Category: അറിയിപ്പുകൾ

വൃദ്ധസദനം.

രചന : ജോയി പാലക്കാമൂല* എന്ന് നീതാരാട്ടിൻ ഈണം മറന്നുഎന്ന് നീതൊട്ടിലിൻ താളം മറന്നു.എന്ന് നീഅമ്മിഞ്ഞ പാലിൻ മധുരം മറന്നുഅന്ന് നിൻജീവന്റെ വേരും മുറിഞ്ഞു.എന്ന് നീസ്നേഹത്തിനാഴം മറന്നു.എന്ന് നീകൺമഷി കൈൾ മറന്നുഎന്ന് നീ പേറിൻ നോവ് പഴിച്ചുഅന്ന് നിൻഅമ്മയ്ക്ക് ആത്മാവെരിഞ്ഞുഎന്ന് നീഗർഭപത്രം…

മാതൃദിനത്തിനുള്ള സമ്മാനം .

ജോർജ് കക്കാട്ട്* എല്ലാ അമ്മമാർക്കും മാത്യ ദിനാശംസകൾ . മാതൃദിനത്തിനായി ഞങ്ങൾക്ക് ഒരു സമ്മാനം ഉണ്ട്,ഉള്ളിലുള്ളത് നിങ്ങൾ ഒരിക്കലും ഊഹിക്കുന്നില്ലകാരണം ഞാൻ അത് ഒരു കവിതയിൽ പായ്ക്ക് ചെയ്തു.ഞാൻ നിങ്ങൾക്കായി എന്താണ് ആഗ്രഹിക്കുന്നത്:നിങ്ങളുടെ അപ്പോയിന്റ്മെന്റ് കലണ്ടറിൽനിനക്കായ് ഒരുദിവസം മാർക്ക് ചെയ്യുന്നു .തത്സമയ…

സ്വയംകൃതാനർത്ഥം.

രചന : ഗീത മന്ദസ്മിത✍ ആധികൾ, വ്യാധികൾ, ആശങ്കകൾ, പിന്നെ–ആഹ്ലാദമില്ലാത്ത രാത്രികൾ, പകലുകൾആവതില്ലാർക്കുമേ താങ്ങുവാനിന്നിനിആധിയും വ്യാധിയും തീർക്കുന്ന വേദന..!എങ്ങും തളം കെട്ടി നിൽക്കുന്നു മൂകതഎങ്ങും മുഖം കെട്ടി നീങ്ങുന്നു മാനവർകൂട്ടങ്ങൾ കൂടുവാൻ പാടില്ല,–എന്നവർകൂട്ടങ്ങൾ കൂടിയാൽ, ‘കൂട്ടമായ് പോയിടും’കാലത്തെഴുന്നേറ്റു വാതിൽ തുറന്നു ഞാൻകാര്യമായ്…

കോവിഡാനന്തരം !

രചന : ഹരിഹരൻ എൻ കെ ജീവന്റെ വിലയെന്തെന്ന്ഞെട്ടിപ്പിക്കുന്നൊരോർമ്മയായ്കൊറോണ നമ്മെ പഠിപ്പിക്കാൻജീവൻ സൂക്ഷിക്കയേവരും.ജീവൻ നിലനിർത്താനായ്ആഹരിക്കുക വേണ്ടപോൽആഹാരം നേടുവാനായികർമ്മം ചെയ്യുകയേവരും.കർമ്മം നല്ല കാര്യങ്ങൾതന്നെയാവണമോർക്കണംകൂടെയും ചുറ്റുമുള്ളോർക്കുംനന്മ ചെയ്വതു നല്ലതാം.നല്ല കർമ്മങ്ങൾ ചെയ്തീടിൽവിജയമതു നിശ്ചിതംനീതി, ധർമ്മം, ദയാവായ്പുംവേണമെന്നതു നിശ്ചയം.കോവിഡ് വന്നുപോയീടിൽശേഷം അധികം ഈ ജീവിതംഅത്തരം ജീവിതം…

ബലികാക്ക… 🦅

രാജൻ അനാർകോട്ടിൽ ❤️ വൃദ്ധസദനങ്ങൾക്കുള്ളിൽതുരുമ്പെടുത്തുപിടയ്ക്കുന്നുണ്ടേറെഹൃദയങ്ങൾ,കനൽച്ചൂടിൽവെന്തു പൊടിയുന്നുകരിക്കട്ടകളായ്ഒരുപിടി ചാരമായ്ഭൂവിൽ..!നനഞ്ഞൊട്ടിയകൈകൾ കൊട്ടികാത്തിരിയ്ക്കുന്നു,നനവ് കിനിയാത്തമനസ്സുമായിമക്കൾ,ഇലച്ചീന്തിലെചോറ് തിന്നാൻഅറച്ചെത്തുംബലിക്കാക്കകളെനോക്കി,മോക്ഷമോടെതിരികെയകലുംആത്മാവിൻയാത്രയും നോക്കി..!!

രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ നിര്യതനായി .

ന്യൂ ജേഴ്‌സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും പൊന്നമ്മ നായരുടെയും മകൻ രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ നിര്യതനായി . ഭാര്യ : തങ്കമണി ആർ നായർ. മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ…

മധുരിക്കും ഓർമ്മകൾ .

രചന : മംഗളൻ കുണ്ടറ* ആമ്പൽക്കുളത്തീന്ന് പൂവിറുക്കാ-നാഞ്ഞുഅന്നേരം നീയെന്റെ കരം പിടിച്ചുആ പൂപറിച്ചു നിനക്കുനൽകുന്നേരംആലിംഗനം കൊണ്ട് മൂടിയെന്നെ.അമ്മ പിടിച്ച കുടക്കീഴിലന്നു നാംആ വരമ്പത്തൂടെ നടന്നു നീങ്ങിആ മുറ്റത്തുള്ള മാഞ്ചോട്ടിലെത്തിആ തണുമഴ മുഴുവനാസ്വദിച്ചു.ആ മുറ്റത്തുള്ളൊരു തേൻ മാവിൻചോട്ടിലെആ മാമ്പഴങ്ങൾ പെറുക്കി നമ്മൾഅന്നേരം പെയ്തൊരാ…

♥️ലോകഭൗമദിനം. ♥️ കുടിനീർ.

രചന : ബിനു. ആർ. കുപ്പിയിൽ കുടിനീരൊരുക്കുംമർത്യൻകാണാതെപോകുന്നുവോഭൂമിയിൽ അന്തർലീനമായിരിക്കുന്നകുടിനീരിൻ ദൗർലഭ്യം…!മഴ ആകാശത്തിന്നങ്ങേയറ്റത്തു –നിന്നും ഒളിഞ്ഞു നോക്കുന്നു,മണ്ണിൽ, മർത്യൻ ജലത്തിനായ്നെട്ടോട്ടമോടുന്നതും കണ്ട്,പ്രകൃതി വരളാൻ കാരണഭൂതരായവരെകണ്ട്, പരിഹാസപൂർവ്വം… !അപൂർവ്വമാമൊരുകഥകേൾക്കാൻകാത്തിരിക്കുന്നൂ കുഞ്ഞുമക്കൾ ഇവിടെ,ജലം നിറഞ്ഞൊരു പുഴയൊഴുകിയെ-ന്നൊരു കൗതുകം കേൾക്കാൻ,മാനസസരോവരം എന്നപോലൊരു – മിത്തുകേൾക്കാൻ… !ഹൃദയസരസ്സിലൊരായിരംകനവുമായി കാത്തിരിക്കുന്നൂ,പ്രകൃതിസ്നേഹികളും…

നോമ്പുകാലങ്ങൾ.

രചന : അൻസാരി ബഷിർ* നോമ്പുകാലങ്ങൾ തീറ്റയുടെവീമ്പുകാലങ്ങളാകുമ്പോൾഉമ്മയൂട്ടിയ നോമ്പുകഞ്ഞിയുടെഉൺമ നുണഞ്ഞാണ്ഇന്നുമെൻെറ നോമ്പുതുറ!മഗ്രിബ് ബാങ്കിനാണല്ലോമാസ്മിരികത കൂടുതൽഎന്നറിഞ്ഞ ബാല്യം!ആമാശയത്തിൻെറആളലിൽആദ്യമലിയുന്നകാരയ്ക്കാകീറുംഒരിറക്കുവെള്ളവും!പശിയുടെ വെളിപാടുകൾ!പകരം വെയ്ക്കാനില്ലാത്ത അനുഭവങ്ങൾ!കൂടിയിരുന്ന്ചവയ്ക്കുകയുംകൂടെക്കൂടെകുടിയ്ക്കുകയുംചെയ്യുന്ന ശബ്ദങ്ങൾക്ക്മന്ത്രോച്ചാരണത്തോളം ധന്യത!ഉറക്കത്തിൻെറഉന്മാദത്തിൽ നിന്ന്ഇടയത്താഴത്തിൻെറഇറയത്തേക്ക്വലിച്ചിഴയ്ക്കുമ്പോൾഉമ്മയുമായി ഒരു ചെറുസംവാദമുണ്ട്.ഡാ!ഡാ, മോനേ – – – –ഡാ- – – –ഉം?നോമ്പുപിടിയ്ക്കുന്നോ?ഉം – –…

നമുക്കായ്.

രചന : രാജു.കാഞ്ഞിരങ്ങാട്* എനിക്കു കാണാം നിൻ്റെ കണ്ണിലെ –കിന്നരംസമുദ്രനീലിമമിഴിയിലെ മീൻ പിടച്ചിൽനീയൊരു ഗ്രീഷ്മ സാഗരം പ്രിയേ,നിൻ്റെ ശലഭച്ചുണ്ടിലെവസന്താരാമത്തിൽഅലിഞ്ഞലിഞ്ഞ് ഒരു മധുബിന്ദു –വാകണമെനിക്ക്! സന്ധ്യപോലെ ചുവന്നകവിളുകളിൽചുണ്ടിൻ ചിറകുകളാൽ പറന്നു നടക്കണംവന്യമായ നിൻ്റെ യൗവ്വനത്തിലേക്ക്നിലാവലയായ് പടരണം പ്രിയപ്പെട്ടവളേ ,നമുക്കായി മഴവില്ലുതന്ന ആകാശംഒരു മേഘവും…