ഒരുചെറു തിരിനാളമാകാം…
രചന : ബിനോജ് കാട്ടാമ്പള്ളി ✍ ഒരുചെറു തിരിനാളമാകാംമന്നിൽ നന്മതൻ ദീപങ്ങളാകാം..ഒരുചെറു ഹൃദയത്തുടിപ്പുമായ് നമ്മൾഈ അവനിയിൽ വന്നുപിറന്നു..നിറയെ പ്രതീക്ഷകൾ തേനും വയമ്പുമായ്നാവിലേയ്ക്കിറ്റിച്ചു തന്നുഅമ്മ നാവിലേയ്ക്കിറ്റിച്ചു തന്നു..നന്മതൻ ദീപങ്ങൾ തേടാൻനല്ലമാർഗ്ഗം പഠിച്ചീടാൻ വിദ്യാലയങ്ങളിൽനമ്മളെക്കാത്തെത്ര ഗുരുനാഥരുണ്ടായിരുന്നു…എന്തൊക്കെ നമ്മൾ പഠിച്ചുലോകത്തിൻ രക്ഷകൻ ക്രിസ്തുദേവൻസർവ്വം പരിത്യാഗിയായ ബുദ്ധൻതേന്മഴ…
