പലായനത്തിന്റെ തുടക്കത്തിൽ
രചന : ജോയ്സി റാണി റോസ് ✍ പലായനത്തിന്റെ തുടക്കത്തിൽഉപേക്ഷിച്ചു പോകേണ്ടി വന്നത്പ്രിയപ്പെട്ട അരുവികളുടെ സംഗീതവുംകാറ്റിന്റെ ഈണവും പക്ഷികളുടെ നാദവുംചുറ്റിലും നിറയുന്ന പച്ചപ്പും ആയിരുന്നുആ വെളിച്ചത്തിൽ നിന്നുമാണ്ഇരുട്ടിലേക്കു പലായനം ചെയ്യപ്പെട്ടത്തിരിച്ചിറങ്ങുവാനുള്ള വഴികൾ അടയപ്പെട്ടഒറ്റപ്പെടലിന്റെ ഇരുട്ട്ഓർമ്മകളെല്ലാം കൂടെപ്പോന്നുകാലത്തിന്റെയറ്റം വരെ മാറാപ്പിൽവേറെയെന്തുണ്ട് കൂട്ടിനുയാത്രാദൂരം അജ്ഞാതമെന്നപോലെദേശങ്ങളും…