ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവം 2020!(നവംബര്‍ 4 മുതല്‍ നവംബര്‍ 14 വരെ) …. Kurungattu Vijayan
പുസ്തകങ്ങള്‍ പൂന്തോട്ടങ്ങളാണ്! പുസ്തകോത്സവങ്ങള്‍ വസന്തവും!പതിനൊന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുപ്പത്തിയൊമ്പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2020, നടന്നുകൊണ്ടിരിക്കുന്നു!നല്ലൊരു ഭരണാധികാരിയുടെ ഇച്ഛാശക്തിയിലൂടെ, വായനയുടെ, അറിവിന്റെ വാതായനങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിടപ്പെടുന്ന പതിനൊന്നു സുദിനങ്ങള്‍…ലക്ഷക്കണക്കിനു പുസ്തകങ്ങളും പതിനായിരക്കണക്കിന് എഴുത്തുകാരും ലക്ഷക്കണക്കിന് അക്ഷരപ്രേമികളും പുസ്തകപ്പൂക്കളാകുന്ന വസന്തം…. അറിവാ,ണക്ഷരങ്ങളെ,ന്ന…