മഴ മുറിച്ചുകടക്കുന്ന വെയിൽ
രചന : അശോകൻ പുത്തൂർ ✍ സ്നേഹത്തിനു പകരംഅഗ്നി തന്നവനോട്പൊറുക്കുക……………. ഒരു വാക്കിന്നിതളിലോകവിതയുടെ കടച്ചിലിലോഅവനെ മറന്നു വയ്ക്കുക മഴ മുറിച്ചുകടക്കുന്ന വെയിൽരാത്രിയോട് പറയാനിരുന്നത്മിന്നലിലോ മഴവില്ലിലോവരച്ചു വയ്ക്കുംപോലെഅവനോട് പറയാനുള്ളത്തേങ്ങലിന്റെ ലിപികളിൽനിന്റെ പ്രാണനിൽ എഴുതി വയ്ക്കുക രാത്രിയുടെ നാരായംമാഞ്ഞലിയുമീ നിലാമഞ്ഞിൽമൗനമുദ്രിതമാം നിമിഷമേഅവളുടെഉൾച്ചൂടിൻ കടുംതുടിയുംവ്യഥകളുടെ കൂടും…
