Category: അറിയിപ്പുകൾ

വാർദ്ധക്യം.

രചന : ബിനു. ആർ* നരവീണവർധക്യത്തിന്റെചുളിവ്‌വീണ കൺകോണുകളിൽ വിടരുന്നസ്വപ്നങ്ങളിൽനനവൂർന്ന മഴനൂലിൻസ്പന്ദനങ്ങൾ കാണാം.. !കാലങ്ങളിൽ പിന്നോട്ടുതുഴഞ്ഞുനോക്കിയാലുംനൂറായിയിരം നിനവുകളുടെസ്പന്ദനങ്ങൾ കാണാം,ആശയുയർന്ന നിമിഷങ്ങളുടെനനവുകൾ… !വിസ്മയങ്ങളെല്ലാം തലയിലെ വെള്ളിക്കമ്പികളിൽതിളങ്ങുന്നതുകാണാം,ചിലനേരങ്ങളിൽ രാവുകളിലെചിലമ്പിക്കുന്ന മിന്നാമിന്നി വെട്ടത്തിൽ ഒരോർമ്മപ്പൂ പോൽ…!നീലജലാശയത്തിന്നടിയിൽവിരിച്ചിട്ടനീലകമ്പളം പോൽ,തിളങ്ങുന്നൂ മേലാപ്പിലെകുഞ്ഞോളങ്ങൾ പോൽ, നിലാചന്ദ്രികയിൽതിളങ്ങുന്നൂആശകൾ, വീണ്ടും മനോമുകുരത്തിൽ തെളിഞ്ഞു വരുവാനായ്….…

മേടം നൽകിയ ചാരുതകൾ.

സുനു വിജയൻ* നീലക്കാറുകൾ ആകാശത്തിൽ മേഞ്ഞുനടക്കുമ്പോൾ ,മേഞ്ഞുനടന്നു രസിച്ചു മദിച്ചാ പൈക്കൾ കരയുന്നു .പൈമ്പാൽകിണ്ണം തൂകിയ പോലെ നിലാവല അണയുമ്പോൾ ,നിലാവിൻ ഭംഗിയിൽ ആമ്പൽപൂവുകൾ പുഞ്ചിരിതൂകുന്നു .പൂവുകൾ ഉന്മാദംപൂണ്ടാ ചെറു മാരുതൻ അണയുമ്പോൾ ,മാരിക്കാറുകൾ മാനത്തുൽസാഹത്തോടണയുന്നു ..ഉത്സാഹത്തിരമാലകൾ പോലെ നിലാവു പരക്കുമ്പോൾ…

വിഷുക്കണി.

രചന : രാജേഷ് മനപ്പിള്ളിൽ. കണിക്കൊന്ന പൂക്കും കാലംമനസ്സുകൾ വിരിയും കാലംവിഷുപ്പക്ഷി നീട്ടിപ്പാടുംവിമോഹനം മേടപ്പുലരിഉറക്കത്തിലമ്മ വിളിച്ചുഎഴുന്നേൽക്ക, കണി കാണാനായ്മുകിൽ വർണ്ണനുണ്ണിക്കണ്ണൻമുഴുക്കാപ്പണിഞ്ഞേ നിൽപ്പൂകരം കൂപ്പി ഞാനെഴുന്നേറ്റുഹരേകൃഷ്ണ നാവിലുതിർന്നുവിലപ്പെട്ട കൈ നീട്ടങ്ങൾമുതിർന്നവർ സമ്മാനിച്ചുമനസ്സിലെ പാപക്കറകൾഅലിഞ്ഞലിഞ്ഞില്ലാതായ്നഭസ്സിലായ് സൂര്യനുദിച്ചുപുതു വർഷം പ്രോജ്വലിച്ചു.

കൈനീട്ടം.

രചന : ശ്രീകുമാർ എം പി* കൊന്നപ്പൂന്താലിയുമായ്കതിർ മണ്ഡപമേറി വന്നമേടപ്പൂമ്പുലരീ നീയെൻമലനാടിൻ കൈനീട്ടം. കുഴലൂതി കൂകിപ്പാടികുരവയിട്ടാർത്തുവരുംകുയിൽപ്പെണ്ണും കൂട്ടരുമെൻകുന്നല നാടിൻകൈനീട്ടം. പുതുമഴ പെയ്തിറങ്ങിചൊരിമണ്ണതിൽ കുതിർന്നുമദിപ്പിക്കും മണ്ണിൻ ഗന്ധംമമ നാടിൻ കൈനീട്ടം. മധു ഫലങ്ങൾ നിറഞ്ഞുമാമരങ്ങളുലഞ്ഞാടുംമരതകത്തോട്ടമെന്റെമംഗളനാടിൻ കൈനീട്ടം. നിറഞ്ഞ പീലികൾ കുത്തിനീലക്കാറൊളി മുകുന്ദൻപൊൻ ദീപപ്രഭയിൽ…

അമ്മ മരിച്ചപ്പോൾ.

രചന : സുനു വിജയൻ* അമ്മ മരിച്ചു കിടക്കുകയാണ് .കണ്ണുകൾ ഒരൽപ്പം തുറന്നാണി രിക്കുന്നത് .മരണ സമയത്ത് അമ്മ എന്നെ കാണുവാനായി കണ്ണുതുറന്ന് ചുറ്റും നോക്കിയിരിക്കും .പാവം അമ്മഞാൻ അമ്മയെ തനിച്ചാക്കി അന്നത്തിനു പണം നേടാൻ പോയിരുന്നു .പാതിയടഞ്ഞ ആ കണ്ണുകൾക്ക്‌…

അക്ഷരങ്ങൾ.

രചന : ബിനു. ആർ. അക്ഷരതിരുമുറ്റത്താദ്യമായ് ചെന്നപ്പോൾആദ്യംകണ്ടതൊരു ആലും മാവും കൂടിയൊരാത്മാവായിരുന്നു.അക്ഷരവൈരികളാം കുഞ്ഞുതെമ്മാടിക്കൂട്ടങ്ങളെല്ലാംഅമ്മയുടെസാരിത്തുമ്പിൽ ഞഞ്ഞാണംപിഞ്ഞാണംചാഞ്ചാടിതിരിഞ്ഞിരുന്നു.കരച്ചിലുംപിഴിച്ചിലുംഏങ്ങലുംആദ്യം മാനത്താദ്യാക്ഷരങ്ങൾ കുറിച്ചു.പള്ളിക്കൂടമുറിയിൽ ‘അ’ എന്നാദ്യക്ഷരം മുഴങ്ങിയപ്പോൾ‘ആ ‘എന്ന കരച്ചിലുകൾ വെറുംതേങ്ങലായ് മാറി.അമ്മയെന്നപദം അക്ഷരക്കളരിയിൽ മുഴങ്ങിയപ്പോൾഅമ്മയെത്തേടി കുഞ്ഞുമണികൾജനലവഴി പുറത്തേക്കു നോക്കി.അക്ഷരക്കളരിയിൽ മുഴങ്ങിയഅക്ഷരങ്ങളെല്ലാം‘അ മുതൽ അം വരെയും’, ‘കചടതപ…

പുരാതനം.

ജയശങ്കരൻ ഒ ടി* ഭയം കണ്ണു ചോപ്പിച്ചലറുംമൃഗത്തിനെ ,ചീറ്റുന്ന പാമ്പിൻവിഷത്തിനെ ,കാറ്റിനെ ,കാട്ടുതീ ചുറ്റിലുംനീട്ടുന്ന നാവിനെകാട്ടാറിനെ, ചുഴികുത്തുമൊഴുക്കിനെ ,പ്രാണൻ പിടയുന്നമിന്നലിൽ പേമാരിപെയ്യുന്ന കാള –മേഘങ്ങളെ , വിണ്ണിനെ ,പെണ്ണിനായ് തമ്മിൽപൊരുതുന്ന സന്ധ്യയെ .കൂരിരുൾ മൂടിപ്പശിക്കുന്ന രാവിനെ.ഭയം തീർക്കുവാൻകൂപ്പുകൈകളാൽ , മണ്ണിനെമിന്നുന്ന താരയെസൂര്യനെ…

ഭക്തിപ്രഭാവം.

രചന : ഷിബു കണിച്ചുകുളങ്ങര. അരുതരുത് കണ്ണാ നീ പിണങ്ങരുതേഅരുതരുത് കണ്ണാ നീ ഉറങ്ങരുതേനറുംതളിരില തുളസികൾ തളികനിറയേ , പൂക്കളും മാലകളുംപൂപ്പാലികയിൽ നിറച്ച് ആയിരങ്ങളുംപുഞ്ചിരി പുലരൊളിയിൽ കതിരവനുംതൊഴുത് നമിക്കാൻ കാത്തു നില്ക്കുന്നുഅമ്പലപ്പുഴ ഉണ്ണിക്കണ്ണാ ഉണരുണരൂഅരുതരുത് കണ്ണാ നീ പിണങ്ങരുതേനിൻ ശ്രീലക പടിപ്പുര…

കൊന്നമരത്തിൻ്റെ സങ്കടം.

രചന : സതി സുധാകരൻ* സ്വർണ്ണക്കൊലുസ്സിട്ട് തുള്ളിക്കളിച്ചു ഞാൻകൂട്ടുകാരോടൊത്തു കഥകൾ ചൊല്ലിസ്വർണ്ണലോലാക്കുകൾ കാറ്റിലാടുന്നൊരുകൊന്നപ്പൂ മരമാണ് ഞാൻ. കളകളം പാടുന്ന കുഞ്ഞിക്കിളികളുംകൂകിത്തെളിയുന്ന കുയിലുകളും,നാട്ടാര് കേൾക്കുമാറുച്ചത്തിൽ പറയുന്നകൊഞ്ചിക്കുഴയുന്ന തത്തകളും,എൻ മരക്കൊമ്പിലെ പൂവുള്ള ചില്ലയിൽആമോദത്തോടെ വസിക്കും നാളിൽ !..എവിടെന്നോ വന്നൊരു മാനവൻമഴുവിനാൽ അവനെൻ്റെ കൈകൾ അറുത്തുമാറ്റി…

സിദ്ദീഖ് ഹസൻ സാഹിബ്.

Shabir Ahmed K P. സിദ്ദീഖ് ഹസൻ സാഹിബ് ദീപതമായ നൂറായിരം സ്മരണകൾ ബാക്കി വെച്ച് നാഥന്റെ സവിധത്തിലേക്ക് യാത്രയായിനാഥാ നീ സ്വീകരിക്കേണമേ, ഹിറാ നഗർ സമ്മേളനംഅതിന് ശേഷം അത് പോലൊരു സമ്മേളനം ഇസ്ലാമിക പ്രസ്ഥാനം നടത്തിയില്ല കേരളത്തിൽ ആ സമ്മേളനത്തിൽ…