീഈ പകലിൽ അറിയാതെപോയനിൻ കൗമാര ദിനങ്ങൾവരികില്ലിനി നിന്നരികിൽവിലാപങ്ങൾ മാത്രം ബാക്കിയാക്കിനീ പിരിയുന്നെന്നിൽ നിന്നുംഅളവറ്റ സ്നേഹം നിനക്കു ഞാൻ തന്നൂപകരമായി നീയെനിക്കു തന്നതോകണ്ണുനീർ മാത്രംഎങ്കിലുംനിന്നെ ഞാൻ മാറോട് ചേർത്തുപിടയാതെ നോക്കിഇനിയും വരുംപുതിയൊരു സുന്ദരിയാംപകലെനിക്കായി..രാവിന്റെ യാമങ്ങളിൽ വിരിയുന്ന പൂവിന്റെതേൻ കുടിക്കാൻ വണ്ടായി…