ദേവീ മൂകാംബികേ
രചന : ബിനു. ആർ. ✍️ സർവ്വംസഹയാം ദേവീ മൂകാംബികേസർവേശ്വരീ,എന്നിൽ നാക്കിൽവാക്കിൻ വിഘ്നങ്ങൾ തീർത്തുതരേണംവാണീമാതേ സർവ്വലോക ജഗൽകാരിണീ…ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണംദേവീ മൂകാംബികേ സരസ്വതീ… !കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽകാലത്തിനൊത്ത രചനകൾ തീർക്കാൻകാതിൽ വന്നുനിറയേണമേ, വാക്കുകളുംഅക്ഷരങ്ങളും , ജന്മസിദ്ധമായ്!താമരയിലാരൂഢമായിരിക്കും…
