വഴിവെട്ടം 💞
എങ്ങും ഇലക്ഷന്‍ പ്രചരണത്തിന്‍റെ ബഹളം !!എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് !! വോട്ടറെ തേടി സ്ഥാനാര്‍ത്ഥിയും, പരിവാരങ്ങളും പോയ വഴിയിലൂടെ ………ദാരിദ്ര്യത്തിലും, രോഗത്തിലും പ്രയാസമനുഭവിയ്ക്കുന്ന ചിലരെ കാണുവാന്‍, അവരുടെ ക്ഷേമം അന്വേഷിക്കുവാന്‍, അവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ ഞങ്ങളെത്തുന്നു………സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറത്തിന്‍റെ പാവനമായ…
