Category: അറിയിപ്പുകൾ

തീർത്ഥ കണങ്ങൾ ….. Sreekumar MP

നന്ത്യാർവട്ടങ്ങൾ. മകരമഞ്ഞിൻ കുളിരിലുംകുംഭവേനൽച്ചൂടിലുംഇടവപ്പാതി മഴയിലും,എന്നു വേണ്ടനിത്യവും പുലരിയിൽമുറ്റം നിറയെവെളുത്ത നക്ഷത്രപ്പൂക്കൾ വിതറി,നിറപൂക്കളുമേന്തിവെൺ താരകൾ പതിച്ചപച്ചക്കുടകൾ പോലെമനസ്സിനേയും വീടിനെയും പ്രകൃതിയെയുംഹർഷപുളകമണിയിയ്ക്കുന്നനന്ത്യാർവട്ടങ്ങൾ ! ജ്വലിയ്ക്കുന്ന വേനൽച്ചൂടിൽവല്ലപ്പോഴും നനച്ചു കൊടുക്കുന്നവെള്ളം കൊണ്ട് തൃപ്തിപ്പെട്ട്പരാതിയൊ പരിഭവമൊവാട്ടമൊ കോട്ടമൊ ഇല്ലാതെനിറഞ്ഞ ചിരിയുമായി നില്ക്കുന്നനന്ത്യാർവട്ടങ്ങൾ ! കാണുമ്പോൾ മനസ്സിൽസ്നേഹാദരങ്ങളല്ലാതെമറ്റെന്താണ് തോന്നുക…

‘ഉറങ്ങാത്ത കുറുക്കന്മാർ’ …. പള്ളിയിൽ മണികണ്ഠൻ

മരം മരിച്ചതിന്റെ പ്രതീകമായനീരുവറ്റിയൊരു പലക.. കടൽ നഷ്ടമായ,കണ്ണീർപുളിപ്പ് മാറാത്ത,ചോരവറ്റിയ കുറേകവടിയുടെ ജഡങ്ങൾ.. അതിര് കൽപ്പിച്ചുശീലിച്ചവന്റെആസൂത്രണക്കരുത്തിൽനീക്കിവക്കലുകൾക്കായിതുല്യതയില്ലാത്ത കുറേ കളങ്ങൾ… അകമുലയുന്നവരുടെഅടിവേരിലേക്ക്ചുടുനീരൊഴുക്കുന്ന വാക്കുകൾ… ദൈവകോപം,നാഗദോഷം,പ്രേതശല്യം,കൂടോത്രം……… ചങ്ക് പിടയുന്നവന്റെ കലത്തിലെഅവസാനത്തെ വറ്റിലേക്ക് കണ്ണുനട്ട്പ്രതിവിധിക്കുള്ള മാർഗങ്ങൾ.മന്ത്രം,ഏലസ്സ്,പൂജ,വഴിപാട്,…… അന്നം മുട്ടാതിരിക്കാനുള്ളകുറുക്കന്റെ കൗശലങ്ങൾക്ക്പേര് ജോതിഷം. കരൾ വെന്തവരുടെ ചുളിഞ്ഞ കീശക്ക്ഉറപ്പില്ലാത്തിടത്തോളംഭൂതവും…

വേട്ടക്കാർ …… Pattom Sreedevi Nair

കോലെടു ത്തോരെല്ലാംവേട്ടക്കാരാവുന്ന ..കാർ കോളമാവുമീ—പാരിടത്തിൽ ഒറ്റക്ക് താണ്ടുവാൻകഷ്ടമാണിപ്പോഴുംമറ്റെന്തു മാർഗ്ഗമെന്റീശ്വരനെ….. കാണുന്ന സ്വത്തെല്ലാംകട്ടുകൊണ്ടോടുന്ന കാണാവിരുതരാം തസ്‌ക്കരരും .. കാണാതിരിക്കുമ്പോൾതള്ളിപ്പറയുന്നകാർക്കോടകരായിന്നുമാറിപ്പോയീ …..! ഒന്നുചിന്തിക്കിലോ ..ഭേദം മറ്റൊന്നില്ല ………….. മിണ്ടാതിരിക്കുക ..!മണ്ടാതെ നിൽക്കുക ..!മങ്ങലേൽക്കാതെ ….മടങ്ങിപ്പോകാൻ ….! (പട്ടംശ്രീദേവിനായർ )

സമർപ്പണം …. Hari Kumar

പൊട്ടിച്ചിരിക്കുന്നപൈതലിന്നുണ്മയിൽതിങ്കൾ കുനിക്കും ശിരസ്സ്! നൃത്തം ചവിട്ടുംമനസ്സിന്നുണർച്ചയിൽദുഃഖം മധുപ്പാത്രമത്രേ! കാന്തേ വരൂ……ചൊല്ലിയാട്ടം കഴിച്ചിടാ-നീ സ്വർഗഭൂമി കാക്കുന്നു! നക്തം ദിവംകേളിയാടും പ്രപഞ്ചമേനിന്നിൽ സമർപ്പിപ്പു ഞങ്ങൾ….. ചൊല്ലിയാട്ടം = കഥകളിയിലെ ഒരു ചിട്ട.പാട്ടുകാർ പാടുന്ന പാട്ടിന്റെ പദം അർത്ഥം കുറിക്കുന്ന വിധം കൈമുദ്ര കാണിച്ച് ഭാവപൂർണ്ണതയോടെയുള്ള…

കുടുംബം …. Shyla Kumari

കുടുംബം ശ്രീകോവിലാകണംപ്രണയം അവിടെത്തുടങ്ങണംസ്നേഹം പങ്കു വച്ചങ്ങനെഉയിരിൻ ഉയിരായി കാക്കണം. കുടുംബം സക്രാരിയാകണംമനസ്സിൽ വെണ്മ നിറയണംകളങ്കം വീഴാതെ കാക്കണംമായ്ക്കാൻ കഴിയില്ലെന്നോർക്കണം. കുടുംബം പാലാഴിയാവണംസ്നേഹാമൃതം കടഞ്ഞങ്ങെടുക്കണംപരസ്പരം താങ്ങായി നിന്നു നാംസ്വർഗം മണ്ണിൽ രചിക്കണം. കുടുംബം തണൽമരമാവണം പരസ്പരം അഭയമായ്ത്തീരണംസുഖദുഃഖം പങ്കു വച്ചങ്ങനെഒരു മെയ്യായ് ഒന്നിച്ചു…

“പ്രണാമം ” ….. Shibu N T Shibu

മരണമില്ല ഭയവും ഇല്ല മനസ്സ് മാത്രം കൂട്ടരേ, നാടിന്നായി ചോര ചിന്തും ധീര ജവാൻമാര് ഞങ്ങൾ ..! ജന്മനാടിൻ അതിർത്തിയെന്നും പൊന്നുപോലെ കാത്തിടും , ശത്രുവിന്റെ തോക്കുകൾ ഹാരമായി ചാർത്തിടും. മൃത്യുവിന്റെ വിളിയിലൊന്നും പതറുകില്ല പതനമില്ല ,. ധീരധീരം കുതിച്ചുചാടും കുതിര…

ഒരുയാത്രാമൊഴി …. Shyla Nelson

ഇന്നുഞാൻ നിന്നോടു വിടചൊല്ലു,മീവേളനെഞ്ചക,മമർത്തിപ്പിടിച്ചിടട്ടേ… പെരുമ്പറകൊട്ടുമീമനസ്സിന്റെവാതിലുംഇനിയൊട്ടുമെല്ലെയൊന്നടച്ചിടട്ടേ… എത്രമേൽ വേഗം മറന്നുപോ,യൊക്കെയുംസ്നേഹമാ നിഘണ്ടുവിൽ ഇല്ലയെന്നോ? അവസരം നോക്കി നീ ലക്ഷ്യ,മണഞ്ഞിടാൻ മുഖദാവി,ലതന്തേ ചൊല്ലിയില്ലാ ? നീയുള്ള മമലോകംകൊന്നപോലെന്നതുംവർണ്ണങ്ങൾ പൂത്തതും മറന്നുപോയോ! നീയെന്ന സൂര്യന്റെ ചുറ്റിലായ് ചുറ്റുന്നചന്ദ്രികയല്ലെ ഞാ,നോർമ്മയില്ലേ ? നീനിന്റെ ‘സർവ്വവു’മെന്നന്നുചൊല്ലിനൽഭാഗ്യത്തെക്കുറിച്ചു കിനാവു കണ്ടു…

ഒരു അച്ഛൻ ദിനം കൂടി … ജോർജ് കക്കാട്ട്

ഒരു അച്ഛൻ ഒരു വ്യക്തിയാണ്സ്നേഹവും ദയയും ഉള്ളവൻപലപ്പോഴും അവനറിയാംനിങ്ങളുടെ മനസ്സിലുള്ളത്. അവൻ ശ്രദ്ധിക്കുന്ന ഒരാളാണ്,നിർദ്ദേശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.ഒരു അച്ഛന് ഒരാളാകാംനിങ്ങളുടെ ഏറ്റവും നല്ല ചങ്ങാതി! നിങ്ങളുടെ വിജയങ്ങളിൽ അവൻ അഭിമാനിക്കുന്നു,എന്നാൽ കാര്യങ്ങൾ തെറ്റുമ്പോൾഒരു അച്ഛന് ക്ഷമിക്കാൻ കഴിയുംസഹായകരവും ശക്തവുമാണ് അച്ഛൻ നിങ്ങൾ…

അക്ഷരമാലക്കവിത. …. Shyla Kumari

അക്ഷരം പഠിക്കുന്ന കുരുന്നുകൾക്കായ് ഒരുഅക്ഷരമാലക്കവിത.അമ്മ.അ മ്മ നല്ല അമ്മആ നന്ദമാണമ്മഇ ന്നുമെന്റെ ചാരെഈ ണമിട്ടു പാടും.ഉ മ്മ നൽകിയെന്നെഊ ഞ്ഞാലാട്ടുമമ്മഋ തുക്കളെപ്പോലമ്മഎന്റെ സ്വന്തമമ്മ. എ ന്നുമെന്റെ ചാരെഏ കയായി നിൽക്കുംഎെ ശ്വര്യമാണമ്മഎന്റെ സ്വന്തമമ്മ. ഒ ന്നു ഞാൻ കരഞ്ഞാൽഒാ ടിവരും സ്നേഹംഔ…

ടാക്സിയുടെ സേവനം ആവശ്യമുള്ളവർ ….. Mahin Cochin

പ്രിയമുള്ള പ്രവാസി സുഹൃത്തുക്കളെ സഹോദരങ്ങളെ നിങ്ങൾക്ക് ഹൃത്ഥ്യമായ ഹൃദയോഷ്‌മളമായ സ്വാഗതം, ശുഭാശംസകൾ. മിനിമം പതിനാല് ദിവസത്തെ ക്വാറന്റയിൻ ഉൾപ്പടെയുള്ള കഠിനദിനങ്ങളാണ് നാട്ടിലെത്തിയാലും നിങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്നെനിക്ക് ബോധ്യമുണ്ട്. സാധാരണ നിങ്ങൾ അവധിയാഘോഷിക്കാൻ എത്തുന്ന നാടല്ല ഇപ്പോൾ നമ്മുടെ നാട്……