ചേരാത്തോൻ.
രചന : ജയൻ മണ്ണൂർകോഡ് അതിമോഹികളുടെ ആർത്തിക്കണ്ണുകളെത്രധനദാഹികളുടെ ധാർഷ്ട്യച്ചെയ്ത്തുകളെത്രഒതുങ്ങിപ്പോയ പണിപ്പകലുകളെത്രഉറക്കം ചീർത്ത കൺവീക്കങ്ങളെത്രമടുപ്പിന്റെ മലമുകളിൽ നിന്നും മറിഞ്ഞുവീണെത്രസഹനപരുവത്തിന്റെ പരിണാമരൂപംനിഷേധങ്ങളിൽ ഉഗ്രപ്പെട്ടെത്ര‘ചേരാത്തോൻ’ കൂട്ടവിളിപ്പെട്ടെത്ര.. കേൾക്കാറേയില്ലവൻ അധികാരവിളികൾകാക്കാറേയില്ലവൻ സഹതാപനോട്ടങ്ങൾനോക്കാറേയില്ലവൻ വെറുംപുച്ഛങ്ങൾകൂട്ടുണ്ട് ധീരത, വാക്കിന്റെ ഉഗ്രതചേരാത്തോനിൽ ചെയ്ത്തിന്റെ കൃത്യത.. ഇവ്വിധം എത്രെത്ര ഭിന്നപ്പകർച്ചകൾഇനിയെത്ര കാലം ഇതേത്തുടർച്ചകൾചേരാത്തോനിൻ…
