ഭ്രഷ്ട്.
രചന : അനില്‍കുമാര്‍പി ശിവശക്തി കാട്ടുമാക്കാ കാട്ടുമാക്കാപൂതത്താന്‍ കെട്ടിലെ കാട്ടുമാക്കാപൊന്തക്കാട് താണ്ടി വരുന്നേകാട്ടുമാക്കാ ചന്ത കാട്ടുമാക്കാഉച്ചവെയില്‍ കായുന്ന നേരത്ത്കാടിളക്കി കാട്ടില്‍ തേവരെത്തിനായാടി ഞാന്‍ മണ്ണിന്റെ ചോട്ടില്‍മാളം കുഴിച്ചങ്ങോളിച്ചിരുന്നേചത്തെലിയും കാട്ടുപോത്തുമെന്റെപള്ള നിറച്ച് കഴിച്ചിരുന്നേപച്ചിലയാല്‍ നാണം മറച്ചുംപച്ച മണ്ണിന്റെ മണമണിഞ്ഞേചുട്ടു പൊള്ളും വേനലില്‍മണ്ണിന്റെ മാളത്തി…
